രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ക്കു​ന്ന​ത് ലോ​ക വി​ഡ്ഢിത്ത​രമെന്ന് എം.എ. ബേബി

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം പി​ബി അം​ഗം എം.​എ.​ബേ​ബി. രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ക്കു​ന്ന​ത് ലോ​ക വി​ഡ്ഢിത്ത​രമാ​ണെ​ന്നും സീ​റ്റ് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ല്‍ രാ​ഹു​ല്‍​ഗാ​ന്ധി​ക്ക് തു​ട​ർ​ച്ച​യാ​യി പി​ഴ​വ് പ​റ്റു​ന്നു​വെ​ന്നും എം.​എ.​ ബേ​ബി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ത​വ​ണ രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ച്ചത് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഉ​ത്ത​രേ​ന്ത്യ​യി​ൽ കോ​ൺ​ഗ്ര​സി​ന് ഒ​രു​പാ​ട് ക്ഷ​തം ഉ​ണ്ടാ​ക്കാ​ൻ ബി​ജെ​പി​ക്ക് സാ​ധി​ച്ചു. അ​ത് രാ​ഹു​ൽ ഗാ​ന്ധി​ക്ക് തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​ല്ല. ബി​ജെ​പി​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ല്‍ ഇ​ട​ത് മു​ന്ന​ണി​യു​ടെ സ​ഹ​ക​ര​ണം വേ​ണ​മെ​ന്ന് തി​രി​ച്ച​റി​യാ​നും രാ​ഹു​ലി​ന് ക​ഴി​യു​ന്നി​ല്ലെ​ന്നും എം.​എ.​ബേ​ബി വി​മ​ർ​ശി​ച്ചു. ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ​ത്തെ കു​റി​ച്ച് കോ​ണ്‍​ഗ്ര​സ് പ​റ​യു​ന്ന​ത് സ​ഹ​താ​പാ​ർ​ഹ​മാ​ണ്. അ​ഞ്ച് വ​ര്‍​ഷ​ത്തി​നി​ട​യ്ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്ന​ത് ഭ​ര​ണ​ഘ​ട​ന​ത​ത്വ​മാ​ണ്. അ​ടി​യ​ന്ത​രാ​വ​സ്ഥാ കാ​ല​ത്ത് അ​ത് ലം​ഘി​ച്ച​പ്പോ​ള്‍ ഇ​ന്ദി​രാ ഗാ​ന്ധി​യു​ടെ കൂ​ടെ നി​ന്ന​യാ​ളാ​ണ് ആ​ന്‍റ​ണി- ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ എം.​എ.​ബേ​ബി പ​റ​ഞ്ഞു. സാ​മാ​ന്യ മ​ര്യാ​ദ​യി​ല്ലാ​തെ മു​ഖ്യ​മ​ന്ത്രി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍ ല​ക്ഷ്യം വ​യ്ക്കു​ക​യാ​ണെ​ന്നും…

Read More

തൃ​ശൂ​രി​ൽ മു​ര​ളീ​ധ​ര​ൻ വ​ന്ന​തോ​ടെ താ​മ​ര വാ​ടി; പ്ര​ച​ര​ണ​രം​ഗ​ത്ത് പോ​ലും ബി​ജെ​പി​യെ കാ​ണാ​നി​ല്ലെ​ന്ന് ചെ​ന്നി​ത്ത​ല

തൃ​ശൂ​ർ: ഇ​ന്ത്യാ മു​ന്ന​ണി അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ കെ. ​മു​ര​ളീ​ധ​ര​ൻ വെ​റും എം ​പി​ആ​യി​രി​ക്കി​ല്ല, കേ​ന്ദ്ര​മ​ന്ത്രി ആ​യി​രി​ക്കു​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല തൃ​ശൂ​രി​ൽ പ​റ​ഞ്ഞു. തൃ​ശൂ​രി​ൽ മു​ര​ളീ​ധ​ര​ൻ വ​ന്ന​തോ​ടെ താ​മ​ര വാ​ടി. പ്ര​ച​ര​ണ​രം​ഗ​ത്ത് പോ​ലും ബി​ജെ​പി​യെ ഇ​പ്പോ​ൾ കാ​ണാ​നി​ല്ല. അ​വ​രി​പ്പോ​ൾ പ​ത്തി മ​ട​ക്കി​യി​രി​ക്കു​ക​യാ​ണ്. മോ​ദി എ​ത്ര ത​വ​ണ കേ​ര​ള​ത്തി​ൽ വ​രു​ന്നോ അ​ത്ര​യും വോ​ട്ടു​ക​ൾ യു​ഡി​എ​ഫി​ന് വ​ർ​ധി​ക്കും. മോ​ദി കേ​ര​ള​ത്തി​ൽ വ​രു​ന്ന​ത് യു​ഡി​എ​ഫി​ന് ആ​ണ് ഗു​ണം ചെ​യ്യു​ക.​മോ​ദി​യും, അ​മി​ത്ഷാ​യും കേ​ര​ള​ത്തി​ൽ വ​രു​ന്ന​തി​ന​നു​സ​രി​ച്ച് യു​ഡി​എ​ഫി​ന്‍റെ വോ​ട്ടു​ക​ളും കൂ​ടും – ചെ​ന്നി​ത്ത​ല അ​ഭി​പ്രാ​യ​പ്പെ​ട്ടു. കേ​ര​ളം ഭ​രി​ച്ചു മു​ടി​ച്ച ഇ​ട​തു​മു​ന്ന​ണി സ​ർ​ക്കാ​രി​നെ​തി​രെ ജ​ന​ങ്ങ​ളൊ​റ്റ​ക്കെ​ട്ടാ​യി അ​ണി​നി​ര​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

ലോ​ക്ക​ല്‍ സ്റ്റേ​ഷ​നു​ക​ളി​ലെ 780 പോ​ലീ​സു​കാ​ര്‍​ക്ക് ത​മി​ഴ്‌​നാ​ട്ടി​ലും തെ​ര​ഞ്ഞ​ടു​പ്പ് ഡ്യൂ​ട്ടി; ജോ​ലി ഭാ​ര​ത്താ​ല്‍ ന​ട്ടം​തി​രി​ഞ്ഞ് പോ​ലീ​സു​കാർ

സീ​മ മോ​ഹ​ന്‍​ലാ​ല്‍കൊ​ച്ചി: ജോ​ലി ഭാ​ര​ത്താ​ല്‍ ന​ട്ടം തി​രി​യു​ന്ന സം​സ്ഥാ​ന​ത്തെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ഇ​രു​ട്ട​ടി​യാ​യി ത​മി​ഴ്‌​നാ​ട് ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യും. മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ല്‍​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ഇ​ത്ത​വ​ണ ലോ​ക്ക​ല്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ലെ 780 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​ണ് ഏ​പ്രി​ല്‍ 19ന് ​ന​ട​ക്കു​ന്ന ത​മി​ഴ്‌​നാ​ട്ടി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ഡ്യൂ​ട്ടി ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഡ്യൂ​ട്ടി​ക്കാ​യി നാ​ളെ ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് തി​രി​ക്കും. തി​രു​വ​ന​ന്ത​പു​രം സി​റ്റി, തി​രു​വ​ന​ന്ത​പു​രം റൂ​റ​ല്‍, കൊ​ല്ലം സി​റ്റി, കൊ​ല്ലം റൂ​റ​ല്‍, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം റൂ​റ​ല്‍, തൃ​ശൂ​ര്‍ സി​റ്റി, തൃ​ശൂ​ര്‍ റൂ​റ​ല്‍, പാ​ല​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ ലോ​ക്ക​ല്‍ സ്‌​റ്റേ​ഷ​നു​ക​ളി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് ത​മി​ഴ്‌​നാ​ട്ടി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്കാ​യി വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്. മേ​ല്‍​പ്പ​റ​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ലെ ലോ​ക്ക​ല്‍ സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ നി​ന്നാ​യി മു​പ്പ​ത് എ​സ്‌​ഐ/​എ​എ​സ്‌​ഐ​മാ​രും, 75 വീ​തം സീ​നി​യ​ര്‍ സി​പി​ഒ/ സി​പി​ഒ​മാ​രും ത​മി​ഴ്‌​നാ​ട് തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്കാ​യി പോ​ക​ണം. മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ല്‍ ബ​റ്റാ​ലി​യ​നു​ക​ളി​ല്‍ നി​ന്നാ​യി പ​ത്തു ക​മ്പ​നി പോ​ലീ​സു​കാ​രാ​ണ് മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്കാ​യി…

Read More

ത​ല​സ്ഥാ​ന​ത്ത് താ​മ​ര​വി​രി​യി​ക്കാ​ൻ മ​ണി​ച്ചി​ത്ര​പ്പൂ​ട്ട് പൊ​ളി​ച്ച് ഗം​ഗ..! രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​നെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ച് ന​ടി ശോ​ഭ​ന

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്തെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന് വേ​ണ്ടി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങി ന​ടി ശോ​ഭ​ന. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ണ് ശോ​ഭ​ന തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ​ത്. അ​തേ​സ​മ​യം രാ​ഷ്ട്രീ​യ പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച് പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നും ശോ​ഭ​ന പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. രാ​ഷ്ട്രീ​യ പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ചോ​ദി​ച്ച​പ്പോ​ൾ “ആ​ദ്യം ഞാ​ൻ മ​ല​യാ​ളം പ​ഠി​ക്ക​ട്ടെ. ഇ​പ്പോ​ൾ ഞാ​ൻ ഒ​രു ന​ടി മാ​ത്ര​മാ​ണ്’ എ​ന്നാ​യി​രു​ന്നു ശോ​ഭ​ന​യു​ടെ മ​റു​പ​ടി. നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ പ്ര​ചാ​ര​ണ​പ​രി​പാ​ടി​ക​ളി​ലും ശോ​ഭ​ന പ​ങ്കെ​ടു​ക്കും.

Read More

നായകൻ വീണ്ടും വരാ…. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇ​​​ന്നും നാ​​​ളെ​​​യും കൊ​​​ച്ചി​​​യി​​​ല്‍

കൊ​​​ച്ചി: ലോ​​​ക്‌​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി ഇ​​​ന്ന് കൊ​​​ച്ചി​​​യി​​​ലെ​​​ത്തും.ആ​​​ല​​​ത്തൂ​​​ര്‍, ആ​​​റ്റി​​​ങ്ങ​​​ല്‍ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പുയോ​​​ഗ​​​ങ്ങ​​​ളി​​​ല്‍ മോ​​​ദി പ​​​ങ്കെ​​​ടു​​​ക്കും. രാ​​​ത്രി 8.30ന് ​​​നെ​​​ടു​​​മ്പാ​​​ശേ​​​രി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ​​​ത്തു​​​ന്ന അ​​​ദ്ദേ​​​ഹം ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ല്‍ നാ​​​വി​​​ക വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ​​​ത്തി റോ​​​ഡ് മാ​​​ര്‍​ഗം എ​​​റ​​​ണാ​​​കു​​​ളം ഗ​​വ. ഗ​​​സ്റ്റ് ഹൗ​​​സി​​​ല്‍ എ​​​ത്തും. രാ​​​ത്രി ഗ​​​സ്റ്റ് ഹൗ​​​സി​​​ല്‍ താ​​​മ​​​സി​​​ക്കു​​​ന്ന പ്ര​​​ധാ​​​ന​​​മ​​​ന്ത്രി നാ​​ളെ ​രാ​​​വി​​​ലെ തൃ​​​ശൂ​​​രി​​​ലേ​​​ക്കു പോ​​​കും. അ​​​വി​​​ടെ ആ​​​ല​​​ത്തൂ​​​ര്‍ ലോ​​​ക്​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ന്ന കു​​​ന്നം​​​കു​​​ളം ചെ​​​റു​​​വ​​​ട്ടാ​​​നി​​​യി​​​ല്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു റാ​​​ലി​​​യെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യും. തു​​​ട​​​ര്‍​ന്ന് ആ​​​റ്റി​​​ങ്ങ​​​ലി​​​ലെ​​​ത്തു​​​ന്ന അ​​​ദ്ദേ​​​ഹം കാ​​​ട്ടാ​​​ക്ക​​​ട ക്രി​​​സ്ത്യ​​​ന്‍ കോ​​​ള​​​ജ് ഗ്രൗ​​​ണ്ടി​​​ല്‍ ന​​​ട​​​ക്കു​​​ന്ന പൊ​​​തു​​​യോ​​​ഗ​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കും. തി​​​രി​​​കെ കൊ​​​ച്ചി​​​യി​​​ലെ​​​ത്തു​​​ന്ന അ​​​ദ്ദേ​​​ഹം ഉ​​​ച്ച​​​യ്ക്ക് 12.50ന് ​​​ഡ​​​ല്‍​ഹി​​​യിലേക്കു മ​​​ട​​​ങ്ങും.

Read More

ഭൂ​രി​ഭാ​ഗ​വും മ​തേ​ത​ര ഇ​ന്ത്യ​ക്കൊ​പ്പം സ​ർ​വേ​ഫ​ല​ങ്ങ​ളി​ൽ അ​മ്പര​ന്നു ബി​ജെ​പി; ഉ​ത്ത​രേ​ന്ത്യ​യി​ൽ തി​രി​ച്ച​ടി ഉ​ണ്ടാ​കും

ന്യൂ​ഡ​ൽ​ഹി: നാ​നൂ​റ് സീ​റ്റും മൂ​ന്നാം വ​ട്ട​വും അ​ധി​കാ​ര​വും ല​ക്ഷ്യ​മി​ട്ടു തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന ബി​ജെ​പി നേ​തൃ​ത്വ​ത്തെ സ​ര്‍​വേ റി​പ്പോ​ര്‍​ട്ടു​ക​ൾ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു. ഉ​ത്ത​രേ​ന്ത്യ​യി​ലെ നി​ല​വി​ലു​ള്ള സീ​റ്റു​ക​ൾ കു​റ​യു​മെ​ന്നാ​ണു സ​ർ​വേ ഫ​ല​ങ്ങ​ൾ. രാ​ജ​സ്ഥാ​നി​ലും ഹ​രി​യാ​ന​യി​ലു​മാ​യി പ​ത്തു സീ​റ്റു​ക​ളെ​ങ്കി​ലും കു​റ​ഞ്ഞേ​ക്കാം. സ​ർ​വേ​ഫ​ല​ങ്ങ​ളെ​ത്തു​ട​ർ​ന്നു സ്ഥി​തി​ഗ​തി​ക​ൾ ബി​ജെ​പി കേ​ന്ദ്ര​നേ​തൃ​ത്വം അ​ടി​യ​ന്ത​ര​മാ​യി വി​ല​യി​രു​ത്തി. പ്ര​ധാ​ന​മ​ന്ത്രി​യെ പ​ര​മാ​വ​ധി മ​ണ്ഡ​ല​ങ്ങ​ളി​ൽ എ​ത്തി​ക്കാ​നും പ്രാ​ദേ​ശി​ക വി​ഷ​യ​ങ്ങ​ളി​ലേ​ക്കു ശ്ര​ദ്ധ തി​രി​യു​ന്ന​ത് ഒ​ഴി​വാ​ക്കാ​നും തീ​രു​മാ​നി​ച്ച​താ​യി അ​റി​യു​ന്നു.എ​ല്ലാ മ​ത​ങ്ങ​ൾ​ക്കും തു​ല്യ​സ്ഥാ​ന​മു​ള്ള ഇ​ന്ത്യ എ​ന്ന സ​ങ്ക​ല്പ​ത്തി​നൊ​പ്പ​മാ​ണു രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ മ​ന​സെ​ന്നു വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി ആ​യി സെ​ന്‍റ​ര്‍ ഫോ​ര്‍ ദ ​സ്റ്റ​ഡി ഓ​ഫ് ഡെ​വ​ല​പ്പിം​ഗ് സൊ​സൈ​റ്റി (സി​എ​സ്‌​ഡി​എ​സ്) ന​ട​ത്തി​യ സ​ർ​വേ ഫ​ലം. ഇ​തി​ൽ പ​ങ്കെ​ടു​ത്ത 79 ശ​ത​മാ​നം ആ​ളു​ക​ളും മ​തേ​ത​ര ഇ​ന്ത്യ എ​ന്ന ആ​ശ​യ​ത്തെ പി​ന്തു​ണ​ച്ചു. എ​ല്ലാ പൊ​തു തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്ക് മു​ൻ​പും ശേ​ഷ​വും സി​എ​സ്‌​ഡി​എ​സ് ന​ട​ത്തു​ന്ന സി​എ​സ്‌​ഡി​സി-​ലോ‌​ക്‌​നീ​തി സ​ർ​വേ​ക​ൾ രാ​ജ്യ​ത്തെ ഏ​റ്റ​വും ആ​ധി​കാ​രി​ക​മാ​യ ജ​നാ​ഭി​പ്രാ​യ ക​ണ​ക്കു​ക​ളി​ൽ…

Read More

വി​ഷു​വി​നു ശേ​ഷം അ​ങ്കം മുറുകും; ദേ​​​ശീ​​​യ നേ​​​താ​​​ക്ക​​​ൾ ക​​​ള​​​ത്തി​​​ലി​​​റ​​​ങ്ങു​​​ന്ന​​​തോ​​​ടെ പ്ര​​​ചാ​​​ര​​​ണം കൊഴുക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ഷു​​​വി​​​നു ശേ​​​ഷം സം​​​സ്ഥാ​​​ന​​​ത്തെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണം കൊ​​​ഴു​​​ക്കും. ദേ​​​ശീ​​​യ നേ​​​താ​​​ക്ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ ക​​​ള​​​ത്തി​​​ലി​​​റ​​​ങ്ങു​​​ന്ന​​​തോ​​​ടെ പ്ര​​​ചാ​​​ര​​​ണം രാ​​​ഷ്‌ട്രീയ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ കൂ​​​ടു​​​ത​​​ലാ​​​യി കേ​​​ന്ദ്രീ​​​ക​​​രി​​​ക്കും. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യും കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ​​​യും ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള നേ​​​താ​​​ക്ക​​​ൾ ബി​​​ജെ​​​പി​​​ക്കാ​​​യി പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നെ​​​ത്തും. ഈ ​​​വ​​​ർ​​​ഷം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇ​​​തി​​​നോ​​​ട​​​കം അ​​​ഞ്ചു ത​​​വ​​​ണ​​​യാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തി​​​യ​​​ത്. അ​​​മി​​​ത് ഷാ​​​യു​​​ടെ സ​​​ന്ദ​​​ർ​​​ശ​​​ന പ​​​രി​​​പാ​​​ടി പ​​​ല ത​​​വ​​​ണ​​​യാ​​​യി മാ​​​റ്റിവ​​​യ്ക്കു​​​ക​​​യാ​​​ണ്. കോ​​​ണ്‍​ഗ്ര​​​സി​​​നാ​​​യി രാ​​​ഹു​​​ൽ ഗാ​​​ന്ധി, എ​​​ഐ​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​ൻ മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ, പ്രി​​​യ​​​ങ്ക ഗാ​​​ന്ധി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നെ​​​ത്തും. ഇ​​​വ​​​രു​​​ടെ പ്ര​​​ചാ​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ളു​​​ടെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ ഇ​​​നി​​​യും ത​​​യാ​​​റാ​​​യി​​​ട്ടി​​​ല്ല. ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​ക്കാ​​​യി സി​​​പി​​​എം ദേ​​​ശീ​​​യ സെ​​​ക്ര​​​ട്ട​​​റി സീ​​​താ​​​റാം യെ​​​ച്ചൂ​​​രി, പ്ര​​​കാ​​​ശ് കാ​​​രാ​​​ട്ട് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ എ​​​ത്തും. വോ​​​ട്ടെ​​​ടു​​​പ്പി​​​നു ര​​​ണ്ടാ​​​ഴ്ച മാ​​​ത്രം അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്പോ​​​ഴും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഏ​​​തെ​​​ങ്കി​​​ലും മു​​​ന്ന​​​ണി​​​ക്കു വ്യ​​​ക്ത​​​മാ​​​യ മേ​​​ധാ​​​വി​​​ത്വം നേ​​​ടാ​​​നാ​​​യി​​​ട്ടി​​​ല്ല. ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യു​​​ടെ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന്‍റെ നാ​​​യ​​​ക​​​ത്വം മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ത​​​ന്നെ​​​യാ​​​ണ് ഏ​​​റ്റെ​​​ടു​​​ത്തി​​​ട്ടു​​​ള്ള​​​ത്. പൗ​​​ര​​​ത്വ ഭേ​​​ദ​​​ഗ​​​തി നി​​​യ​​​മ​​​ത്തി​​​ൽ ഊ​​​ന്നിനി​​​ന്നു…

Read More

മ​​​​​ക​​​​​ൻ അ​​​​​നി​​​​​ൽ ആ​​​​​ന്‍റ​​​​​ണി തോ​​​​​ൽ​​​​​ക്കണം; എ​​​​​ന്‍റെ മ​​​​​തം കോ​​​​​ണ്‍​ഗ്ര​​​​​സാ​​​​​ണ്; കോ​​​​​ണ്‍​ഗ്ര​​​​​സ് ഒ​​​​​രു മ​​​​​ഹാ പ്ര​​​​​സ്ഥാ​​​​​ന​​​​​മാ​​​​​ണ്, മ​​​​​ഹാ​​​​​ന​​​​​ദി​​​​​യാ​​​​​ണ്; ആ​​​​​രൊ​​​​​ക്കെ ത​​​​​ക​​​​​ർ​​​​​ക്കാ​​​​​ൻ ശ്ര​​​​​മി​​​​​ച്ചാ​​​​​ലും പു​​​​​തി​​​​​യ നീ​​​​​ർ​​​​​ച്ചാ​​​​​ലു​​​​​ക​​​​​ൾ പൊ​​​​​ട്ടി​​​​​യൊ​​​​​ഴു​​​​​കി​​​​​ക്കൊ​​​​​ണ്ടി​​​​​രി​​​​​ക്കും; എ.കെ. ആന്‍റണി

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: പ​​​​​ത്ത​​​​​നം​​​​​തി​​​​​ട്ട​​​​​യി​​​​​ൽ ബി​​​​​ജെ​​​​​പി സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​യാ​​​​​യി മ​​​​​ത്സ​​​​​രി​​​​​ക്കു​​​​​ന്ന മ​​​​​ക​​​​​ൻ അ​​​​​നി​​​​​ൽ ആ​​​​​ന്‍റ​​​​​ണി തോ​​​​​ൽ​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന് കോ​​​​​ണ്‍​ഗ്ര​​​​​സ് പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​കസ​​​​​മി​​​​​തി അം​​​​​ഗം എ.​​​​​കെ. ആ​​​​​ന്‍റ​​​​​ണി. യു​​​​​ഡി​​​​​എ​​​​​ഫ് സ്ഥാ​​​​​നാ​​​​​ർ​​​​​ഥി ആ​​​​​ന്‍റോ ആ​​​​​ന്‍റ​​​​​ണി പ​​​​​ത്ത​​​​​നം​​​​​തി​​​​​ട്ട​​​​​യി​​​​​ൽ ജ​​​​​യി​​​​​ക്കു​​​​​മെ​​​​​ന്നും എ.​​​​​കെ. ആ​​​​​ന്‍റ​​​​​ണി പ​​​​​റ​​​​​ഞ്ഞു. “എ​​​​​ന്‍റെ മ​​​​​തം കോ​​​​​ണ്‍​ഗ്ര​​​​​സാ​​​​​ണ്. കെ​​​​​എ​​​​​സ്‌​​​​​യു കാ​​​​​ലം മു​​​​​ത​​​​​ൽ കു​​​​​ടും​​​​​ബം വേ​​​​​റെ രാ​​​​ഷ്‌​​​​ട്രീ​​​​യം വേ​​​​​റെ എ​​​​​ന്ന​​​​​താ​​​​​യി​​​​​രു​​​​​ന്നു എ​​​​​ന്‍റെ നി​​​​​ല​​​​​പാ​​​​​ട്. കു​​​​​ടും​​​​​ബ​​​​​ത്തി​​​​​ൽ രാ​​​​ഷ്‌​​​​ട്രീ​​​​യം പ​​​​​റ​​​​​യാ​​​​​റി​​​​​ല്ല. ആ​​​​​ന്‍റോ ആ​​​​​ന്‍റ​​​​​ണി ന​​​​​ല്ല ഭൂ​​​​​രി​​​​​പ​​​​​ക്ഷ​​​​​ത്തി​​​​​ൽ ജ​​​​​യി​​​​​ക്കും. ശാ​​​​​രീ​​​​​രി​​​​​ക പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ളെ തു​​​​​ട​​​​​ർ​​​​​ന്നാ​​​​​ണ് ഞാ​​​​​ൻ പ്ര​​​​​ചാ​​​​​ര​​​​​ണത്തിനു പോ​​​​​കാ​​​​​ത്ത​​​​​ത്. 2019ൽ ​​​​​കി​​​​​ട്ടി​​​​​യ​​​​​ത്ര വോ​​​​​ട്ട് ബി​​​​​ജെ​​​​​പി​​​​​ക്ക് ഇ​​​​​ത്ത​​​​​വ​​​​​ണ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ ഒ​​​​​രി​​​​​ട​​​​​ത്തും ല​​​​​ഭി​​​​​ക്കി​​​​​ല്ല. ക​​​​​ട്ടാ​​​​​യം വേ​​​​​ണ​​​​​മെ​​​​​ങ്കി​​​​​ൽ എ​​​​​ഴു​​​​​തി​​​​​വ​​​​​ച്ചോ. ബി​​​​​ജെ​​​​​പി​​​​​യു​​​​​ടെ സു​​​​​വ​​​​​ർ​​​​​ണ​​​​​കാ​​​​​ലം ക​​​​​ഴി​​​​​ഞ്ഞു.” -ആ​​​​ന്‍റ​​​​ണി പ​​​​റ​​​​ഞ്ഞു. എ.​​​​​കെ. ആ​​​​​ന്‍റ​​​​​ണി​​​​​യു​​​​​ടെ മ​​​​​ക​​​​​നെ​​​​ക്കൂ​​​​​ടാ​​​​​തെ ലീ​​​​​ഡ​​​​​ർ കെ. ​​​​​ക​​​​​രു​​​​​ണാ​​​​​ക​​​​​ര​​​​​ന്‍റെ മ​​​​​ക​​​​​ളും ബി​​​​​ജെ​​​​​പി​​​​​യു​​​​​ടെ ഭാ​​​​​ഗ​​​​​മാ​​​​​യ​​​​​ല്ലോ എ​​​​​ന്ന ചോ​​​​​ദ്യ​​​​​ത്തി​​​​​ന്, മ​​​​​ക്ക​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ച് എ​​​​​ന്നെ​​​​​ക്കൊ​​​​​ണ്ട് അ​​​​​ധി​​​​​കം പ​​​​​റ​​​​​യി​​​​​ക്ക​​​​​രു​​​​​ത്, അ​​​​​ത്ത​​​​​രം ഭാ​​​​​ഷ എ​​​​​ന്‍റെ സം​​​​​സ്കാ​​​​​ര​​​​​ത്തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മ​​​​​ല്ല. കോ​​​​​ണ്‍​ഗ്ര​​​​​സ് ഒ​​​​​രു മ​​​​​ഹാ പ്ര​​​​​സ്ഥാ​​​​​ന​​​​​മാ​​​​​ണ്,…

Read More

സുരേഷ് ഗോപിയുടേത് നടക്കാത്ത ആഗ്രഹം; തൃ​ശൂ​രെ​ടു​ക്കാ​ൻ പോ​കു​ന്ന​ത് കെ. ​മു​ര​ളീ​ധ​ര​നെന്ന് ചാ​ണ്ടി ഉ​മ്മ​ൻ

തൃ​ശൂ​ർ: ഇ​ത്ത​വ​ണ തൃ​ശൂ​രെ​ടു​ക്കാ​ൻ പോ​കു​ന്ന​ത് കെ. ​മു​ര​ളീ​ധ​ര​നാ​ണെ​ന്ന് ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ. തൃ​ശൂ​ർ എ​ടു​ക്കു​മെ​ന്ന സു​രേ​ഷ്ഗോ​പി​യു​ടെ പ്ര​ഖ്യാ​പ​നം ന​ട​ക്കാ​ത്ത ആ​ഗ്ര​ഹ​മാ​ണെ​ന്നും ചാ​ണ്ടി ഉ​മ്മ​ൻ പ​റ​ഞ്ഞു. ഓ​രോ ആ​ളു​ക​ൾ​ക്കും ആ​ഗ്ര​ഹങ്ങൾ കാ​ണും. എന്നാൽ, അ​തെല്ലാം ന​ട​പ്പാ​ക​ണ​മെ​ന്നി​ല്ലെ​ന്നു ചാ​ണ്ടി ഉ​മ്മ​ൻ പ​രി​ഹ​സി​ച്ചു. തൃ​ശൂ​രി​ൽ മ​ത്സ​രം ആ​രൊ​ക്കെ ത​മ്മി​ലാ​യാ​ലും കെ.​ മു​ര​ളീ​ധ​ര​ൻ ജ​യി​ക്കാ​ൻ പോ​വു​ക​യാ​ണെ​ന്നും ചാ​ണ്ടി ഉ​മ്മ​ൻ പ​റ​ഞ്ഞു. അ​നി​ൽ കെ.​ ആ​ന്‍റ​ണി​ക്കും, പ​ത്മ​ജ വേ​ണു​ഗോ​പാ​ലി​നും പി​ന്നാ​ലെ ചാ​ണ്ടി ഉ​മ്മ​നും ബി​ജെ​പി​യി​ൽ പോ​കു​മെ​ന്ന പ്ര​ചാ​ര​ണ​ത്തോ​ടും അദ്ദേ ഹം പ്ര​തി​ക​രി​ച്ചു. താ​ൻ ബി​ജെ​പി​യി​ലേ​ക്ക് പോ​കു​മെ​ന്ന് പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ അ​തി​ൽ ആ​ന​ന്ദം ക​ണ്ടെ​ത്ത​ട്ടെ​യെ​ന്നും ജീ​വ​നു​ള്ളി​ട​ത്തോ​ളം കാ​ലം കോ​ണ്‍​ഗ്ര​സു​കാ​ര​നാ​യി തു​ട​രു​മെ​ന്നും ചാ​ണ്ടി ഉ​മ്മ​ൻ വ്യ​ക്ത​മാ​ക്കി. പി​താ​വ് കാ​ണി​ച്ചു​ത​ന്ന പാ​ത​യി​ലൂ​ടെ ആ​യി​രി​ക്കും താ​ൻ സ​ഞ്ച​രി​ക്കു​ക എ​ന്നുംഅദ്ദേഹം വ്യക്തമാക്കി. വി​വാ​ദ സി​നി​മ​യാ​യ കേ​ര​ള സ്റ്റോ​റി പ്ര​ദ​ർ​ശി​പ്പി​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യം ഇ​ടു​ക്കി രൂ​പ​തയ്ക്കുണ്ടെന്നും ഏ​ത് സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജ​ന​ങ്ങ​ൾ​ക്ക​റി​യാ​മെ​ന്നും ചാ​ണ്ടി ഉ​മ്മൻ പ്ര​തി​കരിച്ചു.

Read More

ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിംഗ് മെ​ഷീ​നെ​തി​രേ വ്യാ​ജ​പ്ര​ചാ​ര​ണം: സംസ്ഥാനത്ത് 12 കേസുകൾ

തി​രു​വ​ന​ന്ത​പു​രം: ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടി​ംഗ് മെ​ഷീ​നെ​തി​രേ വ്യാ​ജ​പ്ര​ച​ര​ണം ന​ട​ത്തി​യ​ന്‍റെ പേ​രി​ൽ സം​സ്ഥാ​ന​ത്ത് 12 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​താ​യി പോ​ലീ​സ്. മ​ല​പ്പു​റം, എ​റ​ണാ​കു​ളം സി​റ്റി, തൃ​ശൂ​ര്‍ സി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ര​ണ്ടു വീ​ത​വും തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ, കൊ​ല്ലം സി​റ്റി, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, പാ​ല​ക്കാ​ട്, ഇ​ടു​ക്കി ജി​ല്ല​ക​ളി​ല്‍ ഒ​ന്നു​വീ​ത​വും കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടി​ംഗ് മെ​ഷീ​ൻ ത​ട്ടി​പ്പാ​ണെ​ന്ന രീ​തി​യി​ല്‍ പൊ​തു​ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നും സ​മൂ​ഹ​ത്തി​ല്‍ വേ​ര്‍​തി​രി​വും സ്പ​ര്‍​ധ​യും സം​ഘ​ര്‍​ഷ​വും വി​ദ്വേ​ഷ​വും ഉ​ണ്ടാ​ക്കാ​നു​മു​ള്ള ഉ​ദ്ദേ​ശ്യ​ത്തോ​ടെ വ്യാ​ജ​വാ​ര്‍​ത്ത പ്ര​ച​രി​പ്പി​ച്ച​തി​നാ​ണ് കേ​സ്. അ​തേ​സ​മ​യം ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ള്‍ നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന​ത​ല​ത്തി​ലും വി​വി​ധ റേ​ഞ്ചു​ക​ളി​ലും ജി​ല്ല​ക​ളി​ലും രൂ​പീ​ക​രി​ച്ച സോ​ഷ്യ​ല്‍ മീ​ഡി​യ നി​രീ​ക്ഷ​ണ​സം​ഘ​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ നി​രീ​ക്ഷ​ണം തു​ട​രു​ന്നു​ണ്ട്. തെര​ഞ്ഞെ​ടു​പ്പ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള സാ​മൂ​ഹ്യ​മാ​ധ്യ​മ ഇ​ട​പെ​ട​ലു​ക​ളെ​ക്കു​റി​ച്ച് പോ​ലീ​സ് സോ​ഷ്യ​ൽ മീ​ഡി​യ നി​രീ​ക്ഷ​ണ​സം​ഘ​ങ്ങ​ൾ​ക്ക് താ​ഴെ​പ്പ​റ​യു​ന്ന വാ​ട്സാ​പ്പ് ന​മ്പ​റി​ലൂ​ടെ വി​വ​രം ന​ൽ​കാം. സൈ​ബ​ർഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്‌​സ് 9497942700തി​രു​വ​ന​ന്ത​പു​രം സി​റ്റി – 9497942701തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ –…

Read More