പീഡനങ്ങളുടെ സ്വന്തം നാട്..! തൊ​ണ്ണൂ​റു​കാ​രി​യെ പീഡിപ്പിച്ച സംഭവത്തിൽ 23 കാരൻ അറസ്റ്റിൽ; പ്രതി ലൈംഗിക വൈകൃതങ്ങൾക്കും ലഹരിക്കും അടിമയെന്ന് പോലീസ്

മാ​വേ​ലി​ക്ക​ര: ക​ണ്ടി​യൂ​രി​ൽ തൊ​ണ്ണൂ​റു​കാ​രി​യെ ഉ​പ​ദ്ര​വി​ച്ച കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. ക​ണ്ടി​യൂ​ർ കു​രു​വി​ക്കാ​ട് ബി​ന്ദു ഭ​വ​ന​ത്തി​ൽ ഗി​രീ​ഷി (23) നെ​യാ​ണ് മാ​വേ​ലി​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വ​ത്തി​നി​ട​യി​ൽ ന​ഷ്ട​പ്പെ​ട്ട മൊ​ബൈ​ൽ ഫോ​ൺ ആ​ണ് പ്ര​തി​യെ കു​ടു​ക്കി​യ​ത്. സു​ഹൃ​ത്തി​നെ കു​ടു​ക്കി ര​ക്ഷ​പ്പെ​ടാ​നും പ്ര​തി ശ്ര​മി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ ഒ​ന്നോ​ടെ​യാ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. വീ​ട്ടി​ൽ ത​നി​ച്ചാ​യി​രു​ന്ന വ​യോ​ധി​ക​യെ ഗി​രീ​ഷ് ഓ​ടു​പൊ​ളി​ച്ചു വീ​ട്ടി​ൽ ക​യ​റി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു പേ​ലീ​സ് പ​റ​ഞ്ഞു. രാ​വി​ലെ ചെ​ട്ടി​കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ൽ​നി​ന്ന് അ​ശ്വ​തി മ​ഹോ​ത്സ​വ​ത്തി​നു ശേ​ഷം അ​റു​പ​തു​കാ​രി​യാ​യ മ​ക​ൾ തി​രി​കെ​യെ​ത്തി​യ​പ്പോ​ഴാ​ണ് വ​യോ​ധി​ക ഉ​പ​ദ്ര​വി​ക്ക​പ്പെ​ട്ട​താ​യി ക​ണ്ട​ത്. വ​യോ​ധി​ക​യു​ടെ വ​സ‌്‌​ത്ര​ത്തി​ൽ ര​ക്തം ക​ണ്ട​തി​നെ​ക്കു​റി​ച്ച് ആ​രാ​ഞ്ഞ​പ്പോ​ഴാ​ണു സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. തു​ട​ർ​ന്ന് ഇ​വ​രെ നാ​ട്ടു​കാ​ർ ചേ​ർ​ന്നു ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.വ​യോ​ധി​ക​യു​ടെ കി​ട​പ്പു​മു​റി​ൽ​നി​ന്നു ല​ഭി​ച്ച മൊ​ബൈ​ൽ ഫോ​ണി​നെ​ക്കുറി​ച്ചു​ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണു പ്ര​തി​യെ കു​ടു​ക്കി​യ​ത്. വ​യോ​ധി​ക​യു​ടെ വീ​ടി​നു സ​മീ​പ​ത്തു​നി​ന്നു​മാ​ണു പ്ര​തി​ പി​ടി​യിലായ​ത്. സു​ഹൃ​ത്തി​ന്‍റെ കൈ​വ​ശ​മാ​യി​രു​ന്നു ത​ന്‍റെ മൊ​ബൈ​ൽ എ​ന്നാ​യി​രു​ന്നു…

Read More

90 വയസുകാരിയെ അജ്ഞാതൻ പീഡിപ്പിച്ചു; സാരമായി പരിക്കേറ്റ വൃദ്ധയെ ആശുപത്രി യിൽ പ്രവേശിപ്പിച്ചു; സംഭവ സ്ഥലത്തുനിന്ന് മൊ​ബൈ​ൽ ഫോ​ണ്‍ കിട്ടിയതായി നാട്ടുകാർ

മാ​വേ​ലി​ക്ക​ര: 90 വ​യ​സു​കാ​രി​യെ അ​ജ്ഞാ​ത​നാ​യ യു​വാ​വ് പീ​ഡി​പ്പി​ച്ചു. മാ​വേ​ലി​ക്ക​ര ക​ണ്ടി​യൂ​രി​ൽ ഇ​ന്ന​ലെ രാ​ത്രി​യി​ലാ​ണ് സം​ഭ​വം. അ​മ്മ​യും മ​ക​ളും ഒ​ന്നി​ച്ചു താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ ചെ​ട്ടി​​കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ലെ അ​ശ്വ​തി മ​ഹോ​ത്സ​വം കാ​ണാ​നാ​യി മ​ക​ൾ പോ​യി ഇ​ന്ന രാ​വി​ലെ തി​രി​കെ എ​ത്തി​യ​പ്പോ​ഴാ​ണ് പീ​ഡ​ന വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. ഇ​വ​രു​ടെ മു​ഖ​ത്തും ജ​ന​നേ​ന്ദ്രി​യ ഭാ​ഗ​ത്തും സാരമായ മു​റി​വു​ക​ൾ ഏ​ൽ​പ്പി​ച്ചി​ട്ടു​ണ്ട്. അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്ന ഇ​വ​രെ മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മാ​വേ​ലി​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സം​ഭ​വ​സ്ഥ​ല​ത്തു നി​ന്നും അ​ക്ര​മി​യു​ടേ​തെ​ന്ന് സം​ശ​യി​ക്കു​ന്ന ഒ​രു മൊ​ബൈ​ൽ ഫോ​ണ്‍ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ത് പോ​ലീ​സി​നെ ഏ​ൽ​പ്പി​ച്ച​താ​യും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. മൊ​ബൈ​ലി​ന്‍റെ ഉ​ട​മ​സ്ഥ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

Read More

വി​ദ്യാ​ർ​ഥിക​ൾ​ക്ക് പ്ര​കൃ​തിവി​രു​ദ്ധ പീ​ഡ​നം: അ​ധ്യാ​പ​ക​ൻ മു​ങ്ങി; ഒന്നാം ക്‌ളാസ് മുതൽ പീഡി പ്പിച്ചു വരുകയായി രുന്നുവെന്ന് കുട്ടികൾ; പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജ്ജി​തമാക്കി

പേ​രാ​ന്പ്ര: സ്കൂ​ൾ വി​ദ്യാ​ർ​ഥിക​ളെ പ്ര​കൃ​തിവി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ അ​ധ്യാ​പ​ക​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. ആ​വ​ള  ഗ​വ. എ​ൽപി സ്കൂ​ൾ അ​ധ്യാ​പ​ക​ൻ മ​ല​പ്പു​റം വാ​ഴ​ക്കാ​ട്  സ്വ​ദേ​ശി അ​ബ്ദു​ൾ റ​സാ​ഖി (55)നെ​തി​രെ​യാ​ണ് വി​ദ്യാ​ർ​ഥിക​ൾ പ​രാ​തി ന​ൽ​കി​യ​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മേ​പ്പ​യ്യൂ​ർ പോ​ലീ​സ് ആ​വ​ള​യി​ൽ എ​ത്തി​യെ​ങ്കി​ലും അ​ധ്യാ​പ​ക​നെ ക​ണ്ടു കി​ട്ടി​യി​ട്ടി​ല്ല. സ്കൂ​ളി​ൽ കൗ​ണ്‍​സി​ലിം​ഗി​നി​ടെ നാ​ല് വി​ദ്യാ​ർ​ഥിക​ളാ​ണ് അ​ധ്യാ​പ​ക​രോ​ട് പീ​ഡ​ന​വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ  ചൈ​ൽ​ഡ് ലൈ​നി​ൽ അ​റി​യി​ക്കു​ക​യും ഇ​വ​ർ മേ​പ്പ​യ്യൂ​ർ പൊ​ലീ​സി​ൽ പ​രാ​തി​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. ഒ​ന്നാം ക്ലാ​സ്സ് മു​ത​ൽ അ​ധ്യാ​പ​ക​ൻ മി​ഠാ​യി​യും മ​റ്റും ന​ൽ​കി പീ​ഡി​പ്പി​ച്ചു വ​രു​ന്ന​താ​യി നാ​ലാം ക്ലാ​സ്സു​ക​രാ​യ വി​ദ്യാ​ർ​ത്ഥി​ക​ൾ മൊ​ഴി ന​ൽ​കി. ചോ​ന്പാ​ൽ ഉ​പ​ജി​ല്ല​യി​ൽപ്പെട്ട ഒ​രു എ​ൽ​പി സ്കൂ​ളി​ൽ നി​ന്നു പ്രൊ​ട്ട​ക്ഷ​നാ​യി  ആ​വ​ള​യി​ൽ എ​ത്തി​യ​താ​ണ് ഈ ​അ​ധ്യാ​പ​ക​ൻ. പ്ര​തി​യെ പി​ടി​കൂ​ടാ​ൻ അ​ന്വേ​ഷ​ണം ഉൗ​ർ​ജ്ജി​ത​മാ​ക്കി​യ​താ​യി മേ​പ്പ​യ്യൂ​ർ പോ​ലീ​സ് അ​റി​യി​ച്ചു.

Read More

ഇ​രു​പ​തു​കാ​രി​യെ പീ​ഡി​പ്പി​ച്ച മധ്യവയസൻ അ​റ​സ്റ്റി​ല്‍;പീഡനം സഹിക്കാതെ പെൺകുട്ടി വീട്ടിൽ നിന്നിറങ്ങിപ്പോയി; സംഭവത്തെക്കു റിച്ച് പോലീസ് പറയുന്നതിങ്ങനെ..

മു​ണ്ട​ക്ക​യം:  ഇ​രു​പ​തു​കാ​രി​യെ പീ​ഡി​പ്പി​ച്ച പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി  അ​റ​സ്റ്റി​ല്‍. പു​ലി​ക്കു​ന്ന് ലൈ​ല​ഭ​വ​നി​ല്‍ മോ​ഹ​ന​ന്‍ ജോ​ണി(55)​നെ​യാ​ണ് മു​ണ്ട​ക്ക​യം എ​സ്ഐ  പ്ര​സാ​ദ് ഏ​ബ്ര​ഹാം വ​ര്‍​ഗീ​സ് പി​ടി​കൂ​ടി​യ​ത്. സം​ഭ​വം സം​ബ​ന്ധി​ച്ചു പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: മോ​ഹ​ന​ൻ ജോ​ണി​ന്‍റെ അ​യ​ൽ​വാ​സി​യാ​യ പെ​ണ്‍​കു​ട്ടി​യെ കു​റ​ച്ചു​നാ​ളു​ക​ളാ​യി  പീ​ഡി​പ്പി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ര​ണ്ടു ദി​വ​സം മു​ന്പ് പെ​ണ്‍​കു​ട്ടി​യ കാ​ണാ​താ​യി. ഇ​തു സം​ബ​ന്ധി​ച്ചു  വീ​ട്ടു​കാ​ര്‍ ന​ല്‍​കി​യ പ​രാ​തി അ​ന്വേ​ഷി​ച്ചു വ​രു​ന്ന​തി​നി​ട​യി​ല്‍ പെ​ണ്‍​കു​ട്ടി വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി.  ത​ന്നെ അ​യ​ല്‍​വാ​സി​യാ​യ മോ​ഹ​ന​ൻ പീ​ഡി​പ്പി​ച്ചു വ​രി​ക​യാ​ണ​ന്നും ഇ​തി​ലെ മ​നോ​വി​ഷ​മം മൂ​ല​മാ​ണ് വീ​ട്ടി​ല്‍ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യ​തെ​ന്നും പെ​ണ്‍​കു​ട്ടി കോ​ട​തി​യി​ല്‍  മൊ​ഴി ന​ല്‍​കി. തു​ട​ര്‍​ന്നു പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മോ​ഹ​ന​ന്‍​ജോ​ണ്‍ പി​ടി​യി​ലാ​യ​ത്. പെ​ണ്‍​കു​ട്ടി​യെ ര​ണ്ടു വ​ര്‍​ഷം മു​ന്പ്  പീ​ഡി​പ്പി​ച്ച മ​റ്റൊ​രു കേ​സി​ല്‍ പാ​സ്റ്റ​ര്‍ അ​റ​സ്റ്റി​ലാ​യി​രു​ന്നു. കേ​സ് നി​ല​നി​ല്‍​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് വീ​ണ്ടും പെ​ണ്‍​കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യി​രി​ക്കു​ന്ന​ത്. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. അ​ഡീ​ഷ​ണ​ല്‍ എ​സ്ഐ എ.​എം. മാ​ത്യു, എ​എ​സ്ഐ​മാ​രാ​യ ശി​വ​നു​ണ്ണി, എം.​ആ​ര്‍. രാ​ജീ​വ്, ടി.​എ​സ്. രാ​ജേ​ഷ്…

Read More

എന്തിന് പരാതി കൊടുത്തു? കണ്ണൂര്‍ സര്‍വകലാശാല ഗണിതശാസ്ത്ര വിഭാഗം മേധാവി പീഡിപ്പിച്ചെന്നു പരാതി നല്‍കിയ വിദ്യാര്‍ഥിനികള്‍ക്കു ഭീഷണി; സംഭവം ഇങ്ങനെ…

പി.​ടി. പ്ര​ദീ​ഷ് ‌ ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല ഗ​ണി​ത​ശാ​സ്ത്ര വി​ഭാ​ഗം മേ​ധാ​വി പീ​ഡി​പ്പി​ച്ചെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ഗ​വ​ർ​ണ​ർ​ക്കും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്കും പ​രാ​തി ന​ല്കി​യ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കു മാ​ങ്ങാ​ട്ടു​പ​റ​ന്പ് കാ​ന്പ​സി​ൽ പോ​ലീ​സ് ച​മ​ഞ്ഞെ​ത്തി​യ​യാ​ളു​ടെ ഭീ​ഷ​ണി. ക​ണ്ണ​പു​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നാ​ണെ​ന്നു പ​റ​ഞ്ഞെ​ത്തി​യ​യാ​ൾ വി​ദ്യാ​ർ​ഥി​നി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാ​ണു പ​രാ​തി. ക്ലാ​സ് ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണു വി​ദ്യാ​ർ​ഥി​നി​ക​ളെ അ​ന്വേ​ഷി​ച്ചു പോ​ലീ​സു​കാ​ര​നാ​ണെ​ന്നു സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി​യ വ്യ​ക്തി സ​ർ​വ​ക​ലാ​ശാ​ല കാ​ന്പ​സി​ലെ​ത്തി​യ​ത്. ദീ​ർ​ഘ​നേ​ര​ത്തെ ചോ​ദ്യം ചെ​യ്യ​ലി​നും മാ​ന​സി​ക പീ​ഡ​ന​ത്തി​നും ഇ​ര​യാ​വു​മെ​ന്നു ഭ​യ​ന്നാ​ണു സം​ഭ​വം ന​ട​ന്ന​യു​ട​ൻ പ​രാ​തി ന​ല്കാ​തി​രു​ന്ന​തെ​ന്നു വി​ദ്യാ​ർ​ഥി​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം വൈ​സ്ചാ​ൻ​സ​ല​ർ​ക്കു പ​രാ​തി​യി​ൽ പ​റ​യു​ന്നു. വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ പ​രാ​തി സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ പോ​ലീ​സി​നു കൈ​മാ​റി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ഏ​ഴി​നു രാ​വി​ലെ 11.30 ഓ​ടെ അ​ധ്യാ​പ​ക​ൻ പീ​ഡി​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ല്കി​യ പ​രാ​തി​യ കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​നെ​ന്നു പ​റ​ഞ്ഞാ​ണ് ഒ​രാ​ൾ മാ​ങ്ങാ​ട്ടു​പ​റ​ന്പി​ലെ കാ​ന്പ​സി​ൽ എ​ത്തി​യ​തെ​ന്ന് വി​ദ്യാ​ർ​ഥി​നി​ക​ൾ ന​ല്കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഗ​വ​ർ​ണ​ർ​ക്കും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്കും പ​രാ​തി ന​ല്കാ​നി​ട​യാ​യ സം​ഭ​വ​ങ്ങ​ളെ…

Read More

ടിവിയില്‍ കണ്ടുമാത്രം പരിചയം! പ്രമുഖ സീരിയല്‍ താരം പീഡിപ്പിച്ചു; കാലു പിടിച്ചിട്ടും അയാള്‍ വെറുതെ വിട്ടില്ല; ഇടുക്കി സ്വദേശിനിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ഏവരും ഞെട്ടലോടെയായിരുന്നു ആ വാര്‍ത്ത കേട്ടത്. കൊച്ചിയില്‍ 24കാരിയും രണ്ടു കുട്ടികളുടെ അമ്മയുമായ യുവതിയെ വില്ലയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചെന്ന വെളിപ്പെടുത്തല്‍. അതിലും വലിയ ഷോക്കായത് സംഭവം ഒതുക്കി തീര്‍ക്കാന്‍ എറണാകുളം നോര്‍ത്ത് സിഐ ടി.ബി. വിജയന്‍ ഒരു കോടിയോളം രൂപ പ്രതികളില്‍നിന്നു കൈക്കൂലി വാങ്ങിയെന്ന ആരോപണമായിരുന്നു. പീഡനക്കേസില്‍ പരാതി കൊടുത്തെങ്കിലും പിന്നീട് ചിത്രത്തില്‍ നിന്ന് മാറിനിന്ന ഇടുക്കി സ്വദേശിനിയായ യുവതി ഇപ്പോള്‍ ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ്. ഒരു പ്രമുഖ ചാനലില്‍ റേറ്റിംഗില്‍ മുന്നിലുള്ള സീരിയലിലെ താരം തന്നെ പീഡിപ്പിച്ചവരുടെ കൂട്ടത്തിലുണ്ടെന്നാണ് യുവതി വെളിപ്പെടുത്തിയിരിക്കുന്നത്. സംഭവത്തില്‍ മുഖ്യപ്രതി ഷൈന്‍ എന്നയാളാണ്. കഴിഞ്ഞ ഡിസംബര്‍ ഇരുപത്തിമൂന്നിനാണ് പ്രമുഖ സീരിയല്‍ നടന്‍ പീഡിപ്പിച്ചത്. ടിവിയില്‍ കണ്ടുമാത്രം പരിചയമുള്ള അയാളെ ഇനി കണ്ടാലും തിരിച്ചറിയുമെന്നു യുവതി പറയുന്നു. ഉപദ്രവിക്കരുതെന്ന് കാലു പിടിച്ചിട്ടും അയാള്‍ വെറുതെ വിട്ടില്ലെന്നും യുവതി തുറന്നുപറയുന്നു. 2016 ഡിസംബറില്‍…

Read More