വി​വാ​ഹ​ത്തി​ന് ധ​ന​സ​ഹാ​യം ന​ല്‍​കാ​ന്‍ സ്ത്രീ​ക​ളു​ടെ ഗ​ര്‍​ഭ പ​രി​ശോ​ധ​ന ! പു​തി​യ വി​വാ​ദം…

വി​വാ​ഹ​ത്തി​ന് സ​ര്‍​ക്കാ​രി​ല്‍ നി​ന്ന് ധ​ന​സ​ഹാ​യം ല​ഭി​ക്കു​ന്ന സ്ത്രീ​ക​ളു​ടെ യോ​ഗ്യ​ത പ​രി​ശോ​ധി​ക്കാ​നാ​യി ഗ​ര്‍​ഭ പ​രി​ശോ​ധ​ന ന​ട​ത്തി മ​ധ്യ​പ്ര​ദേ​ശ് സ​ര്‍​ക്കാ​ര്‍ മ​ധ്യ​പ്ര​ദേ​ശി​ലെ ദി​ന്‍​ദോ​രി ജി​ല്ല​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. മു​ഖ്യ​മ​ന്ത്രി ക​ന്യാ​ദാ​ന്‍ യോ​ജ​ന​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന സ​മൂ​ഹ വി​വാ​ഹ​ത്തി​ലാ​ണ് ഗ​ര്‍​ഭ പ​രി​ശോ​ധ​ന ന​ട​ന്ന​ത്. പ​ദ്ധ​തി വ​ഴി വി​വാ​ഹി​ത​രാ​കാ​ന്‍ 219 യു​വ​തി​ക​ളു​ടെ അ​പേ​ക്ഷ ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ വി​വാ​ഹ സ​മ​യ​ത്ത് ചി​ല യു​വ​തി​ക​ളു​ടെ പേ​ര് പ​ട്ടി​ക​യി​ല്‍ ഇ​ല്ലാ​തെ വ​ന്നു. പ്ര​സ​വ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ന് ശേ​ഷം ഇ​വ​രെ ഒ​ഴി​വാ​ക്കി എ​ന്നാ​ണ് ആ​രോ​പ​ണം. ഈ ​പ​ദ്ധ​തി​യി​ലൂ​ടെ വി​വാ​ഹി​ത​രാ​കു​ന്ന​വ​ര്‍​ക്ക് 55,000 രൂ​പ സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ക്കു​ന്നു​ണ്ട്. ഇ​തി​ല്‍ 49,000 ന​ല്‍​കു​ന്ന​ത് വ​ധു​വി​നാ​ണ്. 6,000 വി​വാ​ഹ ച​ട​ങ്ങു​ക​ള്‍​ക്കും ന​ല്‍​കും. താ​ന്‍ ഈ ​പ​ദ്ധ​തി​യി​ല്‍ പേ​ര് ന​ല്‍​കി​യി​രു​ന്നെ​ന്നും ഇ​തി​ന് ശേ​ഷം ഒ​രു ഹെ​ല്‍​ത്ത് സെ​ന്റ​റി​ല്‍ വെ​ച്ച് ത​ന്റെ പ്ര​ഗ്‌​ന​ന്‍​സി ടെ​സ്റ്റ് ന​ട​ത്തി​യെ​ന്നും ഒ​രു യു​വ​തി വെ​ളി​പ്പെ​ടു​ത്തി. ടെ​സ്റ്റ് പോ​സി​റ്റീ​വ് ആ​യ​തോ​ടെ, പ​ട്ടി​ക​യി​ല്‍ നി​ന്ന്…

Read More

സംഘാടകര്‍ നടിമാരെ ഗര്‍ഭ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു ! ബിഗ്‌ബോസില്‍ നിന്ന് പുറത്തായ നടി വെളിപ്പെടുത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍…

വന്‍ ഹിറ്റായ റിയാലിറ്റി ഷോ ബിഗ്‌ബോസിന്റെ തെലുങ്ക് പതിപ്പിന്റെ ആദ്യ എലിമിനേഷനില്‍ പുറത്തായ നടിയുടെ വെളിപ്പെടുത്തല്‍ കേട്ട് അമ്പരക്കുകയാണ് ആളുകള്‍. സൂപ്പര്‍താരം നാഗാര്‍ജ്ജുന അവതാരകനായെത്തുന്ന പരിപാടിയുടെ സംഘാടകര്‍ വനിതാ മത്സരാര്‍ത്ഥികളെ ഗര്‍ഭ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു എന്നാണ് നടി ഹേമയുടെ തുറന്നു പറച്ചില്‍. ഗര്‍ഭിണിയാണെങ്കില്‍ ഷോയില്‍ മൂന്നു മാസം തുടരാനാകില്ല. ഇത് പതിവ് പരിശോധന ആണെന്നും തനിക്കതില്‍ തെറ്റൊന്നും തോന്നിയിരുന്നില്ല എന്നും വ്യക്തമാക്കിയ ഹേമ പരിപാടിക്കിടയിലെ അപ്രതീക്ഷിത അപകടത്തെ തുടര്‍ന്നുള്ള ഗര്‍ഭച്ഛിദ്രം ഒഴിവാക്കുന്നതിനു വേണ്ടിയാണി നടപടിയാണിതെന്നും കൂട്ടിച്ചേര്‍ത്തു. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങി വിവിധ ഭാഷകളില്‍ ജനപ്രീതി ആര്‍ജ്ജിച്ച ടെലിവിഷന്‍ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളത്തില്‍ സൂപ്പര്‍താരം മോഹന്‍ലാല്‍ അവതാരകനായി വന്ന ബിഗ് ബോസ് പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.ഷോയുടെ രണ്ടാം ഭാഗം ഉടന്‍ എത്തുമെന്നാണ് സൂചന. തമിഴിലെ ബിഗ് ബോസ് ഷോയുടെ മൂന്നാം പതിപ്പാണ്…

Read More