മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ശു​ചി​മു​റി​യി​ല്‍ ക​യ​റി​യ യു​വ​തി​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്താ​ന്‍ ശ്ര​മം ! പോ​ലീ​സു​കാ​ര​ന്‍ അ​റ​സ്റ്റി​ല്‍…

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ വ​ച്ച് യു​വ​തി​യു​ടെ ശു​ചി​മു​റി ദൃ​ശ്യ​ങ്ങ​ള്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച് പ​ക​ര്‍​ത്താ​ന്‍ ശ്ര​മി​ച്ച പോ​ലീ​സു​കാ​ര​ന്‍ അ​റ​സ്റ്റി​ല്‍. തി​രു​വ​ന​ന്ത​പു​രം ചെ​ങ്ക​ല്‍ സ്വ​ദേ​ശി പ്രി​നു (32) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​തി​നൊ​ന്ന് മ​ണി​യോ​ടെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ഇ​യാ​ള്‍ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​ത് ക​ണ്ട യു​വ​തി ബ​ഹ​ളം വെ​ച്ച​തി​ന് പി​ന്നാ​ലെ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് പോ​ലീ​സ് എ​ത്തി പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. രോ​ഗി​യാ​യ ബ​ന്ധു​വി​ന് കൂ​ട്ടി​രി​ക്കാ​നെ​ത്തി​യ യു​വ​തി ശു​ചി​മു​റി​യി​ല്‍ ക​യ​റി​യ ദൃ​ശ്യ​മാ​ണ് ഇ​യാ​ള്‍ പ​ക​ര്‍​ത്താ​ന്‍ ശ്ര​മി​ച്ച​ത്. രോ​ഗി​യാ​യ ബ​ന്ധു​വി​ന് കൂ​ട്ടി​രി​ക്കാ​നാ​ണ് ഇ​യാ​ളും മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ എ​ത്തി​യ​ത്. ശു​ചി​മു​റി​യി​ല്‍ ക​യ​റി​യ യു​വ​തി വെ​ന്റി​ലേ​റ്റി​ന് പി​ന്നി​ല്‍ വെ​ളി​ച്ചം ക​ണ്ട​തി​നെ തു​ട​ര്‍​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് മൊ​ബൈ​ല്‍ ഫോ​ണ്‍ ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​ത്. തു​ട​ര്‍​ന്ന് യു​വ​തി ബ​ഹ​ളം വെ​ച്ച​പ്പോ​ള്‍ ഓ​ടി​യെ​ത്തി​യ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര്‍ പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ല്‍ ഇ​യാ​ള്‍ ഫോ​ണ്‍ വ​ലി​ച്ചെ​റി​ഞ്ഞ് ര​ക്ഷ​പെ​ടാ​ന്‍ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും…

Read More

50ഓ​ളം വി​ദ്യാ​ര്‍​ഥി​നി​ക​ളു​ടെ കു​ളി​മു​റി ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി അ​ത് യു​വാ​ക്ക​ള്‍​ക്ക് അ​യ​ച്ചു കൊ​ടു​ത്ത് പെ​ണ്‍​കു​ട്ടി ! സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്കു മു​മ്പി​ല്‍ വ​ന്‍ സം​ഘ​ര്‍​ഷം…

വി​ദ്യാ​ര്‍​ഥി​നി​ക​ളു​ടെ കു​ളി​മു​റി ദൃ​ശ്യ​ങ്ങ​ള്‍ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ച​ണ്ഡി​ഗ​ഢ് സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക് മു​ന്നി​ല്‍ വ്യാ​പ​ക പ്ര​തി​ഷേ​ധം. അ​ര്‍​ധ​രാ​ത്രി​യി​ല്‍ തു​ട​ങ്ങി​യ സ​മ​രം ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. ഹോ​സ്റ്റ​ലി​ലെ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ള്‍ ഹോ​സ്റ്റ​ലി​ലെ ത​ന്നെ മ​റ്റൊ​രു പെ​ണ്‍​കു​ട്ടി പ​ക​ര്‍​ത്തി​യ യു​വാ​ക്ക​ള്‍​ക്ക് അ​യ​ച്ചു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​യാ​യ പെ​ണ്‍​കു​ട്ടി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഒ​ന്നാം വ​ര്‍​ഷ എം​ബി​എ വി​ദ്യാ​ര്‍​ഥി​നി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​ച്ച​തോ​ടെ ഒ​ട്ടേ​റെ വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി​യു​മാ​യി രം​ഗ​ത്തെ​ത്തി. 50 ഓ​ളം പെ​ണ്‍​കു​ട്ടി​ക​ളു​ടെ ശു​ചി​മു​റി ദൃ​ശ്യ​ങ്ങ​ളാ​ണ് ഈ ​പെ​ണ്‍​കു​ട്ടി പ​ക​ര്‍​ത്തി യു​വാ​വി​ന് അ​യ​ച്ചു​കൊ​ടു​ത്ത​ത്. അ​യാ​ള്‍ ഈ ​ദൃ​ശ്യ​ങ്ങ​ള്‍ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. എ​ന്താ​ണ് ഇ​ത്ത​ര​മൊ​രു പ്ര​കോ​പ​ന​ത്തി​ലേ​ക്ക് പെ​ണ്‍​കു​ട്ടി​യെ ന​യി​ച്ച​തെ​ന്ന കാ​ര​ണം വ്യ​ക്ത​മ​ല്ല. കു​ട്ടി​ക​ളോ​ട് സം​യ​മ​നം പാ​ലി​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​ബ് സ​ര്‍​ക്കാ​ര്‍ അ​ഭ്യ​ര്‍​ഥി​ച്ചു. ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ട യു​വാ​വി​നാ​യും അ​ന്വേ​ഷ​ണം വ്യാ​പ​ക​മാ​ക്കി​യാ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. അ​തേ​സ​മ​യം, സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്ന പ​ല​കാ​ര്യ​ങ്ങ​ളും തെ​റ്റാ​ണെ​ന്നും പെ​ലീ​സ് അ​റി​യി​ച്ചു.…

Read More

ആ ​ന​ടി​യു​ടെ മു​ക​ളി​ല്‍ ന​ഗ്ന​നാ​യി കി​ട​ക്കേ​ണ്ടി വ​ന്നു ! വ​ല്ലാ​ത്തൊ​രു സാ​ഹ​ച​ര്യ​മാ​യി​രു​ന്നു അ​തെ​ന്ന് തു​റ​ന്നു പ​റ​ഞ്ഞ് കൊ​ല്ലം തു​ള​സി…

മ​ല​യാ​ള സി​നി​മ​യി​ലെ സു​പ​രി​ചി​ത മു​ഖ​ങ്ങ​ളി​ലൊ​ന്നാ​ണ് കൊ​ല്ലം തു​ള​സി​യു​ടേ​ത്. വി​ല്ല​നാ​യും സ​ഹ​ന​ട​നാ​യു​മെ​ല്ലാം തു​ള​സി പ​തി​റ്റാ​ണ്ടു​ക​ളാ​യി മ​ല​യാ​ള സി​നി​മ​യി​ല്‍ നി​റ​ഞ്ഞു നി​ല്‍​ക്കു​ന്നു. ഇ​പ്പോ​ഴി​താ ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ താ​രം പ​റ​ഞ്ഞ ചി​ല കാ​ര്യ​ങ്ങ​ളാ​ണ് ച​ര്‍​ച്ച​യാ​യി​രി​ക്കു​ന്ന​ത്. ഒ​രു ന​ടി​യു​ടെ മു​ക​ളി​ല്‍ ന​ഗ്‌​ന​നാ​യി കി​ട​ക്കേ​ണ്ടി​വ​ന്ന അ​നു​ഭ​വ​മാ​ണ് കൊ​ല്ലം തു​ള​സി തു​റ​ന്നു പ​റ​യു​ന്ന​ത്. ഒ​രു സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ സ​മ​യ​ത്താ​ണ് അ​ത് സം​ഭ​വി​ക്കു​ന്ന​ത്. മു​ക്കു​വ​നാ​യി​ട്ടാ​യി​രു​ന്നു ചി​ത്ര​ത്തി​ല്‍ താ​ന്‍ അ​ഭി​ന​യി​ച്ച​ത്. മ​ക​ളെ കാ​ണാ​താ​യ​തി​ല്‍ മ​നം​നൊ​ന്ത് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ക്കു​ന്ന ഭാ​ര്യ​യെ ര​ക്ഷി​ക്കു​ന്ന​താ​യി​രു​ന്നു ആ ​സീ​ന്‍. അ​ങ്ങ​നെ ആ ​രം​ഗം ഷൂ​ട്ട് ചെ​യ്യാ​നാ​യി സം​വി​ധാ​യ​ക​ന്‍ ആ​ക്ഷ​ന്‍ പ​റ​ഞ്ഞു. ഭാ​ര്യ​യെ ര​ക്ഷി​ക്കാ​നാ​യി താ​ന്‍ ക​ട​ലി​ലേ​ക്ക് എ​ടു​ത്തു​ചാ​ടി. തു​ട​ര്‍​ന്ന് ത​ങ്ങ​ള്‍ ര​ണ്ട് പേ​രും ക​ര​യി​ല്‍ വ​ന്ന് കു​റ​ഞ്ഞു നേ​രം ഇ​രു​ന്നു. തി​ര​യൊ​ക്കെ മാ​റി​യ​പ്പോ​ള്‍ താ​ന്‍ ധ​രി​ച്ചി​രു​ന്ന മു​ണ്ട് കാ​ണു​ന്നു​ണ്ടാ​യി​രു​ന്നി​ല്ല. അ​ത് തി​ര​കൊ​ണ്ടു​പോ​യി​രു​ന്നു. അ​ന്ന് താ​ന്‍ അ​ടി​വ​സ്ത്രം ധ​രി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നി​ല്ല. ഈ ​ഷോ​ട്ട് ക​ഴി​ഞ്ഞ് ന​ന​ഞ്ഞ​ത് ധ​രി​ച്ച്…

Read More

ഗ്ലാമറായി വന്നാലും ചുംബനരംഗങ്ങളില്‍ അഭിനയിക്കില്ലെന്ന് പറയുന്ന നടിമാരുണ്ട്; എന്നാല്‍ നഗ്നയായി അഭിനയിക്കാനും എനിക്ക് യാതൊരു മടിയുമില്ല ! ആന്‍ഡ്രിയ പറയുന്നതിങ്ങനെ…

  ഇന്ത്യന്‍ സിനിമയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന സൂപ്പര്‍താര സംസ്‌കാരത്തെ കടുത്തഭാഷയില്‍ വിമര്‍ശിച്ച് നടി ആന്‍ഡ്രിയ. പുരുഷാധിപത്യം നിലനില്‍ക്കുന്നിടത്തോളം കാലം നടിമാരുടെ ഈ അവസ്ഥ മാറാന്‍ പോകുന്നില്ലെന്നും ആന്‍ഡ്രിയ പറയുന്നു. ‘ഇന്ന് സിനിമയിലെ സൂപ്പര്‍സ്റ്റാര്‍ ആരെന്ന് ചോദിച്ചാല്‍ അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍, രജനികാന്ത്, ഷാരൂഖ് ഖാന്‍ എന്നിവരുടെ പേരേ എല്ലാവരും പറയൂ, എന്തുകൊണ്ടാണ് ഒരു നടിയുടെ പേര് പറയാത്തത്’. ആന്‍ഡ്രിയ ചോദിക്കുന്നു. എപ്പോഴും സൂപ്പര്‍സ്റ്റാറുകള്‍ ആണുങ്ങളാണെന്നും അവര്‍ക്ക് വേണ്ടി മാത്രമാണ് റോളുകള്‍ എഴുതുന്നതെന്നും ആന്‍ഡ്രിയ തുറന്നടിച്ചു. ആന്‍ഡ്രിയ നായികയായി എത്തി റാം സംവിധാനം ചെയ്ത തരമണി സൂപ്പര്‍ഹിറ്റായിരുന്നു. ചിത്രത്തിലെ കഥാപാത്രം വളരെ അഭിനവ മികവ് ആര്‍ജിച്ചതായിരുന്നു. ഏറെനാളുകള്‍ക്ക് ശേഷം സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യം ഏറിയ ഒരു തമിഴ് സിനിമ തന്നെ ആയിരുന്നു തരമണി. ചിത്രത്തിലെ നടിയുടെ പ്രകടനത്തിന് നിരവധി അഭിനന്ദനങ്ങളും ലഭിച്ചു. എന്നാല്‍ ഈ ചിത്രത്തിന് ശേഷം തനിക്ക്…

Read More

ആ നഗ്നരംഗം എന്നെ ബുദ്ധിമുട്ടിച്ചതേയില്ല; മോഹന്‍ലാല്‍ സാറിനൊപ്പം ആ സീന്‍ ചെയ്തതില്‍ സന്തോഷവും അഭിമാനവും മാത്രമേയുള്ളൂ; തന്മാത്രയിലെ ആ രംഗത്തെക്കുറിച്ച് മീരാ വാസുദേവ് പറയുന്നതിങ്ങനെ…

ബ്ലെസിയുടെ സൂപ്പര്‍ഹിറ്റ് സിനിമ തന്മാത്രയില്‍ നായികയായതോടെയാണ് മീരാ വാസുദേവ് മലയാളികള്‍ക്കു പരിചിതയാവുന്നത്. എന്നാല്‍ ചിത്രത്തിലെ നായികയുടെ റോളിലേക്ക് മീരയ്ക്കു മുമ്പ് പല നടിമാരെയും പരിഗണിച്ചിരുന്നെങ്കിലും അവരൊക്കെ ഈ ചിത്രം വേണ്ടെന്നു വച്ചത് സിനിമയിലെ ഒരൊറ്റ സീനിന്റെ പേരിലായിരുന്നു. സിനിമയുടെ അവസാന ഭാഗം മോഹന്‍ലാലുമൊത്ത് പൂര്‍ണ്ണ നഗ്‌നയായി അഭിനയിക്കേണ്ടതായിരുന്നു ഈ രംഗം. ഈ രംഗത്തില്‍ അഭിനയിക്കാന്‍ മടിച്ച് പലരും പിന്മാറി. ഒടുവില്‍ ആ അന്വേഷണം മീരാ വാസുദേവില്‍ എത്തിനില്‍ക്കുകയായിരുന്നു. മീര ഈ വെല്ലുവിളി നെഞ്ചുറപ്പോടെ ഏറ്റെടുക്കുകയും ചെയ്തു. ഇപ്പോള്‍ ആ രംഗത്തില്‍ അഭിനയിച്ചതിനെക്കുറിച്ചുള്ള അനുഭവം പങ്കു വയ്ക്കുകയാണ് മീര. ഒരു മലയാളം ചാനലിലെ അഭിമുഖത്തിലാണ് നടി ഇക്കാര്യം തുറന്നു പറഞ്ഞത് തനിക്ക് ആ രംഗം ഒരു പ്രശ്‌നമായി തോന്നിയില്ലെന്നാണ് മീര വാസുദേവന്‍ പറയുന്നത്. മോഹന്‍ലാല്‍, ഒരു വലിയ പ്രൊഫൈലില്‍ നില്‍ക്കുന്ന നടനാണ്. എന്നിട്ട് പോലും അദ്ദേഹം ഈ സീന്‍…

Read More

പെണ്‍കുട്ടിയുടെ കുളി സീന്‍ പകര്‍ത്താന്‍ ശ്രമിച്ച ബംഗാളി കുടുങ്ങി; അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് അരങ്ങേറിയത് ‘സിനിമാ സ്റ്റൈല്‍’ സംഭവങ്ങള്‍

  ബാത്ത് റൂമില്‍ മൊബൈല്‍ കാമറ വച്ച് പെണ്‍കുട്ടി കുളിക്കുന്ന വീഡിയോ പിടിക്കാന്‍ ശ്രമിച്ച ബംഗാളിലെ അറസ്റ്റു ചെയ്യുന്നതിനിടയില്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍. സംഭവം അറിഞ്ഞെത്തിയ നാട്ടുകാരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലില്‍ കല്ലേറില്‍ ശൂരനാട് സ്‌റ്റേഷനിലെ പോലീസുകാരായ ഉമേഷ്, വിഷ്ണുനാഥ് എന്നിവര്‍ ഉള്‍പ്പെടെ ആറുപോലീസുകാര്‍ക്ക് പരിക്കേറ്റു. എസ്‌ഐ സജീഷ്‌കുമാറിനും അടിയേറ്റു. കസ്റ്റഡിയിലെടുത്ത ബംഗാള്‍ സ്വദേശിയെ പോലീസ് ചോദ്യം ചെയ്ത് വരുകയാണ്. ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് നാട്ടുകാരായ 12പേരെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. ഒരു സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ബംഗാള്‍ സ്വദേശി. സ്ഥാപനത്തോടുചേര്‍ന്നുള്ള വീടിന്റെ കുളിമുറിയില്‍ കുളിക്കുകയായിരുന്ന പെണ്‍കുട്ടിയുടെ ചിത്രം പകര്‍ത്തുന്നതിനിടയില്‍ ഭിത്തിയിലെ വെന്റിലേറ്ററില്‍ മൊബൈല്‍ ക്യാമറ കണ്ട് പെണ്‍കുട്ടി ബഹളം വയ്ക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ബംഗാള്‍ സ്വദേശി സ്ഥാപനത്തോടുചേര്‍ന്നുള്ള താമസ്ഥ സ്ഥലത്ത് മുറിയില്‍ കയറി വാതിലടച്ചു. സംഘടിതരായെത്തിയ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് വിവരം പോലീസില്‍…

Read More