വിട്ടിൽ ഇരിക്കാൻ നേരം

വി​വാ​ഹ​ശേ​ഷം ആ​റ് മ​ണി​ക്ക് ശേ​ഷ​മേ എ​ഴു​ന്നേ​ല്‍​ക്കാ​റു​ള്ളു. ലോ​ക്ഡൗ​ണി​ല്‍ സി​നി​മ​യോ തി​ര​ക്കു​ക​ളോ ഒ​ന്നു​മി​ല്ലാ​ത്ത സ​മ​യ​ത്താ​ണ​ല്ലോ വി​വാ​ഹം ന​ട​ക്കു​ന്ന​ത്. വീ​ട്ടി​ല്‍ ഇ​രി​ക്കാ​ന്‍ ഒ​ത്തി​രി സ​മ​യം കി​ട്ടി. അ​ല്ലെ​ങ്കി​ല്‍ പെ​ട്ടെ​ന്ന് ഷൂ​ട്ടി​ംഗി​ന് വേ​ണ്ടി​യൊ​ക്കെ ഓ​ടി പോ​കേ​ണ്ടി വ​രും. പ​ക്ഷേ ഇ​ത് ശ​രി​ക്കും ന​ല്ല ഗു​ണ​മാ​ണ് ചെ​യ്ത​ത്. വി​വാ​ഹ​ത്തി​ന് മു​ന്പു ഞാ​ന്‍ വ​ള​രെ താ​മ​സി​ച്ച് ഉ​റ​ങ്ങു​ന്ന ആ​ളാ​യി​രു​ന്നു. രാ​ത്രി വൈ​കി ഉ​റ​ങ്ങി രാ​വി​ലെ എ​ഴു​ന്നേ​ല്‍​ക്കാ​ന്‍ മ​ടി​യാ​യി​രു​ന്നു . പ​ക്ഷേ ഭ​ര്‍​ത്താ​വി​ന്‍റെ വീ​ട്ടി​ല്‍ എ​ല്ലാ​വ​രും നേ​ര​ത്തെ ഉ​റ​ങ്ങു​ന്ന​വ​രാ​ണ്. -മി​യ

Read More

അവര്‍ ഞാന്‍ പറഞ്ഞത് വളച്ചൊടിച്ചു, മിയ അങ്ങനെ പറഞ്ഞു എന്ന് വളരെ കോണ്‍ഫിഡന്റ് ആയി എഴുതിയിരിക്കുകയാണ് എഴുത്തുകാരന്‍, തനിക്കെതിരേ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരേ നടി മിയ

സോഷ്യല്‍മീഡിയയില്‍ തന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തയ്‌ക്കെതിരേ നടി മിയ രംഗത്ത്. മലയാള സിനിമയിലെ ചിലര്‍ നേരിട്ട ചൂഷണങ്ങളെപ്പറ്റിയുള്ള വെളിപ്പെടുത്തലിനെ അനുബന്ധിച്ചു ചോദിച്ച ചോദ്യത്തിന് മിയ നല്‍കിയ മറുപടിയാണ് തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കപ്പെട്ടത്. ഇതിനെതിരേയാണ് നടി രംഗത്തെത്തിയിരിക്കുന്നത്. എന്റെ അടുത്തു അഭിമുഖത്തിനായി സമീപിക്കുന്ന ആരോടും അവരുടെ വലിപ്പചെറുപ്പം നോക്കാതെ സത്യസന്ധമായി അഭിമുഖം നല്കാന്‍ പരമാവധി ശ്രമിക്കാറുണ്ടെന്ന് മിയ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. എന്റെ ഈ ശ്രമത്തിനു ശേഷവും എന്റെ പ്രസ്താവനകള്‍ തെറ്റായി വ്യാഖ്യാനിച്ചു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിലുള്ള വിഷമത്തിലാണ് ഈ പോസ്‌റ്റെന്നും മിയ പറയുന്നു. മിയയുടെ ഫേസ്ബുക്ക് പോസ്റ്റ് എല്ലാവര്‍ക്കും നമസ്ക്കാരം, കഴിഞ്ഞ ദിവസം ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ വന്ന ന്യൂസ് എന്റെ ശ്രദ്ധയില്‍പെട്ടതിനു ശേഷമാണു ഇങ്ങനൊരു പോസ്റ്റ് വേണം എന്നെനിക് തോന്നിയത്. എന്റെയും മറ്റു ചില നടിമാരുടെയും പേരുകള്‍ ചേര്‍ത്തായിരുന്നു ആ വാര്‍ത്ത. കുറച്ചു നാളു മുന്‍പ് ഞാന്‍…

Read More