ഭീകരവാദികളെ കാണുന്നത് പോലെയാണ് അവര്‍ എന്നോട് പെരുമാറിയത്! സംഘിയെന്നു വിളിച്ചവര്‍ക്ക് ചുട്ട മറുപടിയുമായി നടി അനുശ്രീ

തന്നെ സംഘിയെന്നു വിളിക്കുന്നവര്‍ക്ക് ചുട്ട മറുപടിയുമായി നടി അനുശ്രീ. സംഘിയാണെങ്കില്‍ ഇവരെയൊക്കെ പേടിക്കണമെന്ന് ഒരു പ്രേക്ഷകന്‍ അയച്ച കമന്റിന് മറുപടി നല്‍കിയായിരുന്നു നടിയുടെ പ്രതികരണം. അനുശ്രീ പറയുന്നതിങ്ങനെ…’എന്റെ നാട്ടിലെ കുട്ടികളും ഞാനും കൂടി നടത്തുന്ന പരിപാടിയായിരുന്നു അത്. അതിന്റെ ഭാഗമാകുമ്പോള്‍ ഞാന്‍ ഒരു പ്രവര്‍ത്തകയാണോ എന്ന് നോക്കാറില്ല. അടുത്ത വര്‍ഷവും അവിടെ പരിപാടി ഉണ്ടെങ്കില്‍ പങ്കെടുക്കും. നാട്ടില്‍ നടക്കുന്നൊരു പരിപാടി ആയതുകൊണ്ടുമാത്രമാണ്. വീടിനടുത്ത് ക്രിസ്ത്യന്‍ പള്ളികള്‍ ഒന്നും ഇല്ല ,എന്നാല്‍ ക്രിസ്മസിന് എന്റെ ക്രിസ്ത്യന്‍ ഫ്രണ്ട്‌സ് വരുമ്പോള്‍ മറ്റു ഫ്രണ്ട്‌സിന് സര്‍െ്രെപസ് കൊടുക്കാന്‍ രാത്രിയില്‍ പോകാറുണ്ട്. പാട്ടു പാടാന്‍ പോകാറുണ്ട്. നോമ്പിന് മുസ്‌ലിം ഫ്രണ്ട്‌സിന്റെ വീട്ടില്‍ പോകുമ്പോള്‍ അവര്‍ തരുന്ന പാനീയം കുടിക്കാറുണ്ട്. അതിന്റെ ഐതീഹ്യങ്ങളോ കാര്യങ്ങളോ നമുക്ക് അറിയില്ല. അതുകൊണ്ട് ആരും എന്നെ പ്രവര്‍ത്തകയെന്ന് വിളിക്കേണ്ട കാര്യമില്ല. ഈരാറ്റുപേട്ടയ്ക്കടുത്ത് ഷൂട്ടിംഗിനു പോയ സമയത്ത് ഭക്ഷണം വാങ്ങാന്‍…

Read More