സ്‌​കൂ​ളി​ല്‍ പ​ഠി​ക്കു​മ്പോ​ഴാ​ണ് ആ​ദ്യ​മാ​യി അ​ത് സം​ഭ​വി​ച്ച​ത് ! പ​ല​ര്‍​ക്കും ത​ന്റെ ശ​രീ​ര​ത്തോ​ടാ​യി​രു​ന്നു പ്ര​ണ​യ​മെ​ന്ന് റാ​യ് ല​ക്ഷ്മി…

തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലും ബോ​ളി​വു​ഡ​ലും നി​റ​ഞ്ഞു നി​ല്‍​ക്കു​ന്ന താ​ര​മാ​ണ് റാ​യ് ല​ക്ഷ്മി. താ​ര​ത്തി​ന്റെ പ്ര​ണ​യ​ബ​ന്ധ​ങ്ങ​ള്‍ പ​ല​പ്പോ​ഴും വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്. അ​തി​നി​ടെ ഡേ​റ്റിം​ഗ് സ​മ​യ​ത്ത് താ​ന്‍ എ​ല്ലാം ആ​സ്വ​ദി​ച്ചി​ട്ടു​ണ്ടെ​ന്ന് താ​രം തു​റ​ന്ന് പ​റ​ഞ്ഞി​രു​ന്നു. താ​ര​ത്തി​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ​യാ​യി​രു​ന്നു…​എ​നി​ക്ക് എ​ല്ലാം ക്രെ​യ്‌​സ് ആ​യി​രു​ന്നു. വ​ണ്‍ നൈ​റ്റ് സ്റ്റാ​ന്റി​നോ​ട് എ​നി​ക്ക് യോ​ജി​പ്പി​ല്ല. അ​തൊ​ക്കെ ഓ​രോ​രു​ത്ത​രു​ടെ​യും വ്യ​ക്തി​പ​ര​മാ​യ കാ​ര്യ​മാ​ണ്. മാ​ന​സി​ക അ​ടു​പ്പ​ത്തി​ന് താ​ല്പ​ര്യ​മി​ല്ലാ​ത്ത പ​രി​പാ​ടി​യാ​ണ് അ​ത്. അ​തി​നാ​ല്‍ ഇ​തി​നെ പി​ന്തു​ണ​യ്ക്കു​ന്നെ​ങ്കി​ലും ഇ​ത് പി​ന്തു​ട​രാ​ന്‍ താ​ല്പ​ര്യ​മി​ല്ല. അ​പ​രി​ചി​ത​നും ഒ​ത്ത് ക​ഴി​യു​ന്ന​ത് പ്ര​യാ​സ​ക​ര​മാ​ണ്. പ​രി​ച​യ​മു​ള്ള എ​ല്ലാ​വ​രു​മാ​യും ഇ​ത്ത​ര​ത്തി​ല്‍ അ​ടു​പ്പം സൂ​ക്ഷി​ക്കാ​റു​മി​ല്ല. ന​മു​ക്ക് സ്‌​നേ​ഹ​വും വി​ശ്വാ​സ​വും വേ​ണം. സ​ന്തോ​ഷി​ച്ചി​ട്ടു​ണ്ട് വി​ഷ​മി​ച്ചി​ട്ടു​ണ്ട് ത​മാ​ശ പ​റ​ഞ്ഞി​ട്ടു​ണ്ട്. പ​ക്ഷേ പ​ല​രും ത​ന്നെ വ​ഞ്ചി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പ​റ​യു​ന്ന​ത്. പ്ര​ണ​യ വി​കാ​ര​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​ന് ത​നി​ക്ക് താ​ല്‍​പ​ര്യ​മി​ല്ല എ​ന്നും റാ​യ് ല​ക്ഷ്മി പ​റ​യു​ന്നു. പ​ങ്കാ​ളി​ക​ള്‍​ക്കൊ​പ്പം യാ​ത്ര ചെ​യ്യാ​ന്‍ ഇ​ഷ​ട​മാ​ണ്. പാ​ച​കം ചെ​യ്ത് ഒ​രു​മി​ച്ച ക​ഴി​ക്ക​ണം. അ​ദ്ദേ​ഹം സ​ന്തോ​ഷ​ത്തോ​ടെ…

Read More

ധോ​ണി​യു​മാ​യി പി​രി​ഞ്ഞ​തി​നു ശേ​ഷം നാ​ല് പു​രു​ഷ​ന്മാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ടു ! വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി റാ​യ് ല​ക്ഷ്മി…

ഏ​റെ ആ​രാ​ധ​ക​രു​ള്ള തെ​ന്നി​ന്ത്യ​ന്‍ ന​ടി​യാ​ണ് റാ​യ് ല​ക്ഷ്മി. മ​ല​യാ​ള​ത്തി​ലെ സൂ​പ്പ​ര്‍​താ​ര​ങ്ങ​ള്‍ അ​ട​ക്ക​മു​ള്ള ഒ​ട്ടു​മി​ക്ക ന​ട​ന്മാ​ര്‍​ക്കൊ​പ്പ​വും താ​രം അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ഇ​ട​ക്കാ​ല​ത്ത് വി​വാ​ദ​ങ്ങ​ളും പ്ര​ണ​യ​ബ​ന്ധ​ങ്ങ​ളും ഇ​വ​ര്‍​ക്ക് തി​രി​ച്ച​ടി​യാ​യി. നേ​ര​ത്തെ ബോ​ളി​വു​ഡി​നെ ഇ​ള​ക്കി​മ​റി​ച്ച ജൂ​ലി-2 എ​ന്ന ചി​ത്ര​ത്തി​ല്‍ അ​തീ​വ ഗ്ലാ​മ​റ​സാ​യി​ട്ടാ​ണ് റാ​യ്ല​ക്ഷ്മി എ​ത്തി​യ​ത്. ചി​ത്ര​ത്തി​ന്റെ പ്ര​മോ​ഷ​ന്റെ ഭാ​ഗ​മാ​യി സ്പോ​ട്ബോ​യ് എ​ന്ന മാ​ധ്യ​മ​ത്തി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ താ​ര​ത്തി​ന്റെ പ​ഴ​യ പ്ര​ണ​യ​ക​ഥ​ക​ളും ച​ര്‍​ച്ച​യാ​യി മാ​റി​യി​രു​ന്നു. ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളാ​യ എം ​സ് ധോ​ണി, എ​സ് ശ്രീ​ശാ​ന്ത് എ​ന്നി​വ​രു​മാ​യു​ള്ള അ​ടു​പ്പ​വും അ​തു​ണ്ടാ​ക്കി​യ വി​വാ​ദ​വു​മെ​ല്ലാം ന​ടി തു​റ​ന്നു പ​റ​യു​ക​യു​ണ്ടാ​യി. ഐ​പി​എ​ല്ലി​ല്‍ ചെ​ന്നൈ സൂ​പ്പ​ര്‍ കി​ങ്സി​ന്റെ ബ്രാ​ന്‍​ഡ് അം​ബാ​സി​ഡ​ര്‍ ആ​യി​രു​ന്നു റാ​യ് ല​ക്ഷ്മി. ധോ​ണി​യാ​ക​ട്ടെ ടീം ​ക്യാ​പ്റ്റ​നും. എ​ന്നാ​ല്‍ അ​ധി​ക​നാ​ള്‍ ഇ​രു​വ​രും ത​മ്മി​ലു​ള​ള ബ​ന്ധം നീ​ണ്ടു​നി​ന്നി​ല്ല. ഇ​തി​നു കാ​ര​ണം ന​ടി​ക്കു ശ്രീ​ശാ​ന്തു​മാ​യു​ള്ള സൗ​ഹൃ​ദ​മാ​ണെ​ന്ന് വാ​ര്‍​ത്ത​ക​ള്‍ പ​ര​ന്നു. ഇ​രു​വ​രും ഇ​ട​യ്ക്ക് ഒ​രു മാ​സി​ക​യ്ക്കാ​യി അ​ടു​ത്തി​ട​പ​ഴ​കു​ന്ന ചി​ത്ര​ങ്ങ​ളും പു​റ​ത്തു​വ​ന്നു. ശ്രീ​യു​മാ​യു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ച്…

Read More

സുഹൃത്തിനൊപ്പം ഇടിവെട്ട് ഡാന്‍സുമായി റായി ലക്ഷ്മി ! സംഭവം തകര്‍ത്തുവെന്ന് റായ് ലക്ഷ്മി…

തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങുന്ന നടിയാണ് റായ് ലക്ഷ്മി. കര്‍ക കസദര എന്ന തമിഴ് ചിത്രത്തിലൂടെയാണ് റായി ലക്ഷ്മി അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. റോക്ക് ആന്‍ഡ് റോള്‍ എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ നായികയായാണ് ലക്ഷ്മിയുടെ മലയാള സിനിമാ പ്രവേശം. ശേഷം അണ്ണന്‍ തമ്പി, പരുന്ത്, ടു ഹരിഹര്‍ നഗര്‍ തുടങ്ങി ഒരു പിടി മലയാള ചിത്രങ്ങളിലും ലക്ഷ്മി വേഷമിട്ടു. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ റായി ലക്ഷ്മിയുടെയും സുഹൃത്തിന്റയും ഒരു ഡാന്‍സ് വൈറലാണ്. നടി സനാലി സൈഗാളിന് ഒപ്പമാണ് റായി ലക്ഷ്മി ഡാന്‍സ് ചെയുന്നത്. വര്‍ക്ക് ഔട്ടിനു ഇടയിലാണ് ഈ ഡാന്‍സ് കളിച്ചതെന്നു വീഡിയോ പോസ്റ്റ് ചെയ്തു സനാലി കുറിച്ചിരുന്നു. ഏറെക്കാലം മലയാള സിനിമയിലെ നമ്പര്‍ വണ്‍ നായികയായി റായി ലക്ഷ്മി തിളങ്ങിയിരുന്നു. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ,…

Read More

എല്ലാ വിധത്തിലുമുള്ള ഡേറ്റിംഗ് ഞാന്‍ ആസ്വദിച്ചിട്ടുണ്ട് ! ആദ്യമൊന്നും വണ്‍ നൈറ്റ് സ്റ്റാന്‍ഡിനോട് എനിക്ക് യോജിപ്പില്ലായിരുന്നു, പക്ഷെ പിന്നീട്…തന്റെ സ്വകാര്യജീവിതം വെളിപ്പെടുത്തി റായ് ലക്ഷ്മി…

റോക്ക് ആന്‍ഡ് റോള്‍ എന്ന സിനിമയിലൂടെ മലയാളത്തിലേക്കെത്തിയ താരമാണ് റായ് ലക്ഷ്മി. പിന്നീട് തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങിയ താരം ഇപ്പോള്‍ ബോളിവുഡിലും എത്തിപ്പെട്ടിരിക്കുകയാണ്. ഗോസിപ്പ് കോളങ്ങളിലും താരം നിത്യ സാന്നിദ്ധ്യമാണ്. തന്റെ സ്വകാര്യ ജീവിതത്തില്‍ ഉണ്ടായ പാളിച്ചകളും തകര്‍ച്ചകളും വെളിപ്പെടുത്തുകയാണ് താരം ഇപ്പോള്‍. ‘എല്ലാ രീതിയിലുമുള്ള ഡേറ്റിങ് ഞാന്‍ ആസ്വദിച്ചിട്ടുണ്ട്, അതൊക്കെ എനിക്ക് ഒരു ക്രെസ് ആയിരുന്നു. വണ്‍ നൈറ്റ് സ്റ്റാന്റിനോട് എനിക്ക് യോജിപ്പ് ഇല്ലായിരുന്നു. എന്നാല്‍ അതൊക്കെ എല്ലാവര്‍ക്കും വ്യക്തിപരമായ കാര്യം ആണ്. പക്ഷെ ഡേറ്റിങ്ങില്‍ ഒന്നും തന്നെ ആരും ആയി മാനസിക അടുപ്പം ഇല്ലായിരുന്നു. അപരിചിതര്‍ ആയി ഇത്തരത്തില്‍ ഉള്ള ബന്ധം തനിക്ക് ഇല്ല. എന്നാല്‍ അടുപ്പം ഉള്ള എല്ലാവരും ആയി ഇങ്ങനെ ഒരു അടുപ്പം ഉള്ളതായി കരുതരുത്’ റായ് ലക്ഷ്മി പറയുന്നു. ഒരു അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. പ്രണയ വികാരങ്ങളെ നിയന്ത്രിക്കാന്‍ തനിക്ക്…

Read More

പുതുവര്‍ഷത്തില്‍ റായ് ലക്ഷ്മിയ്ക്ക് വട്ടായോ ! താരത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിറയെ ബിക്കിനിച്ചിത്രങ്ങള്‍; ആരാധകരുടെ ചോദ്യത്തോട് റായ് ലക്ഷ്മിയുടെ പ്രതികരണമിങ്ങനെ…

പുതുവര്‍ഷം പിറന്നതോടെ നടി റായ് ലക്ഷ്മിയ്ക്ക് വട്ടായോ എന്ന ചിന്തയിലാണ് ആരാധകര്‍.മറ്റൊന്നും കൊണ്ടല്ല പക്ഷേ 2019-ല്‍ താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കു വയ്ക്കുന്നതു മുഴുവന്‍ ബിക്കിനി ചിത്രങ്ങളാണ്. അതും പല നിറങ്ങളിലുള്ളവ.2018 സ്‌റ്റൈലായി അവസാനിപ്പിക്കുന്നു എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍ എന്നു പറഞ്ഞ് നീല ബിക്കിനി അണിഞ്ഞു നില്‍ക്കുന്ന ചിത്രമാണ് റായ് ലക്ഷ്മി പുതുവര്‍ഷത്തില്‍ ആദ്യം പങ്കു വച്ചത്. ഇതിനു പിന്നാലെ കറുത്ത ബിക്കിനി അണിഞ്ഞ് മറ്റൊരു ചിത്രവും എത്തി. വീണ്ടും വീണ്ടും ബിക്കിനി ചിത്രങ്ങള്‍ എത്തിയതോടെയാണ് താരത്തിന് എന്തു പറ്റിയെന്ന ചോദ്യവുമായി ആരാധകര്‍ എത്തുന്നത്. താരം പങ്കു വയ്ക്കുന്ന ചിത്രങ്ങളുടെ താഴെ ആരാധകര്‍ ഈ ചോദ്യം ചോദിക്കുന്നുണ്ട്. എന്നാല്‍ അതിനൊന്നും റായ് ലക്ഷ്മി മറുപടി നല്‍കുന്നില്ല. മറിച്ച് സത്രീശാക്തീകരണത്തെക്കുറിച്ചുള്ള ചില വാചകങ്ങളൊക്കെ വെച്ച് വീണ്ടും വീണ്ടും ബിക്കിനി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയാണ് താരം. ഒരു കുട്ടനാടന്‍ ബ്ലോഗാണ് മലയാളത്തില്‍ റായ്…

Read More

ജൂലി-2 തെന്നിന്ത്യന്‍ താര റാണി നഗ്മയുടെ കഥയോ? അണിയറ പ്രവര്‍ത്തകര്‍ ഇക്കാര്യം ആവര്‍ത്തിച്ചു പറയുമ്പോള്‍ നഗ്മയ്ക്കു പറയാനുള്ളത്…

റായ് ലക്ഷ്മി ടൈറ്റില്‍ റോളിലെത്തുന്ന ജൂലി-2 ഒരു പ്രമുഖ അഭിനേത്രിയുടെ കഥയെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. ഗ്ലാമറിന്റെ അതിപ്രസരം കൊണ്ട് ശ്രദ്ധേയമായ ചിത്രം 1990കള്‍ക്കും 2000 ത്തിനുമിടയില്‍ ചലച്ചിത്രമേഖലയില്‍ ഉണ്ടായിരുന്ന ഒരു അഭിനേത്രിയുടെ കഥയാണ് എന്ന തരത്തിലാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍. ഈ നടിയെ കുറിച്ചുള്ള സൂചനകളും അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടുണ്ട്. ബോളിവുഡ് സിനിമയിലെ ഖാന്‍ ത്രയങ്ങളെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അവരിലൊരാള്‍ക്കൊപ്പമാണ് ആ നടി തുടക്കം കുറിച്ചത്. തമിഴ്, തെലുങ്ക് സിനിമകളിലൂടെയാണ് അവര്‍ ശ്രദ്ധിക്കപ്പെട്ടത്, എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. നിരവധി ചര്‍ച്ചകള്‍ക്കൊടുവില്‍ ഇത് തമിഴിലും തെലുങ്കിലും മലയാളത്തിലുമായി ആരാധകരുടെ മനം കവര്‍ന്ന നഗ്മയാണിതെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. സല്‍മാന്‍ ഖാന്‍ നായകനായെത്തിയ ബാഗിയിലൂടെയാണ് നഗ്മ അഭിനയരംഗത്ത് എത്തുന്നത്. എന്നാല്‍ എന്നാല്‍ സിനിമയുടെ കഥയെകുറിച്ചറിയില്ലെന്നാണ് നഗ്മ ഇതിനോടു പ്രതികരിച്ചത്. സിനിമ ശ്രദ്ധിക്കപ്പെടാനുള്ള അണിയറക്കാരുടെ തന്ത്രമാണിതെന്നും, സിനിമയുടെ…

Read More

വേറെ ഒരു വഴിയുമില്ലായിരുന്നു; ഒട്ടും താല്‍പര്യമില്ലാത്ത വ്യക്തിയുടെ കൂടെ കിടക്ക പങ്കിടേണ്ടി വന്നത് ആലോചിക്കുമ്പോള്‍ തന്നെ അറപ്പുളവാക്കുന്നു; ജൂലി-2ന്റെ പിന്നാമ്പുറക്കഥകള്‍ തുറന്നു പറഞ്ഞ് റായി ലക്ഷ്മി

മുംബൈ: മലയാളത്തില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത റായി ലക്ഷ്മിയുടെ ഇപ്പോഴത്തെ തട്ടകം ഹിന്ദിയാണ്. താരം അതീവ ഗ്ലാമറസായി അഭിനയിച്ച ജൂലി-2വിന്റെ ട്രെയിലറും ടീസറും ഹിറ്റായിരുന്നു. ഉടന്‍ തന്നെ തീയറ്ററിലെത്തുന്ന ചിത്രത്തിന്റെ അണിയറ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന റായ് ലക്ഷ്മി ചില ദുരനുഭവങ്ങളും തുറന്നു പറഞ്ഞു. തനിക്ക് ചിന്തിക്കാവുന്നതിലുമപ്പുറമുള്ള ഒരു സീനില്‍ അഭിനയിക്കേണ്ടി വന്നെന്നാണ് റായി ലക്ഷ്മി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിനെക്കുറിച്ച് താരം പറയുന്നതിങ്ങനെ…”എനിക്കറിയില്ല ഞാന്‍ അതിനെ കുറിച്ച് സംസാരിക്കണമോയെന്ന്. ആലോചിക്കാവുന്നതിനപ്പുറത്തുള്ള ഒരു രംഗം എനിക്ക് ജൂലിയില്‍ അഭിനയിക്കേണ്ടി വന്നു. പ്രേക്ഷകന് സ്വാഭാവികത അനുഭവപ്പെടുന്ന രീതിയിലായിരുന്നു ആ രംഗം ചിത്രീകരിച്ചത്. എന്റെ കഥാപാത്രത്തിന്, അവള്‍ക്കൊട്ടും താല്പര്യമില്ലാത്ത, അംഗീകരിക്കാനാവാത്ത വ്യക്തിയുടെ കൂടെ നിര്‍ബന്ധപൂര്‍വം കിടക്ക പങ്കിടേണ്ട രംഗമായിരുന്നു അത്. ആ രംഗവും അത് ചിത്രീകരിച്ച രീതിയും അറപ്പുളവാക്കുന്നതായിരുന്നു. എനിക്കൊട്ടും തൃപ്തിയില്ലാത്ത ഒരു അന്തരീക്ഷമായിരുന്നു. വളരെ മനോഹരമായി എടുത്ത രംഗമാണത്. ഇപ്പോള്‍ പോലും…

Read More