ലോ​ക്സ​ഭാ സീ​റ്റി​ൽ ചാ​ഴി​കാ​ട​നി​തു ര​ണ്ടാ​മൂ​ഴം; ജ​ന​പ്ര​തി​നി​ധി​യാ​യി കാ​ൽ നൂ​റ്റാ​ണ്ട്

കോ​​ട്ട​​യം: ബാ​​ങ്കിം​​ഗ് രം​​ഗ​​ത്തു​​നി​​ന്നു പൊ​​തു​​പ്ര​​വ​​ര്‍​ത്ത​​ന രം​​ഗ​​ത്തേ​​ക്കെ​​ത്തി കാ​​ല്‍​നൂ​​റ്റാ​​ണ്ട് ജ​​ന​​പ്ര​​തി​​നി​​ധി​​യാ​​യി തി​​ള​​ങ്ങി​​യ വ്യ​​ക്തി​​ത്വ​​മാ​​ണ് തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ന്‍റേ​​ത്. 1991ല്‍ ​​ഏ​​റ്റു​​മാ​​നൂ​​ര്‍ നി​​യ​​മ​​സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ല്‍ സ്ഥാ​​നാ​​ര്‍​ഥി​​യാ​​യി​​രു​​ന്ന സ​​ഹോ​​ദ​​ര​​ന്‍ ബാ​​ബു ചാ​​ഴി​​കാ​​ട​​ന്‍റെ ആ​​ക​​സ്മി​​ക വി​​യോ​​ഗ​​ത്തെ​​ത്തു​​ട​​ര്‍​ന്നു​​ണ്ടാ​​യ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലൂ​​ടെ​​യാ​​ണു തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ന്‍ പൊ​​തു​​പ്ര​​വ​​ര്‍​ത്ത​​ന​​രം​​ഗ​​ത്തു കാ​​ലൂ​​ന്നു​​ന്ന​​ത്. ക​​ന്നി​​യ​​ങ്ക​​ത്തി​​ല്‍ 1991ല്‍ ​​ഏ​​റ്റു​​മാ​​നൂ​​രി​​ല്‍​നി​​ന്ന് നി​​യ​​മ​​സ​​ഭ​​യി​​ലെ​​ത്തി​​യ ചാ​​ഴി​​കാ​​ട​​ന്‍, 1996, 2001, 2006 തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ലും തു​​ട​​ര്‍​ച്ച​​യാ​​യി വി​​ജ​​യ​​ക്കൊ​​ടി നാ​​ട്ടി. 2019 ലോ​​ക്‌​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ 1,06,259 വോ​​ട്ടി​​ന്‍റെ ഭൂ​​രി​​പ​​ക്ഷ​​ത്തി​​ല്‍ കോ​​ട്ട​​യം പാ​​ര്‍​ല​​മെ​​ന്‍റ് മ​​ണ്ഡ​​ല​​ത്തി​​ല്‍​നി​​ന്നു വി​​ജ​​യി​​ച്ച കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​​എം വൈ​​സ് ചെ​​യ​​ര്‍​മാ​​ന്‍​കൂ​​ടി​​യാ​​യ തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ന്‍ പാ​​ര്‍​ല​​മെ​​ന്‍റി​​ലെ സാ​​മൂ​​ഹ്യ​​നീ​​തി വ​​കു​​പ്പി​​ന്‍റെ സോ​​ഷ്യ​​ല്‍ ജ​​സ്റ്റീ​​സ് ആ​​ന്‍​ഡ് എം​​പ​​വ​​ര്‍​മെ​​ന്‍റ് ക​​മ്മി​​റ്റി സ്റ്റാ​​ന്‍​ഡിം​​ഗ് ക​​മ്മി​​റ്റി അം​​ഗം, റെ​​യി​​ല്‍​വേ ക​​ണ്‍​സ​​ൾ​​ട്ടേ​​റ്റീ​​വ് ക​​മ്മി​​റ്റി അം​​ഗം, ഊ​​ര്‍​ജ വ​​കു​​പ്പി​​ന്‍റെ സ്റ്റാ​​ന്‍​ഡിം​​ഗ് ക​​മ്മി​​റ്റി അം​​ഗം, കേ​​ന്ദ്രാ​​വി​​ഷ്‌​​കൃ​​ത പ​​ദ്ധ​​തി​​ക​​ളു​​ടെ പു​​രോ​​ഗ​​തി വി​​ല​​യി​​രു​​ത്തു​​ന്ന സം​​സ്ഥാ​​ന​​ത​​ല ക​​മ്മി​​റ്റി​​യാ​​യ ദി​​ശ​​യി​​ലെ അം​​ഗം എ​​ന്നീ നി​​ല​​ക​​ളി​​ല്‍ പ്ര​​വ​​ര്‍​ത്തി​​ച്ചു​​വ​​രു​​ന്നു. മ​​ഹാ​​ത്മാ​​ഗാ​​ന്ധി സ​​ര്‍​വ​​ക​​ലാ​​ശാ​​ല സെ​​ന​​റ്റം​​ഗം, കാ​​ര്‍​ഷി​​ക സ​​ര്‍​വ​​ക​​ലാ​​ശാ​​ല…

Read More

കൊ​ല്ലം തി​രി​ച്ചു​പി​ടി​ക്കാ​ൻ കൊ​മ്പ​നെ​ത്തേ​ടി സി​പി​എം; പ​രി​ഗ​ണ​ന​യിൽ കെ. ​സു​രേ​ഷ് കു​റു​പ്പ്, സി.​എ​സ്.​ സു​ജാ​ത, പി.​കെ. ഗോ​പ​ൻ എ​ന്നി​വ​ർ

കൊ​ല്ലം: കൈ​വി​ട്ട് പോ​യ കൊ​ല്ലം പാ​ർ​ല​മെ​ന്‍റ് സീ​റ്റ് തി​രി​കെ പി​ടി​ക്കാ​ൻ സി​പി​എം. അ​തി​ന് പ​റ്റി​യ സ്ഥാ​നാ​ർ​ഥി​ക​ളെ തെ​ര​യു​ന്ന തി​ര​ക്കി​ലാ​ണ് പാ​ർ​ട്ടി. ഇ​ക്കു​റി ഒ​രു അ​ജ​ണ്ട മാ​ത്ര​മേ സി​പി​എ​മ്മി​ന് മു​ന്നി​ലു​ള്ളൂ, ഏ​ത് വി​ധേ​നെ​യും വി​ജ​യം ഉ​റ​പ്പാ​ക്ക​ണം. ഇ​തി​നാ​യി ജി​ല്ലാ നേ​തൃ​ത്വ​ത്തി​ൽ ചി​ല അ​നൗ​ദ്യോ​ഗി​ക പ​ർ​ച്ച​ക​ൾ പ​ല​കു​റി ന​ട​ന്നു. ചി​ല പേ​രു​ക​ൾ സ​ജീ​വ പ​രി​ഗ​ണ​ന​യി​ലാ​ണ്. 16- ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​രു​ന്ന പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ൽ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം ച​ർ​ച്ച​യാ​കും. മു​ൻ എം​പി​മാ​രാ​യ കെ. ​സു​രേ​ഷ് കു​റു​പ്പ്, സി.​എ​സ്.​ സു​ജാ​ത, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. ഗോ​പ​ൻ എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം എം.​സ്വ​രാ​ജും പ​രി​ഗ​ണ​നാ പ​ട്ടി​ക​യി​ൽ ഉ​ണ്ട്. സു​രേ​ഷ് കു​റു​പ്പ് മ​ത്സ​രി​ക്കാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചാ​ൽ അ​ദ്ദേ​ഹ​ത്തി​നാ​യി​രി​ക്കും പ്ര​ഥ​മ പ​രി​ഗ​ണ​ന. സി​റ്റിം​ഗ് എം​എ​ൽ​എ​മാ​രാ​യ എം. ​മു​കേ​ഷ്, ഡോ. ​സു​ജി​ത് വി​ജ​യ​ൻ പി​ള്ള, മു​ൻ എം​എ​ൽ​എ പി. ​അ​യി​ഷാ…

Read More

ഇനി തെരഞ്ഞെടുപ്പ് ചൂടിൽ; ഇടതു മുന്നണിയുടെ സീ​റ്റ് വി​ഭ​ജ​ന ച​ർ​ച്ച​ക​ൾ ഇ​ന്നു പൂ​ർ​ത്തി​യാ​കും

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ച ഇ​ട​തു​മു​ന്ന​ണി​യു​ടെ സീ​റ്റ് വി​ഭ​ജ​ന ച​ർ​ച്ച​ക​ൾ ഇ​ന്ന് പൂ​ർ​ത്തി​യാ​കും. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​വും സി​പി​ഐ സം​സ്ഥാ​ന കൗ​ൺ​സി​ൽ യോ​ഗ​വും ഇ​ന്ന് ആ​രം​ഭി​ക്കും. യോ​ഗ​ത്തി​ൽ സീ​റ്റ് വി​ഭ​ജ​നം സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ ന​ട​ക്കും. ഇ​ന്ന് വൈ​കി​ട്ട് ചേ​രു​ന്ന ഇ​ട​തു​മു​ന്ന​ണി യോ​ഗം സീ​റ്റു​ക​ളു​ടെ കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കും. സി​പി​എം 15 സീ​റ്റി​ലും സി​പി​ഐ 4 സീ​റ്റി​ലും കേ​ര​ള കോ​ൺ​ഗ്ര​സ് (എം) ​ഒ​രു സീ​റ്റി​ലും മ​ത്സ​രി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. കേ​ര​ള കോ​ൺ​ഗ്ര​സ് കൂ​ടി മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​യ​തോ​ടെ സി​പി​എം മ​ത്സ​രി​ക്കു​ന്ന കോ​ട്ട​യം സീ​റ്റ് കേ​ര​ള കോ​ൺ​ഗ്ര​സ് എ​മ്മി​ന് ന​ൽ​കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. സ്ഥാ​നാ​ർ​ത്ഥി​ക​ളെ സം​ബ​ന്ധി​ച്ച ജി​ല്ലാ ക​മ്മി​റ്റി​ക​ളു​ടെ അ​ഭി​പ്രാ​യം തേ​ടി​യ​തി​നു​ശേ​ഷ​മാ​കും സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ലേ​ക്ക് ക​ട​ക്കു​ക. ഇ​ന്ന് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റും നാ​ളെ സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗ​വു​മാ​ണ് ന​ട​ക്കു​ക. തി​രു​വ​ന​ന്ത​പു​രം, മാ​വേ​ലി​ക്ക​ര, തൃ​ശൂ​ർ, വ​യ​നാ​ട് സീ​റ്റു​ക​ളി​ലാ​ണ് സി​പി​ഐ മ​ത്സ​രി​ക്കു​ന്ന​ത്. തൃ​ശൂ​രി​ൽ വി.​എ​സ്.​സു​നി​ൽ കു​മാ​റി​നും…

Read More

ഹൈ​ക്ക​മാ​ന്‍​ഡ് ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ 20 സീ​റ്റും നേ​ടാ​ൻ താ​ൻ ക​ണ്ണൂ​രി​ൽ മ​ത്സ​രി​ക്കും; കെ.​കെ.​ ഷൈ​ല​ജ എ​തി​രാ­​ളി­​യ­​ല്ലെ​ന്ന് കെ. ​സു­​ധാ­​ക­​ര​ന്‍

കൊ​ച്ചി: പാ​ർ​ല​മെ​ന്‍റ് ഇ​ല​ക്ഷ​നി​ൽ 20 സീ​റ്റും നേ​ടാ​ൻ താ​ൻ എ​ന്തു വി​ട്ടു​വീ​ഴ്ച​യ്ക്കും ത​യാ​റെ​ന്ന് കെ ​സു​ധാ​ക​ര​ൻ. ഹൈ​ക്ക​മാ​ന്‍​ഡ് ആ​വ​ശ്യ​പ്പെ­​ട്ടാ​ല്‍ ലോ­​ക്‌​സ­​ഭാ തെ­​ര­​ഞ്ഞെ­​ടു­​പ്പി​ല്‍ ക​ണ്ണൂ​രി​ല്‍ മ​ത്സ­­​രി​ക്കു​മെ​ന്ന് കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റ്. ര­​ണ്ട് പ​ദ​വി​യും ഒ​ന്നി​ച്ച് കൊ​ണ്ടു പോ​കാ​ന്‍ ബു​ദ്ധി​മു​ട്ടു​ള്ള​തു​കൊ​ണ്ടാ​ണ് മ​ല്‍​സ​രി​ക്കു​ന്നി​ല്ലെ​ന്ന് നേ​ര​ത്തെ പ​റ​ഞ്ഞ­​ത്. എ­​ന്നാ​ല്‍ 20 സീ​റ്റും നേ­​ടാ​ന്‍ വേ­​ണ്ടി ഹൈ­​ക്ക­​മാ​ന്‍­​ഡ് അ​ത്ത­​ര­​മൊ­​രു തീ­​രു­​മാ­​ന­​മെ​ടു​ത്താ​ല്‍ ത­​നി­​ക്ക് നി­​ഷേ­​ധി­​ക്കാ­​നാ­​വി​ല്ല. താ​ന്‍ വി​ട്ടു​വീ​ഴ്ച​യ്ക്ക് ത​യാ​റാ​ണെ​ന്നും സു­​ധാ­​ക­​ര​ന്‍ പ­​റ​ഞ്ഞു. ക​ണ്ണൂ​രി​ല്‍ കെ.​കെ.​ഷൈ​ല​ജ ശ​ക്ത​യാ​യ എ​തി​രാ­​ളി­​യ­​ല്ലെ​ന്നും സു­​ധാ­​ക­​ര​ന്‍ പ്ര­​തി­​ക­​രി​ച്ചു. അ​വ​ര്‍ പ്ര​ഗ​ത്ഭ​യാ​യ സ്ഥാ​നാ​ര്‍​ഥി​യാ​ണെ​ന്ന് തോ​ന്നു​ന്നി​ല്ലെ­​ന്നും സു­​ധാ­​ക­​ര​ന്‍ പ­​റ​ഞ്ഞു.  

Read More

ലോക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; സു​ധാ​ക​ര​നു പ​ക​രം ക​ണ്ണൂ​രി​ൽ ആ​ര്? ജ​യ​ന്ത്, ഷ​മ, റി​ജി​ൽ, അ​മൃ​ത പ​രി​ഗ​ണ​ന​യി​ൽ

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ എം​പി​യും കെ​പി​സി​സി പ്ര​സി​ഡ​ന്‍റു​മാ​യ കെ.​ സു​ധാ​ക​ര​ൻ ലോക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പിൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്നു പ്ര​ഖ്യാ​പി​ച്ച​തോ​ടെ പകരക്കാരനെ കണ്ടെത്താനുള്ള ശ്രമം കോൺഗ്രസിൽ ഊർജിതമായി. ക​ണ്ണൂ​ർ സീ​റ്റി​നാ​യി ലി​സ്റ്റി​ലു​ള്ള​വ​രു​ടെ പേ​രി​ൽ എ​ഐ​സി​സി​യു​ടെ പ്ര​ത്യേ​ക സം​ഘ​ത്തി​ന്‍റെ പ​രി​ശോ​ധ​ന തു​ട​ങ്ങി. കെ​പി​സി​സി ന​ല്കി​യ ലി​സ്റ്റി​ലാ​ണ് ജ​യ​സാ​ധ്യ​ത പ​രി​ഗ​ണി​ച്ചു​ള്ള പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​ സു​ധാ​ക​ര​ന്‍റെ വി​ശ്വ​സ്ത​നാ​യ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യു​മാ​യ കെ.​ ജ​യ​ന്തി​ന്‍റെ പേ​ര് ലി​സ്റ്റി​ലു​ണ്ടെ​ങ്കി​ലും ജ​യ​ന്ത് വരുന്നതിലുള്ള എതിർപ്പ് ഗ്രൂ​പ്പ് ഭേ​ദ​മ​ന്യേ ക​ണ്ണൂ​രി​ലെ കോ​ൺ​ഗ്ര​സു​കാ​ർ ഒ​റ്റ​ക്കെ​ട്ടാ​യി നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ച​താ​യാ​ണ് സൂ​ച​ന. 2018 ജൂ​ണി​ൽ ജോ​സ് കെ. ​മാ​ണി​യെ രാ​ജ്യ​സ​ഭ​യി​ലേ​ക്ക് അ​യ​യ്ക്കാ​നു​ള്ള യു​ഡി​എ​ഫ് തീ​രു​മാ​ന​ത്തെ പ​ര​സ്യ​മാ​യി എ​തി​ർ​ത്ത് ജ​യ​ന്ത് പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തി​യി​രു​ന്നു. രാ​ഷ്ട്രീ​യ​പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ന്ന് അ​ന്ന് പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു. സ​ഖ്യ​ക​ക്ഷി​ക​ൾ​ക്ക് കോ​ൺ​ഗ്ര​സ് സ്വ​യം തീ​റെ​ഴു​തു​ന്നു​വെ​ന്നും പ്രീ​ണ​ന രാ​ഷ്ട്രീ​യം പി​ന്തു​ട​രു​ന്നു​വെ​ന്നു​മു​ള്ള വി​മ​ർ​ശ​നം അ​ന്ന് ജ​യ​ന്ത് ഉ​യ​ർ​ത്തു​ക​യു​ണ്ടാ​യി. പി​ന്നീ​ട് ന​ട​ന്ന മൂ​ന്ന്…

Read More

പ​ത്ത​നം​തി​ട്ട​യി​ൽ പി.​സി​ക്കൊ​പ്പം ഷോ​ണും പ​രി​ഗ​ണ​ന​യി​ൽ; യു​വ​ജ​ന​പ്രാ​തി​നി​ധ്യം പ​രി​ഗ​ണി​ച്ചാ​ല്‍ ഷോ​ണ്‍ ജോ​ര്‍​ജ് സ്ഥാ​നാ​ര്‍​ഥി​യാ​യേ​ക്കും

കോ​ട്ട​യം: പി.​സി. ജോ​ര്‍​ജും മ​ക​ന്‍ ഷോ​ണ്‍ ജോ​ര്‍​ജും ബി​ജെ​പി പാ​ള​യ​ത്തി​ൽ എ​ത്തി​യ​തോ​ടെ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ട്ട​യം, പ​ത്ത​നം​തി​ട്ട മ​ണ്ഡ​ല​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച ച​ര്‍​ച്ച​ക​ള്‍​ക്കു വ​രും​ദി​വ​സ​ങ്ങ​ളി​ള്‍ ചൂ​ടേ​റും. ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​ന്‍ ന​യി​ക്കു​ന്ന ജാ​ഥ ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ‌സ്ഥാ​നാ​ര്‍​ഥി സം​ബ​ന്ധി​ച്ചു ധാ​ര​ണ​യു​മാ​യേ​ക്കും.‌  പി.​സി. ജോ​ര്‍​ജി​ന്‍റെ പേ​രി​നൊ​പ്പം മ​ക​ന്‍ ഷോ​ണ്‍ ജോ​ര്‍​ജും സ​ജീ​വ പ​രി​ഗ​ണ​ന​യി​ലാ​ണ്. പ​ത്ത​നം​തി​ട്ട​യി​ല്‍ സ്ഥാ​നാ​ര്‍​ഥി ലി​സ്റ്റി​ല്‍ ഷോ​ണ്‍ ജോ​ര്‍​ജി​ന്‍റെ പേ​രും ഉ​യ​ര്‍​ന്നു കേ​ള്‍​ക്കു​ന്നു​ണ്ട്. യു​വ​ജ​ന​പ്രാ​തി​നി​ധ്യം പ​രി​ഗ​ണി​ച്ചാ​ല്‍ ഷോ​ണ്‍ ജോ​ര്‍​ജ് പ​ത്ത​നം​തി​ട്ട​യി​ല്‍ സ്ഥാ​നാ​ര്‍​ഥി​യാ​യേ​ക്കും. ബി​ജെ​പി​യി​ല്‍ ഒ​രു വി​ഭാ​ഗം ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ചു ക​ഴി​ഞ്ഞു. ഷോ​ണ്‍ ജോ​ര്‍​ജ് ബി​ജെ​പി അം​ഗ​മാ​യ​തോ​ടെ കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ല്‍ ആ​ദ്യ​മാ​യി ബി​ജെ​പി​ക്ക് പ്രാ​തി​നി​ധ്യം ല​ഭി​ച്ചു. ഷോ​ണ്‍ ജോ​ര്‍​ജി​ലൂ​ടെ​യാ​ണ് ബി​ജെ​പി​യ്ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലാ​ദ്യ​മാ​യി പ്രാ​തി​നി​ധ്യം ല​ഭി​ച്ച​ത്. 2020 ലെ ​ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പൂ​ഞ്ഞാ​ര്‍ ഡി​വി​ഷ​നി​ല്‍​നി​ന്നാ​ണ് ഷോ​ണ്‍ ജോ​ര്‍​ജ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.…

Read More

അ​നു​കൂ​ല​മാ​യ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം, മൂ​ന്നു മ​ണ്ഡ​ല​ത്തി​ലെ​ങ്കി​ലും ത്രി​കോ​ണ മ​ത്സ​ര​സാ​ധ്യ​ത​യെ​ന്നു സി​പി​എം കേ​ന്ദ്രക്ക​മ്മി​റ്റി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ മൂ​ന്നു മ​ണ്ഡ​ല​ങ്ങ​ളി​ലെ​ങ്കി​ലും ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​ര​സാ​ധ്യ​ത​യെ​ന്ന് സി​പി​എം കേ​ന്ദ്ര​ക്ക​മ്മി​റ്റി വി​ല​യി​രു​ത്ത​ൽ. ഇ​ട​തു മു​ന്ന​ണി​ക്ക് 2019 നെ​ക്കാ​ൾ അ​നു​കൂ​ല​മാ​യ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം സം​സ്ഥാ​ന​ത്ത് ഇ​പ്പോ​ൾ ഉ​ണ്ട്. അ​തേ​സ​മ​യം ബി​ജെ​പി കേ​ന്ദ്ര​നേ​തൃ​ത്വ​ത്തി​ന്‍റെ നീ​ക്ക​ങ്ങ​ൾ കേ​ര​ള​ത്തി​ൽ ചി​ല മ​ണ്ഡ​ല​ങ്ങ​ളി​ൽ ത്രി​കോ​ണ മ​ത്സ​ര​മെ​ന്ന പ്ര​തീ​തി സൃ​ഷ്ടി​ക്കു​ന്നു​ണ്ടെ​ന്നും സി​പി​എം കേ​ന്ദ്ര​ക്ക​മ്മി​റ്റി വി​ല​യി​രു​ത്തി. കൂ​ടാ​തെ ഇ​ന്ത്യ മു​ന്ന​ണി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് അ​വ​ധാ​ന​ത കാ​ണി​ച്ചി​ല്ലെ​ന്ന കു​റ്റ​പ്പെ​ടു​ത്തലുമുണ്ടായി. ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ത്തി​ൽ കേ​ന്ദ്ര നേ​തൃ​ത്വം നി​ർ​ദ്ദേ​ശം ന​ൽ​കി​യേ​ക്കി​ല്ലെ​ന്നാ​ണ് വി​വ​രം. പ്ര​ശ്നം കേ​ര​ള നേ​തൃ​ത്വം ത​ന്നെ​യാ​ണ് കൈ​കാ​ര്യം ചെ​യ്യേ​ണ്ട​ത്. ഇ​ന്ന് സ​മാ​പി​ക്കു​ന്ന കേ​ന്ദ്രക്ക​മ്മി​റ്റി യോ​ഗ​ത്തി​നു പി​ന്നാ​ലെ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കു​ള്ള സ്ഥാ​നാ​ർ​ഥി നി​ർ​ണ​ത്തി​ലേ​ക്കും സി​പി​എം ക​ട​ക്കും. ഓ​രോ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും രാ​ഷ്ട്രീ​യ​സാ​ഹ​ച​ര്യം നോ​ക്കി സ​ഖ്യം ഉ​ണ്ടാ​ക്ക​ണമെ​ന്നാ​ണ് നേ​ര​ത്തെ ക​മ്മി​റ്റി​യി​ൽ ഉ​യ​ർ​ന്നു വ​ന്ന അ​ഭി​പ്രാ​യം. അ​ടു​ത്ത മാ​സം 11, 12 തീ​യ​തി​ക​ളി​ൽ സി​പി​എം സം​സ്ഥാ​ന സ​മി​തി ഉ​ണ്ടാ​കു​മെ​ന്നാ​ണ്…

Read More

‘മ​തി’​ൽ മ​റ​ന്ന് യു​ഡി​എ​ഫ്: വെ​ള്ള​യ​ടി​ച്ച ചു​വ​ര് ഇ​ട​ത് എം​പി​യു​ടെ സ​ഹോ​ദ​ര​ന്‍റേ​ത്; തി​രു​ത്തി​ക്കു​റി​ച്ച് എ​ൽ​ഡി​എ​ഫ്

 കോ​ട്ട​യം: പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി യുഡിഎഫ് ഘടകകക്ഷിയായ കേ​ര​ള കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ വെ​ള്ള​യ​ടി​ച്ച ചു​വ​രി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ്- എം പ്ര​വ​ർ​ത്ത​ക​ർ പ്ര​ചാ​ര​ണ വാ​ച​കം എ​ഴു​തി. ഏ​റ്റു​മാ​നൂ​ർ തെ​ള്ള​കത്താണ് സംഭവം. പി.ജെ. ജോസഫ് ചെയർമാനായ കേരള കോൺഗ്രസ് പ്രവർത്തകർ തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി​യു​ടെ സ​ഹോ​ദ​ര​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്തെ മ​തി​ലി​ലാ​ണ് വെ​ള്ള​യ​ടി​ച്ച​ത്. തൊട്ടടുത്ത വീട്ടുമതിലിലാണ് യുഡിഎഫ് ചുവരെഴുത്ത് ഉദ്ദേശിച്ചിരുന്നത്. എന്നാൽ ചുവരെഴുതാൻ എത്തിയ പ്രവർത്തകർക്ക് മാറിപ്പോവുകയായിരുന്നു. ഇ​ക്കാ​ര്യം കേരള കോൺഗ്രസ്- എം പ്ര​വ​ർ​ത്ത​ക​ർ ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​റി​ഞ്ഞ​ത്. ഇ​തോ​ടെ പ്രവർത്തകർ ‘ജോസഫിന്‍റെ കേരള കോൺഗ്രസ്’ ബുക്ക് ചെയ്ത ചു​വ​രി​ലെ​ഴു​തു​ക​യാ​യി​രു​ന്നു. ജോ​സ​ഫ് വി​ഭാ​ഗം ക​ഴി​ഞ്ഞ പാ​ര്‍​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് കേ​ര​ള കോ​ൺ​ഗ്ര​സ്- എം ​പാ​ർ​ട്ടി​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു. തോ​മ​സ് ചാ​ഴി​കാ​ട​ൻ ഇ​വ​രു​ടെ സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്നു. എന്നാൽ കെ.​എം. മാ​ണി​യു​ടെ നി​ര്യാ​ണ​ത്തി​ന് പി​ന്നാ​ലെ പാ​ർ​ട്ടി വീ​ണ്ടും പി​ള​രുകയും കേ​ര​ള കോ​ൺ​ഗ്ര​സ്- എം ​ജോ​സ് കെ. ​മാ​ണി​യു​ടെ…

Read More