അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ര്‍​ത്ഥി​നി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മം ! അ​തി​ഥി തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ല്‍

ആ​ല​പ്പു​ഴ വ​ള്ളി​കു​ന്ന​ത്ത് അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ര്‍​ത്ഥി​നി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ച്ച അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ല്‍. ബി​ഹാ​റി​ലെ കോ​ങ്വാ​ഹ് സ്വ​ദേ​ശി കു​ന്ത​ന്‍​കു​മാ​ര്‍ (27) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​ന്ന​ലെ വൈ​കീ​ട്ട് സ്‌​കൂ​ള്‍ വി​ട്ട് വീ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ഴാ​ണ് കു​ട്ടി​യെ ഇ​യാ​ള്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ച്ച​ത്. കു​ട്ടി​യു​ടെ ക​ര​ച്ചി​ല്‍ കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് യു​വാ​വി​നെ പി​ടി​കൂ​ടി പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ച്ച​ത്.

Read More

മ​ക​ളെ കൊ​ന്ന പ്ര​തി​യ്ക്ക് വ​ധ​ശി​ക്ഷ ന​ല്‍​ക​ണം ! പോ​ലീ​സി​ലും സ​ര്‍​ക്കാ​രി​ലും വി​ശ്വാ​സ​മു​ണ്ടെ​ന്ന് പി​താ​വ്

ആ​ലു​വ​യി​ല്‍ അ​ന്യ​സം​സ്ഥാ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക​ളാ​യ അ​ഞ്ചു വ​യ​സ്സു​കാ​രി കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ പ്ര​തി​ക​ളു​ണ്ടെ​ന്ന് സം​ശ​യം പ്ര​ക​ടി​പ്പി​ച്ച് പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ്. ഇ​തു​വ​രെ ഒ​രു പ്ര​തി​യെ മാ​ത്ര​മാ​ണ് പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​നു പി​ന്നി​ല്‍ കൂ​ടു​ത​ല്‍ പ്ര​തി​ക​ളു​ണ്ടെ​ങ്കി​ല്‍ അ​വ​രെ ഉ​ട​ന്‍ പി​ടി​കൂ​ട​ണം. കു​ഞ്ഞ് ഇ​പ്പോ​ള്‍ ത​ന്റേ​ത് മാ​ത്ര​മ​ല്ല, കേ​ര​ള​ത്തി​ന്റേ​ത് കൂ​ടി​യാ​ണെ​ന്നും പ്ര​തി​യ്ക്ക് വ​ധ​ശി​ക്ഷ ന​ല്‍​ക​ണ​മെ​ന്നും പി​താ​വ് പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ സ​ര്‍​ക്കാ​രി​നെ​തി​രെ ഒ​രു പ​രാ​തി​യു​മി​ല്ലെ​ന്നും പോ​ലീ​സി​ലും സ​ര്‍​ക്കാ​രി​ലും വി​ശ്വാ​സ​മു​ണ്ടെ​ന്നും പി​താ​വ് കൂ​ട്ടി​ച്ചേ​ര്‍​ത്തു. ശ​നി​യാ​ഴ്ച​യാ​ണ് ആ​ലു​വ താ​യി​ക്കാ​ട്ടു​ക​ര​യി​ല്‍​നി​ന്നു കാ​ണാ​താ​യ ബി​ഹാ​ര്‍ സ്വ​ദേ​ശി​യാ​യ അ​ഞ്ചു വ​യ​സ്സു​കാ​രി​യെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ആ​ലു​വ മാ​ര്‍​ക്ക​റ്റി​ലെ ബ​യോ​ഗ്യാ​സ് പ്ലാ​ന്റി​നോ​ടു ചേ​ര്‍​ന്ന് പു​ഴ​യോ​ര​ത്തു ചാ​ക്കി​ട്ടു​മൂ​ടി ക​ല്ലു​ക​ള്‍ ക​യ​റ്റി​വ​ച്ച നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. പീ​ഡ​ന​ത്തി​നു ശേ​ഷം കു​ട്ടി​യെ ക​ഴു​ത്തു ഞെ​രി​ച്ചു ശ്വാ​സം​മു​ട്ടി​ച്ചാ​ണു കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു. ശ​രീ​ര​ത്തി​ന്റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ഗു​രു​ത​ര​മാ​യ മു​റി​വു​ക​ളു​ണ്ടാ​യി​രു​ന്നു. ആ​ലു​വ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​ട്ടി​ന്റെ വ​സ​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ കേ​സി​ലെ…

Read More

‘സ​ര്‍, മു​ജേ ബ​ചാ​വോ’ ! ലോ​ട്ട​റി​യ​ടി​ച്ച​തി​ന് പി​ന്നാ​ലെ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഓ​ടി​ക്ക​യ​റി അ​തി​ഥി​ത്തൊ​ഴി​ലാ​ളി പ​റ​ഞ്ഞ​തി​ങ്ങ​നെ…

കേ​ര​ള​ത്തി​ല്‍ ലോ​ട്ട​റി​യ​ടി​ച്ച അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ള്‍ പ​ല​പ്പോ​ഴും ലോ​ട്ട​റി​യു​മാ​യി എ​ത്തു​ന്ന​ത് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലാ​വും. അ​ത്ത​ര​ത്തി​ല്‍ ഇ​പ്പോ​ള്‍ ഒ​രു കോ​ടി രൂ​പ ലോ​ട്ട​റി അ​ടി​ച്ച ബം​ഗാ​ള്‍ സ്വ​ദേ​ശി ബി​ര്‍​ഷു റാ​ബ​യ്ക്ക് സു​ര​ക്ഷ​യൊ​രു​ക്കി​യി​രി​ക്കു​ക​യാ​ണ് കേ​ര​ള പോ​ലീ​സ്. ത​മ്പാ​നൂ​രി​ലെ ഒ​രു ലോ​ട്ട​റി​ക്ക​ച്ച​വ​ട​ക്കാ​ര​ന്റെ പ​ക്ക​ല്‍ നി​ന്നും ബി​ര്‍​ഷു തി​ങ്ക​ളാ​ഴ്ച എ​ടു​ത്ത ഫി​ഫ്റ്റി ഫി​ഫ്റ്റി ലോ​ട്ട​റി​യ്ക്കാ​ണ് ഒ​ന്നാം സ​മ്മാ​ന​മ​ടി​ച്ച​ത്. ലോ​ട്ട​റി അ​ടി​ച്ച​തി​ന് പി​ന്നാ​ലെ ത​ന്നെ ആ​രെ​ങ്കി​ലും അ​പാ​യ​പ്പെ​ടു​ത്തു​മോ എ​ന്ന പേ​ടി​യി​ലാ​ണ് ബി​ര്‍​ഷു പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഓ​ടി​ക്ക​യ​റി​യ​ത്. ബി​ര്‍​ഷു​വി​ന് വേ​ണ്ട സു​ര​ക്ഷ​യും ടി​ക്ക​റ്റ് സു​ര​ക്ഷി​ത​മാ​യി ബാ​ങ്ക് മാ​നേ​ജ​രെ ഏ​ല്‍​പ്പി​ച്ച​താ​യും പോ​ലീ​സ് ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ അ​റി​യി​ച്ചു. പോ​ലീ​സി​ന്റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് ഒ​രു കോ​ടി​യു​ടെ ഭാ​ഗ്യ​ത്തി​ന് പോ​ലീ​സ് ക​രു​ത​ല്‍.. ”സ​ര്‍, മു​ജേ ബ​ചാ​വോ..’​എ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് പ​ശ്ചി​മ ബം​ഗാ​ള്‍ സ്വ​ദേ​ശി​യാ​യ ബി​ര്‍​ഷു റാ​ബ ബു​ധ​നാ​ഴ്ച വൈ​കി​ട്ട് ത​മ്പാ​നൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ഓ​ടി​ക്ക​യ​റി​യ​ത്. എ​ന്താ​ണ് കാ​ര്യ​മെ​ന്ന​റി​യാ​തെ പോ​ലീ​സു​കാ​രും കു​ഴ​ങ്ങി. ആ​ശ്വ​സി​പ്പി​ച്ച് കാ​ര്യ​മ​ന്വേ​ഷി​ച്ച​പ്പോ​ള്‍ ബി​ര്‍​ഷു കീ​ശ​യി​ല്‍…

Read More

വീ​ട്ടു​മു​റ്റ​ത്തു നി​ന്ന കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ അ​തി​ഥി തൊ​ഴി​ലാ​ളി​യു​ടെ ശ്ര​മം ! യു​വാ​വ് പി​ടി​യി​ല്‍…

വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന ര​ണ്ട​ര​വ​യ​സു​കാ​ര​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ച്ചെ​ന്നാ​രോ​പി​ച്ച് ഇ​ത​ര സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി​യാ​യ യു​വാ​വി​നെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പോ​ലീ​സി​ന് കൈ​മാ​റി. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കി​ട്ട് ആ​റോ​ടെ കു​ള​ത്തൂ​പ്പു​ഴ ചോ​ഴി​യ​ക്കോ​ട് മൂ​ന്നു​മു​ക്കി​ന് സ​മീ​പ​ത്താ​യി​രു​ന്നു സം​ഭ​വം. മൂ​ന്നു​മു​ക്ക് സ്വ​ദേ​ശി ര​തീ​ഷി​ന്റെ മ​ക​ന്‍ വീ​ട്ടു​മു​റ്റ​ത്തി​രു​ന്നു ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ സ​മീ​പ​ത്തെ​ത്തി​യ യു​വാ​വ് കു​ട്ടി​യെ ക​ട​ന്നു​പി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​തു​ക​ണ്ട് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ര​തീ​ഷ് ബ​ഹ​ളം വെ​ച്ച​തോ​ടെ ഓ​ടി​യ​ക​ന്ന യു​വാ​വി​നെ നാ​ട്ടു​കാ​ര്‍ പി​ന്തു​ട​ര്‍​ന്ന് ത​ട​ഞ്ഞു​വെ​ച്ച് കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. 30 വ​യ​സ് തോ​ന്നു​ന്ന തെ​ലു​ങ്ക്, ക​ന്ന​ഡ, ത​മി​ഴ് ഭാ​ഷ​ക​ളി​ല്‍ പ​ര​സ്പ​ര വി​രു​ദ്ധ​മാ​യി സം​സാ​രി​ക്കു​ന്ന യു​വാ​വി​നെ മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷം തി​രു​വ​ന​ന്ത​പു​രം മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​താ​യി കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സ് അ​റി​യി​ച്ചു. ഇ​യാ​ള്‍ രാ​വി​ലെ മു​ത​ല്‍ പ്ര​ദേ​ശ​ത്ത് ക​റ​ങ്ങി​ന​ട​ക്കു​ന്ന​ത് ക​ണ്ടി​രു​ന്ന​താ​യും വ​ന​ത്തി​ന് സ​മീ​പ​ത്തെ ക്ഷേ​ത്ര​പ​രി​സ​ര​ത്ത് എ​ത്തി​യി​രു​ന്ന​താ​യും നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

Read More

വെള്ളം ചോദിച്ചെത്തി വീട്ടിനുള്ളില്‍ കടന്ന് അന്യസംസ്ഥാനത്തൊഴിലാളിയായ പെണ്‍കുട്ടിയെ കയറിപ്പിടിച്ചു ! യുവാവ് അറസ്റ്റില്‍…

ഇടുക്കി രാജകുമാരിയില്‍ ഇതരസംസ്ഥാനത്തൊഴിലാളിയായ യുവതിക്ക് നേരെ മലയാളി യുവാവിന്റെ പീഡനശ്രമം. വീട്ടില്‍ പെണ്‍കുട്ടി മാത്രമുള്ളപ്പോള്‍ വെള്ളം ചോദിച്ചെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ഇയാള്‍ക്കെതിരേയുള്ള പരാതി. കുളപ്പറച്ചാല്‍ സ്വദേശി സിജു ക്ലീറ്റസിനെതിരെ രാജാക്കാട് പോലീസ് കേസെടുത്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. വ്യാഴാഴ്ചയായിരുന്നു സംഭവം. ഓട്ടോയുമായി യുവതി താമസിക്കുന്ന വീട്ടിനടുത്തെത്തിയ പ്രതി, യുവതി പുറത്തുനില്‍ക്കുന്നതു കണ്ട് വീട്ടിലേക്ക് കയറിച്ചെന്ന് കുടിക്കാന്‍ വെള്ളം ആവശ്യപ്പെടുകയായിരുന്നു. യുവതി വീടിനുള്ളിലേക്ക് കയറിയപ്പോള്‍ പ്രതിയും പിന്തുടര്‍ന്നു. മുന്‍വശത്തെ വാതില്‍ ഉള്ളില്‍ നിന്ന് അടച്ചശേഷം യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുതറിയോടിയ യുവതി പിന്‍വശത്തെ വാതില്‍ വഴി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതി ആ വാതിലും ബലമായി അടച്ചു. ഇരുവരും തമ്മില്‍ പിടിവലിയുണ്ടാവുകയും ഇതിനിടയില്‍ ഇയാളെ തള്ളിയിട്ട് മുന്‍വശത്തെ വാതില്‍ വഴി യുവതി പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് യുവതി ബഹളം വെച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും ഇതിനിടയില്‍ പ്രതി ഓട്ടോയുമായി കടന്നുകളയുകയായിരുന്നു.…

Read More

ദീ​പാ​വ​ലി​യ്ക്ക് നാ​ട്ടി​ല്‍ പോ​കാ​ന്‍ അ​വ​ധി ചോ​ദി​ച്ച​പ്പോ​ള്‍ മു​ത​ലാ​ളി കൊ​ടു​ത്തി​ല്ല ! മി​ല്ലി​ന് തീ​യി​ട്ട് അ​തി​ഥി​ത്തൊ​ഴി​ലാ​ളി; 10 ല​ക്ഷ​ത്തി​ന്റെ ന​ഷ്ടം…

ദീ​പാ​വ​ലി​ക്ക് നാ​ട്ടി​ല്‍​പ്പോ​കു​ന്ന​തി​ന് അ​വ​ധി ചോ​ദി​ച്ച​പ്പോ​ള്‍ കൊ​ടു​ക്കാ​തി​രു​ന്ന മു​ത​ലാ​ളി​യ്ക്ക് എ​ട്ടി​ന്റെ പ​ണി കൊ​ടു​ത്ത് അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി. അ​വ​ധി കി​ട്ടാ​നാ​യി ജോ​ലി ചെ​യ്തി​രു​ന്ന മി​ല്ലി​ന് തീ​യി​ടു​ക​യാ​ണ് ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ തൊ​ഴി​ലാ​ളി ചെ​യ്ത​ത്. മി​ല്ലി​ന് 10 ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​വു​മു​ണ്ടാ​യി. ഉ​ദു​മ​ല്‍​പേ​ട്ടി​ന​ടു​ത്ത് അ​ന്തി​യൂ​രി​ലു​ള്ള മി​ല്ലി​ലെ പ​ഞ്ഞി​ക്കും യ​ന്ത്ര​ങ്ങ​ള്‍​ക്കും തീ​യി​ട്ടാ​ണ് ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ ആ​ര്‍ അ​ജ​യ് (24) അ​വ​ധി​യ്ക്കു​ള്ള വ​ഴി തേ​ടി​യ​ത്. അ​ജ​യി​നെ പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. മൂ​ന്നാ​ഴ്ച മു​ന്‍​പാ​ണ് അ​ന്തി​യൂ​രി​ലു​ള്ള സ്വ​കാ​ര്യ​മി​ല്ലി​ല്‍ അ​ജ​യ് ജോ​ലി​ക്കു​ചേ​ര്‍​ന്ന​ത്. ദീ​പാ​വ​ലി​ക്ക് നാ​ട്ടി​ലേ​ക്കു​പോ​കാ​ന്‍ അ​വ​ധി ചോ​ദി​ച്ചെ​ങ്കി​ലും ല​ഭി​ച്ചി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ഇ​തോ​ടെ മി​ല്‍​വ​ള​പ്പി​ല്‍ അ​ടു​ക്കി​വെ​ച്ചി​രു​ന്ന പ​രു​ത്തി​ക്ക് അ​ജ​യ് തീ​യി​ടു​ക​യാ​യി​രു​ന്നു. തീ ​പ​ട​ര്‍​ന്ന് യ​ന്ത്ര​ങ്ങ​ളും ക​ത്തി​ന​ശി​ച്ചു. അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. തു​ട​ര്‍​ന്ന്, സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് അ​ജ​യ് ആ​ണ് തീ​വെ​ച്ച​തെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. അ​പ​ക​ട​ത്തെ​ത്തു​ട​ര്‍​ന്ന് ക​മ്പ​നി കു​റ​ച്ചു​നാ​ള​ത്തേ​ക്ക് അ​ട​ച്ചാ​ല്‍ നാ​ട്ടി​ലേ​ക്ക് പോ​കാ​നാ​വു​മെ​ന്ന് ക​രു​തി​യാ​ണ് തീ​വെ​ച്ച​തെ​ന്ന് ചോ​ദ്യം​ചെ​യ്യ​ലി​ല്‍ അ​ജ​യ് മൊ​ഴി​ന​ല്‍​കി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. മി​ല്ലി​ലെ…

Read More

പൊ​റോ​ട്ട ഭാ​യി ആ​ള് പു​ലി​യാ ! കോ​ട്ട​യ​ത്ത് നി​ന്നും വി​മാ​ന​ത്തി​ൽ ആ​സാ​മി​ലേ​ക്ക്; തി​രി​കെ ക​ഞ്ചാ​വു​മാ​യി ട്രെ​യി​നി​ൽ കോ​ട്ട​യ​ത്തേ​ക്ക്; ‘സ​ർ​ക്കാ​രി’​ന്‍റെ ക​ഞ്ചാ​വ് ക​ട​ത്ത് ഇങ്ങനെ…

കോ​ട്ട​യം: മൂ​ന്നു​കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി കോ​ട്ട​യ​ത്ത് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ സ്ക്വാ​ഡ് പി​ടി​കൂ​ടി​യ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി അ​റി​യ​പ്പെ​ട്ടി​രു​ന്ന​തു പൊ​റോ​ട്ട ഭാ​യി എ​ന്ന പേ​രി​ൽ. അ​സം ബ​ർ​പ​ട്ടാ സ​ർ​ത്തേ​ബ​രി ജ​ബ്റി​കു​ച്ചി ഇ​ന്ദ്ര​ജി​ത്ത് സ​ർ​ക്കാ​രി (25) നെ​യാ​ണ് എ​ക്സൈ​സ് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി​യ​ത്. ക​ഞ്ചാ​വ് വേ​ണ്ട ഇ​ത​ര സം​സ്ഥാ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പൊ​റോ​ട്ട ഭാ​യി​യെ മൊ​ബൈ​ലി​ൽ വി​ളി​ച്ചാ​ൽ പ​റ​യു​ന്ന സ്ഥ​ല​ത്ത് കൃ​ത്യ സ​മ​യ​ത്ത് ക​ഞ്ചാ​വ് എ​ത്തി​ക്കും. റെ​ഡി ക്യാ​ഷ് ന​ല്ക​ണ​മെ​ന്നു മാ​ത്രം. കോ​ട്ട​യ​ത്തും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി നി​ര​വ​ധി ഹോ​ട്ട​ലു​ക​ളി​ൽ പൊ​റോ​ട്ട അ​ടി​ക്കു​ന്ന ജോ​ലി​യാ​ണ് ഇ​യാ​ൾ ചെ​യ്തി​രു​ന്ന​ത്. ഇ​തോ​ടെ​യാ​ണ് ഇ​യാ​ൾ​ക്കു പൊ​റോ​ട്ട ഭാ​യി എ​ന്ന പേ​ര് വീ​ണ​ത്. അ​ടു​ത്ത നാ​ളി​ൽ പൊ​റോ​ട്ട അ​ടി​ക്കു​ന്ന ജോ​ലി​ക്ക് ഇ​യാ​ൾ പോ​കാ​റി​ല്ലാ​യി​രു​ന്നു. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ക​റ​ങ്ങി ന​ട​ന്നു ക​ഞ്ചാ​വ് വി​ൽ​പ്പ​ന​യാ​യി​രു​ന്നു ന​ട​ത്തി​യി​രു​ന്ന​തെ​ന്ന് എ​ക്സൈ​സ് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. മാ​സ​ത്തി​ൽ ഒ​ന്നും ര​ണ്ടും ത​വ​ണ ഇ​യാ​ൾ ആ​സാ​മി​ൽ പോ​യി തി​രി​കെ എ​ത്തി​യി​രു​ന്നു. ആ​സാ​മി​ലേ​ക്കു…

Read More

ഇനി തുമ്മല്‍ വരില്ല സേട്ടാ ! കോതമംഗലത്ത് ഓട്ടോ ഡ്രൈവറുടെ മൂക്കിന്റെ പാലം ഇടിച്ചു തകര്‍ത്ത് ‘അതിഥി തൊഴിലാളി’…

കോതമംഗലം വാരപ്പെട്ടി മൈലൂരില്‍ ഓട്ടോഡ്രൈവറുടെ മൂക്ക് ഇടിച്ചു തകര്‍ത്ത് അന്യസംസ്ഥാന തൊഴിലാളി. മുളവൂര്‍ കാരിക്കുഴി അലിയാര്‍ക്കാ (55) ണ് മര്‍ദനമേറ്റത്. ഇടിയില്‍ മൂക്കിന്റെ പാലം തകര്‍ന്നു. തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. മൈലൂരിലെ മണിമുത്തുവെന്ന കശാപ്പ് കടയിലേക്ക് ആടുമായി ഗുഡ്‌സ് ഓട്ടോയില്‍ എത്തിയതാണ് അലിയാര്‍. ഇതിനിടെ മറ്റൊരു കശാപ്പുകടയിലെ സഹായിയായ അന്യസംസ്ഥാനത്തൊഴിലാളി എത്തി അലിയാരുമായി വാക്കുതര്‍ക്കം ഉണ്ടായി. ഇതേത്തുടര്‍ന്ന് പ്രകോപിതനായ അന്യസംസ്ഥാനത്തൊഴിലാളി അലിയാരിന്റെ മൂക്കില്‍ ഇടിക്കുകയായിരുന്നു. എല്ലിന് പൊട്ടലേറ്റ് രക്തം ഒലിച്ച അലിയാരെ ഉടന്‍ അടിവാടുള്ള സ്വകാര്യ ഡിസ്‌പെന്‍സറിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കി. പിന്നീട് കോതമംഗലത്ത സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് തുന്നിക്കെട്ടിട്ടു. രാത്രി വൈകിയിട്ടും ഇറക്കാനാവാതെ ആട് ഓട്ടോയില്‍ തന്നെയായിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചു. കോതമംഗലം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Read More

അതിഥി ദേവോ ഭവഃ ! കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ‘അതിഥികള്‍’ പ്രതികളായത് 3500ല്‍ അധികം ക്രിമിനല്‍ കേസുകളില്‍…

കിഴക്കമ്പലം വിഷയം സംസ്ഥാനത്തെ നടുക്കുന്നതിനിടയില്‍ പുറത്തു വരുന്ന ചില കണക്കുകള്‍ ഗൗരവതരമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 3,650 ക്രിമിനല്‍ കേസുകളിലാണ് കുടിയേറ്റ തൊഴിലാളികള്‍ പ്രതികളായത്. 15-ാം നിയമസഭയുടെ മൂന്നാം സമ്മേളനത്തില്‍ നജീബ് കാന്തപുരം എം.എല്‍.എയുടെ ചോദ്യത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്. അന്യസംസ്ഥാന തൊഴിലാളികള്‍ കൊലപാതകങ്ങള്‍ വരെ ചെയ്യുന്ന സാഹചര്യമുണ്ടായിട്ടും. ഇവരുടെ എണ്ണത്തെക്കുറിച്ചുള്ള കൃത്യമായ കണക്ക് തൊഴില്‍ വകുപ്പിന്റെ പക്കലില്ല എന്നതാണ് വാസ്തവം. ഇതിന് വേണ്ടിയുള്ള പരിശോധന നിലച്ചിട്ട് നാളുകളായി. കോവിഡിന്റെ ആദ്യഘട്ടത്തില്‍ 25,000ത്തോളം അന്യസംസ്ഥാനത്തൊഴിലാളികളെയാണ് തൊഴില്‍ വകുപ്പ് ഇടപെട്ട് നാട്ടിലെത്തിച്ചത്. നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ നിരവധിപ്പേര്‍ തിരികെ വന്നു. സ്വകാര്യ കരാറുകാരുടെ കീഴില്‍ ജോലി ചെയ്തിരുന്നവര്‍ മടങ്ങിയെത്തിയെങ്കിലും തദ്ദേശ സ്ഥാപനങ്ങളില്‍ ഇക്കാര്യം അറിയിച്ചിട്ടില്ല. കരാറുകാരുടെ പട്ടികയും തൊഴില്‍ വകുപ്പിന്റെ കൈയിലില്ല. ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലോ തദ്ദേശ സ്ഥാപനത്തിലോ അന്യസംസ്ഥാന തൊഴിലാളികളുടെ പേരുവിവരം രജിസ്റ്റര്‍ ചെയ്യണമെന്ന ഉത്തരവ്…

Read More

എജ്ജാതി മേക്കോവര്‍ വീഡിയോ ! അതിഥി തൊഴിലാളി പെണ്‍കുട്ടിയുടെ കിടിലന്‍ മേക്കോവര്‍ വീഡിയോ കാണാം…

സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍ പലപ്പോഴും ശ്രദ്ധേയമാകുന്നത് അതിന്റെ വ്യത്യസ്ഥത കൊണ്ടാണ്. സിനിമാറ്റോഗ്രാഫര്‍ മഹാദേവന്‍ തമ്പിയുടെ പുത്തന്‍ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. എപ്പോഴെത്തെയും പോലെ ഇത്തവണയും പ്രേക്ഷകശ്രദ്ധ പിടിച്ചുപ്പറ്റിയ ഒരു വ്യത്യസ്ത ഷൂട്ടിന്റെ പിന്നാമ്പുറ കാഴ്ചകളാണ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വയറല്‍ ആയി മാറിയത്. കണ്ടുശീലിച്ച മോഡലുകള്‍ക്ക് പകരമായി വഴിയോരക്കച്ചവടക്കാരില്‍ നിന്ന് തിരഞ്ഞെടുത്ത പെണ്‍കുട്ടിയെ ഗംഭീര മേക്കോവര്‍ നടത്തിക്കൊണ്ടായിരുന്നു ഷൂട്ട്. വളരെ കാലങ്ങളായി തന്നെ തന്റെ മനസ്സില്‍ ഉണ്ടായിരുന്ന ഈ ആശയം സുഹൃത്തുക്കളോട് പങ്കുവെക്കുകയും അത്തരത്തില്‍ ഉണ്ടായ കൂട്ടായ ശ്രമമായിരുന്നു ഈ ഫോട്ടോഷൂട്ട് എന്ന് മഹാദേവന്‍ തമ്പി പറയുന്നു. ക്ലാപ്പ് മീഡിയയുടെ പ്രൊഡക്ഷനില്‍ ചിത്രീകരിച്ച ഈ ഫോട്ടോഷൂട്ടില്‍ മോഡലിനു ഗംഭീര മേക്കോവര്‍ നല്‍കിയത് മേക്കപ്പ്മാന്‍ പ്രബിനും, കോസ്റ്റ്യൂം അയന ഡിസൈന്‍സിലെ ഷെറിനുമാണ്. അപ്‌ലോഡ് ചെയ്ത് കുറഞ്ഞസമയം കൊണ്ടുതന്നെ ഫോട്ടോഷൂട്ട് വൈറലായി. ഫോട്ടോഷൂട്ടിന്റെ വിജയത്തേക്കാള്‍ തനിക്ക് സന്തോഷം നല്‍കിയത് ആ ദിവസം മോഡലായ…

Read More