എ​നി​ക്കി​വി​ടെ മാ​ത്ര​മ​ല്ല അ​ങ്ങ് റ​ഷ്യ​യി​ലു​മു​ണ്ട് ക​ട്ട ഫാ​ന്‍​സ് ! ത​ന്നെ കാ​ണാ​നാ​യി ഫ്‌​ളൈ​റ്റ് പി​ടി​ച്ചു വ​ന്ന യു​വാ​ക്ക​ളെ​ക്കു​റി​ച്ച് പ്രി​യ​വാ​ര്യ​ര്‍…

ഒ​മ​ര്‍ ലു​ലു​വി​ന്റെ അ​ഡാ​ര്‍ ല​വ് സി​നി​മ​യി​ലെ ‘മാ​ണി​ക്യ മ​ല​രാ​യ പൂ​വി’ എ​ന്ന പാ​ട്ടി​ലൂ​ടെ ലോ​കം കീ​ഴ​ട​ക്കി​യ ന​ടി​യാ​ണ് പ്രി​യ വാ​ര്യ​ര്‍. ഈ ​പാ​ട്ടി​ല്‍ പ്രി​യ​യു​ടെ ക​ണ്ണി​റു​ക്ക​ല്‍ താ​ര​ത്തി​ന് ആ​ഗോ​ള പ്ര​ശ​സ്തി നേ​ടി​ക്കൊ​ടു​ത്തി​രു​ന്നു.പ്ര​ശ​സ്തി​യ്‌​ക്കൊ​പ്പം ത​ന്നെ താ​ര​ത്തി​നെ തേ​ടി ട്രോ​ളു​ക​ളും എ​ത്തി​യി​രു​ന്നു. ഇ​പ്പോ​ഴി​താ താ​രം ജി​ഞ്ച​ര്‍ മീ​ഡി​യ്ക്ക് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളാ​ണ് ട്രോ​ള​ന്മാ​ര്‍ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. താ​രം റ​ഷ്യ​യി​ല്‍ വെ​ക്കേ​ഷ​ന്‍ ആ​ഘോ​ഷ​ക്കു​ന്ന​തി​നി​ടെ​യു​ള്ള സം​ഭ​വ​മാ​ണ് താ​രം പ​ങ്കു​വ​യ്ക്കു​ന്ന​ത്. റ​ഷ്യ​യി​ല്‍ പോ​യ​പ്പോ​ഴും അ​വി​ടെ​യും ആ​രാ​ധ​ക​രു​ടെ വീ​ര്‍​പ്പു​മു​ട്ടി​ക്ക​ല്‍ ആ​യി​രു​ന്നെ​ന്ന് താ​രം പ​റ​യു​ന്നു. മാ​സ്‌​ക് വ​ച്ചി​രു​ന്നി​ട്ടും ത​ന്നെ ആ​രാ​ധ​ക​ര്‍ തി​രി​ച്ച​റി​യു​ന്നു​ണ്ടെ​ന്ന് താ​രം പ​റ​യു​ന്നു. അ​വി​ടെ ത​ന്നെ​അ​ത്ഭു​ത​പ്പെ​ടു​ത്തി​യ സം​ഭ​വ​മാ​ണ്, താ​ന്‍ മോ​സ്‌​കോ​യി​ല്‍ കൂ​ട്ടു​കാ​രോ​ടൊ​പ്പം ബ​ര്‍​ഗ​ര്‍ ക​ഴി​യ്ക്കു​ന്ന​തി​ട​യി​ല്‍ നാ​ലു പ​ഞ്ചാ​ബി യു​വാ​ക്ക​ള്‍ എ​ത്തി സെ​ല്‍​ഫി ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന് പ്രി​യ പ​റ​യു​ന്നു. അ​വ​ര്‍ താ​ന്‍ മോ​സ്‌​കോ​യി​ലു​ണ്ടെ​ന്ന് അ​റി​ഞ്ഞ​തോ​ടെ അ​വ​ര്‍ മൂ​ന്ന് ദി​വ​സം ത​ന്നെ കാ​ണാ​ന്‍ ശ്ര​മി​ച്ചി​രു​ന്നു, പി​ന്നെ ത​ങ്ങ​ള്‍ സെ​ന്റ്പീ​റ്റേ​ഴ്സ് ബ​ര്‍​ഗി​ലെ​ത്തി​യ​പ്പോ​ള്‍…

Read More