താ​മ​ര​വി​രി​യി​ക്കാ​ൻ പ​ത്ത​നം​തി​ട്ട​യി​ൽ ആ​ര്; ക​ച്ച​കെ​ട്ടി പി​സി, കു​മ്മ​ന​വും ശ്രീ​ധ​ര​ൻ​പി​ള്ള​യും ബി​ജെ​പി പ​രി​ഗ​ണ​ന​യി​ൽ

തി​രു​വ​ന​ന്ത​പു​രം: പ​ത്ത​നം​തി​ട്ട​യി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കാ​ൻ പി.​സി.​ജോ​ർ​ജ് ക​ച്ചമു​റു​ക്കു​ന്ന​തി​നി​ടെ ബി​ജെ​പി ഗോ​വ ഗ​വ​ർ​ണ​ർ പി.​എ​സ്.​ ശ്രീ​ധ​ര​ൻ​പി​ള്ള​യെ​യും പ​ത്ത​നം​തി​ട്ട​യി​ൽ പ​രി​ഗ​ണി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. പ​ത്ത​നം​തി​ട്ട​യി​ൽ താ​ൻ​ത​ന്നെ മ​ത്സ​രി​ക്കു​മെ​ന്ന് നേ​ര​ത്തെ പി.​സി.​ജോ​ർ​ജ് പ​റ​ഞ്ഞി​രു​ന്നു. മ​ത്സ​രി​ച്ചാ​ൽ താ​ൻത​ന്നെ ജ​യി​ക്കു​മെ​ന്നും തോ​മ​സ് ഐ​സ​ക് മൂ​ന്നാം സ്ഥാ​ന​ത്തേ​ക്കു പോ​കു​മെ​ന്നു​മാ​ണ് പി.​സി.​ജോ​ർ​ജ് നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്ന​ത്. അ​തേ​സ​മ​യം ബി​ജെ​പി സം​സ്ഥാ​ന​ഘ​ട​ക​ത്തി​ന് പ​ത്ത​നം​തി​ട്ട​യി​ൽ കു​മ്മ​നം രാ​ജ​ശേ​ഖ​ര​നെ മ​ത്സ​രി​പ്പി​ക്കാ​നാ​ണ് താ​ൽ​പ്പ​ര്യ​മെ​ന്നു​മു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. അ​തി​നു പി​ന്നാ​ലെ​യാ​ണ് പി.​എ​സ്.​ശ്രീ​ധ​ര​ൻ പി​ള്ള​യു​ടെ പേ​രും പ​രി​ഗ​ണി​ക്കു​ന്ന​താ​യു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ വ​രു​ന്ന​ത്. പ​ത്ത​നം​തി​ട്ട​യി​ൽ ക്രി​സ്ത്യ​ൻ വി​ഭാ​ഗ​ത്തി​ൽനി​ന്നു​ള്ള സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്താ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് ദേ​ശീ​യ നേ​തൃ​ത്വം. 2019ൽ ​ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച കെ ​സു​രേ​ന്ദ്ര​ൻ പ​ത്ത​നം​തി​ട്ട​യി​ൽ 2,97,396 വോ​ട്ടു​ക​ൾ നേ​ടി​യി​രു​ന്നു. പ​ത്ത​നം​തി​ട്ട ബി​ജെ​പി​യു​ടെ സു​ര​ക്ഷി​ത മ​ണ്ഡ​ല​മാ​ണെ​ന്നും പി.​സി.​ ജോ​ർ​ജ് പ​റ​ഞ്ഞി​രു​ന്നു. ഗോ​വ ഗ​വ​ർ​ണ​ർ പ​ദ​വി ഒ​ഴി​യാ​ൻ ശ്രീ​ധ​ര​ൻ​പി​ള്ള സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​താ​യും സൂ​ച​ന​യു​ണ്ട്. ഒ​ക്ടോ​ബ​റി​ൽ ശ്രീ​ധ​ര​ൻ​പി​ള്ള​യു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കും. കൊ​ല്ല​ത്തും പ​ത്ത​നം​തി​ട്ട​യി​ലും ശോ​ഭ…

Read More

ക​ണ്ണൂ​രി​ൽ എം.വി. ജ​യ​രാ​ജ​നെ നേ​രി​ടാ​ൻ സു​ധാ​ക​ര​നോ? മൂ​ന്നാം സീ​റ്റ് വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന ലീ​ഗി​ന്‍റെ ക​ണ്ണും ക​ണ്ണൂ​രി​ൽ

ക​ണ്ണൂ​ര്‍: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ണ്ണൂ​രി​ൽ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി എം.​വി. ജ​യ​രാ​ജ​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കി സം​സ്ഥാ​ന ക​മ്മി​റ്റി​ക്ക് ശി​പാ​ർ​ശ ചെ​യ്ത​തോ​ടെ എ​ൽ​ഡി​എ​ഫ് പ്ര​ചാ​ര​ണ​രം​ഗ​ത്തേ​ക്ക് ഇ​റ​ങ്ങി​യെ​ങ്കി​ലും യു​ഡി​എ​ഫി​ൽ സ്ഥാ​നാ​ർ​ഥി കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മാ​യി​ല്ല. സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ഐ​ക​ക​ണ്ഠ്യേ​ന​യാ​ണ് ജ​യ​രാ​ജ​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ന് അം​ഗീ​കാ​രം ന​ൽ​കി​യ​ത്. സം​സ്ഥാ​ന ക​മ്മി​റ്റി​യാ​ണ് അ​ന്തി​മ പ​ട്ടി​ക പ്ര​ഖ്യാ​പി​ക്കേ​ണ്ട​ത്. എം.​വി. ജ​യ​രാ​ജ​നെ നേ​രി​ടാ​ൻ കോ​ൺ​ഗ്ര​സ് സി​റ്റിം​ഗ് എം​പി​യാ​യ കെ. ​സു​ധാ​ക​ര​ൻ​ത​ന്നെ ക​ള​ത്തി​ലി​റ​ങ്ങി​യേ​ക്കു​മെ​ന്നാ​ണ് ഒ​ടു​വി​ല​ത്തെ സൂ​ച​ന. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ കെ. ​സു​ധാ​ക​ര​ൻ ഇ​ത്ത​വ​ണ മ​ത്സ​ര​ത്തി​നി​ല്ലെ​ന്ന് നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, സു​ധാ​ക​ര​നു മാ​ത്ര​മേ മ​ണ്ഡ​ലം നി​ല​നി​ർ​ത്താ​നാ​കൂ എ​ന്നാ​ണ് പ്ര​വ​ർ​ത്ത​ക​രും നേ​തൃ​ത്വ​വും വി​ല​യി​രു​ത്തു​ന്ന​ത്. ഇ​തി​നാ​യി നേ​തൃ​ത്വം സു​ധാ​ക​ര​നി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്നു​ണ്ട്. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടാ​ൽ മ​ത്സ​രി​ക്കു​ന്ന കാ​ര്യം ആ​ലോ​ചി​ക്കാ​മെ​ന്ന നി​ല​യി​ൽ സു​ധാ​ക​ര​ൻ നി​ല​പാ​ട് മ​യ​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. സു​ധാ​ക​ര​നു പ​ക​രം നി​ര​വ​ധി പേ​ർ സ്ഥാ​നാ​ർ​ഥി​യാ​കാ​ൻ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ച പ്ര​തി​സ​ന്ധി​യി​ൽ​നി​ന്നു ക​ര​ക​യ​റാ​ൻ നേ​തൃ​ത്വ​ത്തി​ന്…

Read More

ജ​നി​ച്ച നാ​ട്ടി​ൽ നേ​ർ​ക്കു​നേ​ർ അ​ങ്കം വെ​ട്ടാ​ൻ കേ​ര​ള കോ​ൺ​ഗ്ര​സ്; മാ​ണി-​ജോ​സ​ഫ് ഗ്രൂ​പ്പു​ക​ളു​ടെ ബ​ല​പ​രീ​ക്ഷ​ണം രാ​ഷ്ട്രീ​യ കേ​ര​ളം ഉ​റ്റു​നോ​ക്കു​ന്നു

 കോ​ട്ട​യം: കേ​ര​ള കോ​ണ്‍​ഗ്ര​സ് പി​റ​വി​യെ​ടു​ത്ത കോ​ട്ട​യ​ത്തി​ന്‍റെ മ​ണ്ണി​ല്‍ ഇ​ത്ത​വ​ണ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മാ​ണി-​ജോ​സ​ഫ് ഗ്രൂ​പ്പു​ക​ളു​ടെ ബ​ല​പ​രീ​ക്ഷ​ണം ഉ​റ​പ്പാ​യി. സി​റ്റിം​ഗ് എം​പി തോ​മ​സ് ചാ​ഴി​കാ​ട​ന്‍ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി നേ​ര​ത്തെ രം​ഗ​ത്തെ​ത്തി​ക്ക​ഴി​ഞ്ഞു. കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ കെ. ​ഫ്രാ​ന്‍​സീ​സ് ജോ​ര്‍​ജി​നെ സ്ഥാ​നാ​ർ​ഥി​യാ​യി യു​ഡി​എ​ഫും പ്ര​ഖ്യാ​പി​ച്ചു.‌ ഇ​രു​വ​രും ഗോ​ദ​യി​ല്‍ ഇ​റ​ങ്ങി​യ​തോ​ടെ കോ​ട്ട​യ​ത്തെ രാ​ഷ്ട്രീ​യ​ക്ക​ളം മൂ​ത്തു. ഏ​റ്റു​മാ​നൂ​രി​ല്‍ നാ​ലു ത​വ​ണ എം​എ​ല്‍​എ​യാ​യി വി​ജ​യ​വും ര​ണ്ടു തോ​ല്‍​വി​യും ഒ​രു ലോ​ക്സ​ഭാ വി​ജ​യ​വു​മാ​ണ് തോ​മ​സ് ചാ​ഴി​കാ​ട​നു​ള്ള​ത്. ഇ​ടു​ക്കി​യി​ല്‍​നി​ന്ന് ലോ​ക്സ​ഭ​യി​ലേ​ക്ക് ര​ണ്ടു വി​ജ​യ​വും ഒരു തോ​ല്‍​വി​യും നി​യ​മ​സ​ഭ​യി​ലേ​ക്ക് ര​ണ്ടു തോ​ല്‍​വി​യു​മാ​ണ് ഫ്രാ​ന്‍​സീ​സ് ജോ​ര്‍​ജി​നു​ള്ള​ത്. ലോക്സഭയിലേക്ക് ആറാം അങ്കമാണ് ഫ്ര്ാൻസിസ് ജോർജിന്. കേ​ര​ള കോ​ണ്‍​ഗ്ര​സ് ഡെ​പ്യൂ​ട്ടി ചെ​യ​ര്‍​മാ​നാ​യ ഫ്രാ​ന്‍​സീ​സ് ജോ​ര്‍​ജ് 1999 മു​ത​ല്‍ 2009 വ​രെ ഇ​ടു​ക്കി ലോ​ക്സ​ഭാ​മ​ണ്ഡ​ല​ത്തി​ല്‍​നി​ന്നു​ള്ള എം​പി​യാ​യി​രു​ന്നു. നി​യ​മ​ബി​രു​ദ​ധാ​രി​യാ​യ ഫ്രാ​ൻ​സീ​സ് ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥാ​നാ​യി​രി​ക്കെ​യാ​ണ് രാ​ഷ്ട്രീ​യ​ത്തി​ല്‍ സ​ജീ​വ​മാ​യ​ത്. കേ​ര​ള കോ​ണ്‍​ഗ്ര​സ് സ്ഥാ​പ​ക ചെ​യ​ര്‍​മാ​നും മു​ന്‍ മ​ന്ത്രി​യു​മാ​യ കെ.​എം. ജോ​ര്‍​ജി​ന്‍റെ​യും…

Read More

കോ​ട്ട​യ​ത്ത് ജ​യി​ക്കു​ന്ന​യാ​ൾ വേ​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ്; കെ. ​ഫ്രാ​ന്‍​സീ​സ് ജോ​ര്‍​ജി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കി കേ​ര​ള കോ​ൺ​ഗ്ര​സ്

കോ​ട്ട​യം: കോ​ട്ട​യം ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ കെ. ​ഫ്രാ​ന്‍​സീ​സ് ജോ​ര്‍​ജി​നെ പ്ര​ഖ്യാ​പി​ച്ചു. ഇ​ന്നു രാ​വി​ലെ കോ​ട്ട​യ​ത്തെ കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ക​മ്മ​റ്റി ഓ​ഫീ​സി​ല്‍ പാ​ര്‍​ട്ടി ചെ​യ​ര്‍​മാ​ന്‍ പി.​ജെ. ജോ​സ​ഫ് ആ​ണ് സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ച​ത്. പാ​ര്‍​ട്ടി എ​ക്സി​ക്യൂ​ട്ടീ​വ് ചെ​യ​ര്‍​മാ​ന്‍ മോ​ന്‍​സ് ജോ​സ​ഫ്, വ​ര്‍​ക്കിം​ഗ് ചെ​യ​ര്‍​മാ​ന്‍ പി.​സി. തോ​മ​സ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജോ​യി ഏ​ബ്ര​ഹാം, കോ​ട്ട​യം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ജി മ​ഞ്ഞ​ക്ക​ട​മ്പി​ല്‍ തു​ട​ങ്ങി പാ​ര്‍​ട്ടി​യു​ടെ സം​സ്ഥാ​ന നേ​താ​ക്ക​ള്‍ പ്ര​ഖ്യാ​പ​ന വേ​ദി​യി​ല്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. പാ​ര്‍​ട്ടി വ​ര്‍​ക്കിം​ഗ് ചെ​യ​ര്‍​മാ​ന്‍ പി.​സി. തോ​മ​സ്, എം.​പി. ജോ​സ​ഫ്, പ്രി​ന്‍​സ് ലൂ​ക്കോ​സ്, സ​ജി മ​ഞ്ഞ​ക്ക​ട​മ്പി​ല്‍ തു​ട​ങ്ങി​യ​വ​രു​ടെ പേ​രു​ക​ളും സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ല്‍ സ​ജീ​വ​മാ​യി പ​രി​ഗ​ണി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ ദി​വ​സം തി​രു​വ​ന​ന്ത​പു​രു​ത്ത് ചേ​ര്‍​ന്ന പാ​ര്‍​ട്ടി ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യോ​ഗം സ്ഥാ​നാ​ര്‍​ഥി​യെ തീ​രു​മാ​നി​ക്കാ​ന്‍ പാ​ര്‍​ട്ടി ചെ​യ​ര്‍​മാ​ന്‍ പി.​ജെ. ജോ​സ​ഫി​നെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കോ​ട്ട​യം ലോ​ക്സ​ഭാ സീ​റ്റ് കേ​ര​ള കോ​ണ്‍​ഗ്ര​സി​നു ന​ല്‍​കാ​ന്‍…

Read More

എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കൂട്ട ഇ​ല​ക്ഷ​ന്‍ ട്രാ​ന്‍​സ്ഫ​ര്‍; സ്പി​രി​റ്റ് വേ​ട്ട നിലച്ചു; വ്യാജൻ കൂടുതലും വൈപ്പിൻ മേഖലകളിൽ

കൊ​ച്ചി: ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് ഇ​താ​ദ്യ​മാ​യി എ​ക്‌​സൈ​സ് വി​ഭാ​ഗ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും കൂ​ട്ട​ത്തോ​ടെ സ്ഥ​ലം മാ​റ്റം. സം​സ്ഥാ​ന​ത്തേ​ക്ക് വ​ന്‍​തോ​തി​ല്‍ സ്പി​രി​റ്റ് ഒ​ഴു​കു​ന്ന​തി​നി​ടെ ന​ട​ന്ന എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കൂ​ട്ട സ്ഥ​ലം​മാ​റ്റം റെ​യ്ഡു​ക​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി‍. ല​ഹ​രി, സ്പ​രി​റ്റു വി​ല്പ​ന​ക്കാ​രെ​ക്കു​റി​ച്ചും ഇ​തി​ന്‍റെ​യെ​ല്ലാം ഉ​റ​വി​ട​ത്തെ​ക്കു​റി​ച്ചും വ്യ​ക്ത​മാ​യ ധാ​ര​ണ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് വി​വി​ധ ജി​ല്ല​ക​ളി​ലേ​ക്കും മ​റ്റു​മാ​യി സ്ഥ​ലം​മാ​റ്റി​യി​രി​ക്കു​ന്ന​ത്. തു​ട​ർ​ച്ച​യാ​യി ന​ട​ന്നി​രു​ന്ന റെ​യ്ഡു​ക​ൾ മി​ക്ക​യി​ട​ത്തും നി​ല​ച്ച നി​ല​യി​ലാ​ണ്. സ്ഥ​ലം മാ​റി​പ്പോ​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍ നാ​ലു മാ​സ​ത്തി​നു​ശേ​ഷം തി​രി​ച്ചെ​ത്തു​മെ​ന്നു പ​റ​യു​മ്പോ​ഴും അ​തു​വ​രെ​യു​ള്ള പ​രി​ശോ​ധ​ന​ക​ള്‍ പ്ര​തി​സ​ന്ധി​യി​ലാ​കു​മെ​ന്നാ​ണ് എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്ന​ത് . വ​ര്‍​ഷാ​രം​ഭ​ത്തി​ല്‍​ത​ന്നെ സം​സ്ഥാ​ന​ത്തേ​ക്ക് വ​ന്‍ തോ​തി​ലാ​ണ് സ്പി​രി​റ്റ് എ​ത്തു​ന്ന​ത്. ഉ​ത്ത​ര്‍​പ്ര​ദേ​ശ്, ജാ​ർ​ഖ​ണ്ഡ്, മ​ധ്യ​പ്ര​ദേ​ശ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ല്‍ നി​ന്നാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് കൂ​ടു​ത​ല്‍ സ്പി​രി​റ്റ് വ​ര​വ്. ഇ​വി​ടെ​നി​ന്നു ത​മി​ഴ്‌​നാ​ട്ടി​ലെ ഗോ​ഡൗ​ണു​ക​ളി​ല്‍ എ​ത്തി​ക്കു​ന്ന സ്പി​രി​റ്റ് പി​ന്നീ​ട് ചെ​റു​വ​ണ്ടി​ക​ളി​ലാ​ക്കി കേ​ര​ള വി​പ​ണി​യി​ലെ​ത്തു​ന്നു.ക​രി​ക്ക്, സ​വാ​ള ലോ​ഡു​ക​ള്‍ നി​റ​ച്ച വ​ണ്ടി​ക​ളി​ല്‍ എ​ത്തു​ന്ന സ്പി​രി​റ്റ് സം​ശ​യ​മു​ണ്ടെ​ങ്കി​ല്‍ മാ​ത്ര​മാ​ണ് ചെ​ക്കു​പോ​സ്റ്റു​ക​ളി​ല്‍ പ​ല​പ്പോ​ഴും…

Read More

ത​ല​സ്ഥാ​ന​ത്ത് ബി​ജെ​പി​ക്ക് കെ​ട്ടി​യി​റ​ക്കു​ന്ന സ്ഥാ​നാ​ർ​ഥി ഉ​ണ്ടാ​കി​ല്ല; രാ​മ​വി​കാ​രം കേ​ര​ള​ത്തി​ലും അ​ല​യ​ടി​ക്കു​മെ​ന്ന് കു​മ്മ​നം

തി​രു​വ​ന​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി​ക്ക് കെ​ട്ടിയി​റ​ക്കു​ന്ന സ്ഥാ​നാ​ർ​ഥി ഉ​ണ്ടാ​കി​ല്ലെ​ന്ന് ബി​ജെ​പി മു​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ. ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ പ്ര​വ​ർ​ത്തി​ച്ച് ജ​ന​സ​മ്മ​തി നേ​ടി​യ നേ​താ​വാ​യി​രി​ക്കും തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ത്സ​രി​ക്കു​ക​യെ​ന്നും ഒ​രു സ​ർ​പ്രൈ​സ് സ്ഥാ​നാ​ർ​ഥി ആ​വി​ല്ലെ​ന്നും സ്വ​കാ​ര്യ ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ കു​മ്മ​നം പ​റ​ഞ്ഞു. അ​യോ​ധ്യ ഉ​യ​ർ​ത്തി​യ രാ​മ​വി​കാ​രം കേ​ര​ള​ത്തി​ലും അ​ല​യ​ടി​ക്കും. കേ​ര​ള​ത്തി​ൽ അ​യോ​ധ്യ വോ​ട്ടാ​കും. ക്രൈ​സ്ത​വ ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ പി​ന്തു​ണ ഇ​ത്ത​വ​ണ ബി​ജെ​പി​ക്കൊ​പ്പ​മു​ണ്ടാ​കു​മെ​ന്ന ഉ​റ​ച്ച പ്ര​തീ​ക്ഷ​യു​ണ്ട്. ബി​ജെ​പി​യു​ടെ പ​ദ​യാ​ത്ര​ക്ക് വ​ലി​യ സ്വീ​ക​ര​ണ​മാ​ണ് ക്രൈ​സ്ത​വ​വി​ഭാ​ഗ​ങ്ങ​ളി​ൽനിന്നു കി​ട്ടി​യ​ത്. കേ​ര​ള​ത്തി​ൽ ക്രൈ​സ്ത​വ പു​രോ​ഹി​ത​ർ​ക്കെ​തി​രെ നി​ര​ന്ത​രം കേ​സു​ക​ളെ​ടു​ക്കു​ക​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ. സ​മു​ദാ​യം നേ​രി​ടു​ന്ന അ​വ​ഗ​ണ​ന തി​രി​ച്ച​റി​യു​ന്ന ക്രൈ​സ്ത​വ​ർ ബി​ജെ​പി​ക്കൊ​പ്പം നി​ൽ​ക്കും- കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ പ​റ​ഞ്ഞു.

Read More

‘തൃ​ശൂ​രി​നൊ​രു കേ​ന്ദ്ര​മ​ന്ത്രി, മോ​ദി​യു​ടെ ഗ്യാ​ര​ണ്ടി…!’ തൃ​ശൂ​രി​ൽ ബി​ജെ​പി​യു​ടെ വേ​റി​ട്ട ചു​വ​രെ​ഴു​ത്ത്

തൃ​ശൂ​ർ: തൃ​ശൂ​രി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന ബി​ജെ​പി സ്ഥാ​നാ​ർ​ഥി വി​ജ​യി​ച്ചാ​ൽ കേ​ന്ദ്ര​മ​ന്ത്രി​യാ​കു​മെ​ന്ന വാ​ഗ്ദാ​ന​ത്തോ​ടെ മ​ണ​ലൂ​രി​ൽ ചു​വ​രെ​ഴു​ത്ത്. തൃ​ശൂ​രി​നൊ​രു കേ​ന്ദ്ര​മ​ന്ത്രി…​ മോ​ദി​യു​ടെ ഗ്യാ​ര​ണ്ടി എ​ന്നാ​ണ് തൃ​ശൂ​ർ ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന മ​ണ​ലൂ​രി​ൽ എ​ൻ​ഡി​എ​യു​ടെ പേ​രി​ൽ ചു​വ​രെ​ഴു​ത്ത് പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. സ്ഥാ​നാ​ർ​ഥിയു​ടെ പേ​ര് ചു​വ​രെ​ഴു​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. തൃ​ശൂ​രി​ൽ സു​രേ​ഷ്ഗോ​പി​ക്കു​വേ​ണ്ടി നേ​ര​ത്തെ പേ​രു​വ​ച്ച് ചു​വ​രെ​ഴു​ത്ത് പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. തൃ​ശൂ​ർ ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ലെ​യ​ട​ക്കം സ്ഥാ​നാ​ർ​ഥി​ക​ളെ ബി​ജെ​പി പ്ര​ഖ്യാ​പി​ക്കാ​നി​രി​ക്കെ​യാ​ണ് തൃ​ശൂ​രി​നൊ​രു കേ​ന്ദ്ര​മ​ന്ത്രി എ​ന്ന വാ​ഗ്ദാ​ന​ത്തോ​ടെ ചു​വ​രെ​ഴു​ത്ത് ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. തൃ​ശൂ​രി​ൽനി​ന്നു​ള്ള ബി​ജെ​പി സ്ഥാ​നാ​ർ​ഥിയെ വി​ജ​യി​പ്പി​ച്ചാ​ൽ കേ​ന്ദ്ര മ​ന്ത്രി​യാ​ക്കു​മെ​ന്ന വാ​ഗ്ദാ​നം ഏ​റെ കൗ​തു​ക​മാ​യി.ശ​ക്ത​മാ​യ ത്രി​കോ​ണ​മ​ത്സ​രം ന​ട​ക്കു​ന്ന തൃ​ശൂ​ർ ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ സു​രേ​ഷ്ഗോ​പി​യു​ടെ സ്ഥാ​നാ​ർ​ഥിത്വം ഏ​റെ​ക്കു​റെ ഉ​റ​പ്പാ​യി​ട്ടു​ണ്ട്. നേ​ര​ത്തെ സു​രേ​ഷ്ഗോ​പി​യെ കേ​ന്ദ്ര​മ​ന്ത്രി​യാ​ക്കു​മെ​ന്ന് സൂ​ച​ന​ക​ളു​ണ്ടാ​യി​രു​ന്നു. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തൃ​ശൂ​രി​ൽ കേന്ദ്രമന്ത്രി​യാ​യി​രി​ക്കും മ​ത്സ​രി​ക്കു​ക​യെ​ന്ന് അ​ന്ന് പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും ഒ​ന്നും ന​ട​ന്നി​ല്ല. തൃ​ശൂ​രി​ൽ ബി​ജെ​പി​യു​ടെ ചു​വ​രെ​ഴു​ത്തി​ന്‍റെ ഒൗ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത് സു​രേ​ഷ്ഗോ​പി​യാ​യി​രു​ന്നു. കൂ​ർ​ക്ക​ഞ്ചേ​രി ക​ണി​മം​ഗ​ല​ത്ത് ചു​വ​രി​ൽ താ​മ​ര​ചി​ഹ്നം…

Read More

എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​നാ​യി മ​ല​യോ​ര മേ​ഖ​ല​യി​ല്‍ ചു​വ​രെ​ഴു​തി യു​ഡി​എ​ഫ്; മതിൽ ബുക്ക് ചെയ്ത് പേരിനായി കാത്ത് എൽഡിഎഫ്

അ​ഞ്ച​ല്‍ : തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം ഈ ​മാ​സം അ​വ​സാ​ന​മോ അ​ടു​ത്ത​മാ​സം ആ​ദ്യ വാ​ര​മോ ഉ​ണ്ടാ​കും എ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളും പൊ​തു​പ്ര​വ​ര്‍​ത്ത​ക​രും. കേ​ര​ള​ത്തി​ല്‍ കോ​ട്ട​യം ജി​ല്ല​യി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് മാ​ണി വി​ഭാ​ഗ​ത്തി​ലെ തോ​മ​സ്‌ ചാ​ഴി​ക്കാ​ട​ന്‍റെ സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​ന​മാ​ണ് ഔ​ദ്യോ​ഗി​ക​മാ​യി ആ​ദ്യം ന​ട​ന്ന​തെ​ങ്കി​ല്‍ പ്ര​ഖ്യാ​പ​നം വ​രും മു​മ്പേ കൊ​ല്ല​ത്ത് എ​ന്‍.​കെ .പ്രേ​മ​ച​ന്ദ്ര​നാ​യി ചു​വ​രെ​ഴു​ത്ത് ന​ട​ത്തി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ക​യാ​ണ് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം. കോ​ണ്‍​ഗ്ര​സ് അ​ഞ്ച​ല്‍ വെ​സ്റ്റ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മു​ന്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സേ​തു​നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​വ​ര്‍​ത്ത​ക​രാ​ണ് ബു​ക്ക് ചെ​യ്ത മ​തി​ലി​ല്‍ എ​ന്‍.​കെ പ്രേ​മ​ച​ന്ദ്ര​നെ വി​ജ​യി​പ്പി​ക്ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള ചു​വ​രെ​ഴു​ത്ത് ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ചി​ഹ്നം ഉ​ള്‍​പ്പ​ടെ​യാ​ണ് ചു​വ​രെ​ഴു​ത്ത്. പ്രേ​മ​ച​ന്ദ്ര​നെ​തി​രെ വ്യ​ക്തി​പ​ര​മാ​യ കു​പ്ര​ച​ര​ണ​ങ്ങ​ള്‍ പ​ട​ച്ചു​വി​ടു​ന്ന സി​പി​എ​മ്മി​നും ഇ​ട​തു​മു​ന്ന​ണി​ക്കും എ​തി​രെ ശ​ക്ത​മാ​യ പ്ര​ച​ര​ണം ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഒ​രു​പ​ടി മു​ന്നേ ചു​വ​രെ​ഴു​ത്തു​ക​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​യ്ക്ക് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ടു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ചി​രി​ക്കു​ന്ന​തെ​ന്ന് കോ​ണ്‍​ഗ്ര​സ്…

Read More

എ​ട്ടാം ത​വ​ണ മ​ത്സ​രി​ക്കു​ന്ന​തും ര​ണ്ടി​ല ചി​ഹ്ന​ത്തി​ൽ; വീ​ണ്ടും വോ​ട്ടു​തേ​ടി​യെ​ത്തു​ന്ന​ത് ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ; തോ​മ​സ് ചാ​ഴി​കാ​ട​ന്‍ രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട്…

കോ​ട്ട​യം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം വ​രാ​ന്‍ ഏ​റി​യാ​ല്‍ ര​ണ്ടാ​ഴ്ച​മാ​ത്രം. കോ​ട്ട​യ​ത്തെ സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ തോ​മ​സ് ചാ​ഴി​കാ​ട​ന്‍ ജ​ന​സ​മ്പ​ര്‍​ക്കം സ​ജീ​വ​മാ​ക്കി. സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​ന​ത്തി​നു​ശേ​ഷം ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ. ​മാ​ണി​യു​ടെ​യും മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്റെ​യും നേ​തൃ​ത്വ​ത്തി​ല്‍ തി​രു​ന​ക്ക​ര​യി​ല്‍ ര​ണ്ടി​ല വ​ര​ച്ചാ​ണ് ജോ​സ് കെ. ​മാ​ണി​യും റോ​ഷി​യും ചു​വ​രെ​ഴു​ത്തു പ്ര​ചാ​ര​ണ​ത്തി​നു തു​ട​ക്ക​മി​ട്ട​ത്. ഇ​ന്ന​ലെ കോ​ട്ട​യം, കു​മ​ര​കം, മേ​ലു​കാ​വ്, ഉ​ഴ​വൂ​ര്‍, കു​ട​മാ​ളൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ തോ​മ​സ് ചാ​ഴി​കാ​ട​ന്‍ വി​വി​ധ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ത്തു. മ​ണ്ഡ​ല​ത്തി​ലു​ട​നീ​ളം പ്ര​വ​ര്‍​ത്ത​ക​ര്‍ ചു​വ​രെ​ഴു​താ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്. ഇ​ന്നും രാ​വി​ലെ മ​ണ്ഡ​ല​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ​ര്യ​ട​ന​ത്തി​ലാ​ണ്. വൈ​കു​ന്നേ​ര​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന എ​ല്‍​ഡി​എ​ഫി​ന്‍റെ ബൂ​ത്തു​ത​ല യോ​ഗ​ങ്ങ​ളി​ലും പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫി​ല്‍ തോ​മ​സ് ചാ​ഴി​കാ​ട​ന്‍ 1.7 ല​ക്ഷം വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണു വി​ജ​യി​ച്ച​ത്. ക​ഴി​ഞ്ഞ 10നു ​എ​ല്‍​ഡി​എ​ഫ് യോ​ഗം ചേ​ര്‍​ന്നു കോ​ട്ട​യം സീ​റ്റ് കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​നു ന​ല്‍​കി​യി​രു​ന്നു. തോ​മ​സ് ചാ​ഴി​കാ​ട​ന്‍ രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് കാ​ലു​മാ​റ്റ ആ​രോ​പ​ണ​ത്തി​നു…

Read More

”വോ​ട്ട് പി​ടി​ക്കാ​ൻ ഭാ​ര​ത് റൈ​സ്”… മോ​ദി​യു​ടെ അ​രി​യും പ​രി​പ്പും തൃ​ശൂ​രി​ൽ വേ​വി​ല്ലെ​ന്നു ടി.​എ​ൻ. പ്ര​താ​പ​ൻ എം​പി

തൃശൂർ: ബി​ജെ​പി ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ ഉ​റ്റു​നോ​ക്കു​ന്ന തൃ​ശൂ​ർ ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ അ​രി വോ​ട്ടാ​കു​മോ എ​ന്ന ചോ​ദ്യ​മാ​ണ് ഇ​പ്പോ​ൾ ഉ​യ​രു​ന്ന​ത്. 29 രൂ​പ​യു​ടെ ഭാ​ര​ത് റൈ​സ് ഇ​പ്പോ​ഴും മ​ണ്ഡ​ല​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും കി​ട്ടി​യി​ട്ടി​ല്ലെ​ങ്കി​ലും പാ​ർ​ട്ടി​ഭേ​ദ​മ​ന്യേ വീ​ട്ട​മ്മ​മാ​ർ ഈ ​അ​രി​കി​ട്ടി​യാ​ൽ കൊ​ള്ളാം എ​ന്ന് തു​റ​ന്നു​പ​റ​യു​ന്നു​ണ്ട്. കേ​ന്ദ്ര​ത്തി​ന്‍റെ അ​രി​യെ​ന്ന ലേ​ബ​ലി​ൽ വി​പ​ണ​ന​വും പ്ര​ചാ​ര​ണ​വും ന​ട​ത്തി​യാ​ണ് അ​രി വി​റ്റ​ഴി​ക്കു​ന്ന​ത്. വ​രാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഈ ​അ​രി ബി​ജെ​പി​ക്ക് നേ​ട്ട​മാ​കു​മോ എ​ന്ന ആ​ശ​ങ്ക യു​ഡി​എ​ഫ്-​എ​ൽ​ഡി​ഫ് പ​ക്ഷ​ങ്ങ​ൾ​ക്കു​ണ്ട്.എ​ന്നാ​ൽ അ​തു​പു​റ​ത്തു​കാ​ണി​ക്കാ​തെ മോ​ദി​യു​ടെ അ​രി​യും പ​രി​പ്പും തൃ​ശൂ​രി​ൽ വേ​വി​ല്ല എ​ന്ന ഡ​യ​ലോ​ഗു​മാ​യി ടി.​എ​ൻ. ​പ്ര​താ​പ​ൻ എം​പി രം​ഗ​ത്തെ​ത്തി. അ​രി കൊ​ടു​ത്ത് വോ​ട്ടു​നേ​ടാ​ൻ ഇ​ത് ത​മി​ഴ്നാ​ട​ല്ലെ​ന്നാ​ണ് എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും പ​റ​യു​ന്ന​ത്. കേ​ര​ള​ത്തി​ൽ ന​ല്ല​രീ​തി​യി​ൽ ന​ട​ന്നു​പോ​കു​ന്ന പൊ​തു​വി​ത​ര​ണ സ​മ്പ്ര​ദാ​യ​ത്തെ അ​ട്ടി​മ​റി​ച്ച് കേ​ന്ദ്രം നേ​രി​ട്ട് അ​രി​വി​ത​ര​ണം ചെ​യ്യു​ന്ന​ത് വ​രാ​നി​രി​ക്കു​ന്ന ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ട് ലക്ഷ്യം വ​ച്ചു​ത​ന്നെ​യാ​ണെ​ന്ന് ഇ​രു​കൂ​ട്ട​രും പ​റ​യു​ന്നു. എ​ന്നാ​ൽ ത​ങ്ങ​ൾ വോ​ട്ട് ഉ​ന്നം​വെ​ച്ച​ല്ല…

Read More