ര​ണ്ടാം സാ​നി​യ ! വ്യോ​മ​സേ​ന​യു​ടെ ആ​ദ്യ മു​സ്ലിം വ​നി​താ യു​ദ്ധ​വി​മാ​ന പൈ​ല​റ്റാ​യി ച​രി​ത്രം സൃ​ഷ്ടി​ക്കാ​ന്‍ ‘സാ​നി​യ മി​ര്‍​സ’

ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന​യു​ടെ ആ​ദ്യ​ത്തെ മു​സ്ലിം വ​നി​താ യു​ദ്ധ​വി​മാ​ന പൈ​ല​റ്റാ​യി ച​രി​ത്രം സൃ​ഷ്ടി​ക്കാ​ന്‍ ത​യ്യാ​റെ​ടു​ത്ത് ഉ​ത്ത​ര്‍​പ്ര​ദേ​ശ് മി​ര്‍​സ​പു​ര്‍ സ്വ​ദേ​ശി സാ​നി​യ മി​ര്‍​സ. നാ​ഷ​ന​ല്‍ ഡി​ഫ​ന്‍​സ് അ​ക്കാ​ദ​മി​യു​ടെ യു​ദ്ധ​വി​മാ​ന പൈ​ല​റ്റി​നു​ള്ള പ​രീ​ക്ഷ​യാ​ണ് സാ​നി​യ മി​ര്‍​സ ജ​യി​ച്ച​ത്. പൂ​ന​യി​ലെ നാ​ഷ​ന​ല്‍ ഡി​ഫ​ന്‍​സ് അ​ക്കാ​ദ​മി​യി​ല്‍ ഡി​സം​ബ​ര്‍ 27ന് ​സാ​നി​യ പ്ര​വേ​ശ​നം നേ​ടും. നാ​ഷ​ണ​ല്‍ ഡി​ഫ​ന്‍​സ് അ​ക്കാ​ദ​മി​യി​ലെ 400 സീ​റ്റു​ക​ളി​ലേ​ക്കാ​ണ് 2022ല്‍ ​പ​രീ​ക്ഷ ന​ട​ന്ന​ത്. അ​തി​ല്‍ 19 എ​ണ്ണം സ്ത്രീ​ക​ള്‍​ക്കാ​ണ്. ഇ​തി​ല്‍ ര​ണ്ടു സീ​റ്റു​ക​ള്‍ വ​നി​താ യു​ദ്ധ​വി​മാ​ന പൈ​ല​റ്റു​ക​ള്‍​ക്ക് വേ​ണ്ടി​യാ​ണ് സം​വ​ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തി​ലൊ​രെ​ണ്ണ​മാ​ണ് സാ​നി​യ നേ​ടി​യ​ത്. ടെ​ലി​വി​ഷ​ന്‍ മെ​ക്കാ​നി​ക്കാ​യ ഷാ​ഹി​ദ് അ​ലി​യാ​ണ് സാ​നി​യ​യു​ടെ പി​താ​വ്. ആ​ദ്യ ശ്ര​മ​ത്തി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നും ര​ണ്ടാം ശ്ര​മ​ത്തി​ലാ​ണ് സീ​റ്റ് നേ​ടാ​നാ​യ​തെ​ന്നും സാ​നി​യ പ​റ​ഞ്ഞു. ഹി​ന്ദി​മീ​ഡി​യം സ്‌​കൂ​ളി​ല്‍ പ​ഠി​ച്ച ത​നി​ക്ക് ഇ​ത് വ​ലി​യ നേ​ട്ട​മാ​ണെ​ന്നും സാ​നി​യ പ​റ​ഞ്ഞു. യു​പി പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ​യി​ല്‍ ജി​ല്ലാ​ത​ല​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ മാ​ര്‍​ക്ക് നേ​ടി​യ​തും…

Read More

സാ​നി​യ​യും മാ​ലി​ക്കും തീ​രു​മാ​നം മാ​റ്റി​യോ ? വി​വാ​ഹ​മോ​ച​ന വാ​ര്‍​ത്ത​ക​ള്‍​ക്കി​ടെ റി​യാ​ലി​റ്റി​ഷോ​യി​ല്‍ ഒ​ന്നി​ച്ച് സാ​നി​യ​യും മാ​ലി​ക്കും…

ഇ​ന്ത്യ​ന്‍ ടെ​ന്നീ​സ് താ​രം സാ​നി​യ മി​ര്‍​സ​യും പാ​ക് ക്രി​ക്ക​റ്റ​ര്‍ ഷൊ​യ്ബ് മാ​ലി​ക്കും വി​വാ​ഹ​ബ​ന്ധം വേ​ര്‍​പെ​ടു​ത്തു​ന്നു​വെ​ന്ന വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​ച്ചു തു​ട​ങ്ങി​യി​ട്ട് ദി​വ​സ​ങ്ങ​ളാ​യെ​ങ്കി​ലും താ​ര​ങ്ങ​ള്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ ഇ​തു​വ​രെ സ്ഥി​രീ​ക​ര​ണം ന​ല്‍​കി​യി​ട്ടി​ല്ല. ഇ​രു​വ​രും വേ​ര്‍​പി​രി​ഞ്ഞാ​ണ് ക​ഴി​യു​ന്ന​തെ​ന്നും ഇ​നി നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ള്‍ മാ​ത്ര​മേ ബാ​ക്കി​യു​ള്ളൂ​വെ​ന്നു​മാ​ണ് ഇ​രു​വ​രു​ടേ​യും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളെ ഉ​ദ്ധ​രി​ച്ച് മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഇ​തി​നി​ട​യി​ലാ​ണ് ആ​രാ​ധ​ക​രെ ഞെ​ട്ടി​ച്ച് താ​ര​ങ്ങ​ളെ ഒ​ന്നി​ച്ചു നി​ര്‍​ത്തി​യു​ള്ള റി​യാ​ലി​റ്റി ഷോ​യു​മാ​യി ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മാ​യ ഉ​ര്‍​ദു​ഫ്‌​ളി​ക്‌​സി​ന്റെ പോ​സ്റ്റ​ര്‍ പു​റ​ത്തു​വ​ന്ന​ത്. പാ​കി​സ്ഥാ​നി​ലെ ആ​ദ്യ ഉ​ര്‍​ദു ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മാ​ണ് ഉ​ര്‍​ദു​ഫ്‌​ളി​ക്‌​സ്. ‘ദി ​മി​ര്‍​സ മാ​ലി​ക് ഷോ’ ​എ​ന്ന പേ​രി​ട്ടി​രി​ക്കു​ന്ന പ​രി​പാ​ടി​യി​ലാ​ണ് സാ​നി​യ​യേ​യും ഷൊ​യ്ബ് മാ​ലി​ക്കി​നേ​യും ഒ​ന്നി​ച്ച് കാ​ണി​ച്ചി​രി​ക്കു​ന്ന​ത്. പ​രി​പാ​ടി ഉ​ട​ന്‍ ത​ന്നെ സം​പ്രേ​ഷ​ണം ചെ​യ്യു​മെ​ന്നും സോ​ഷ്യ​ല്‍​മീ​ഡി​യി​ല്‍ പ​ങ്കു​വെ​ച്ച പോ​സ്റ്റ​റി​ല്‍ പ​റ​യു​ന്നു. എ​ന്താ​യാ​ലും വേ​ര്‍​പി​രി​യ​ല്‍ വാ​ര്‍​ത്ത​യി​ല്‍ നി​രാ​ശ​രാ​യ ആ​രാ​ധ​ക​ര്‍​ക്ക് പ്ര​തീ​ക്ഷ ന​ല്‍​കു​ന്ന​താ​ണ് പോ​സ്റ്റ​ര്‍. ഇ​രു​വ​രേ​യും ഒ​ന്നി​ച്ച് കാ​ണാ​ന്‍ സാ​ധി​ച്ച​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്നാ​ണ് ആ​രാ​ധ​ക​ര്‍ പ​റ​യു​ന്ന​ത്.

Read More

ജി​മ്മി​ലും നീ​ന്ത​ല്‍ കു​ള​ത്തി​ലും എ​ല്ലാം ഇ​ഴു​കി ചേ​ര്‍​ന്നു​ള്ള ഫോ​ട്ടോ​ഷൂ​ട്ട് ! സാ​നി​യ മി​ര്‍​സ​യു​ടെ കു​ടും​ബ​ജീ​വി​തം ത​ക​ര്‍​ത്ത​ത് പാ​ക് ന​ടി​യെ​ന്ന് മാ​ധ്യ​മ​ങ്ങ​ള്‍…

ഇ​ന്ത്യ​ന്‍ ടെ​ന്നീ​സ് റാ​ണി സാ​നി​യ മി​ര്‍​സ​യും പാ​ക് ക്രി​ക്ക​റ്റ​ര്‍ ഷൊ​യി​ബ് മാ​ലി​കും 12 വ​ര്‍​ഷം നീ​ണ്ട ത​ങ്ങ​ളു​ടെ വി​വാ​ഹ​ബ​ന്ധം വേ​ര്‍​പെ​ടു​ത്തി​യ​ത് ആ​രാ​ധ​ക​രെ​യാ​കെ ഞെ​ട്ടി​ച്ചി​രു​ന്നു. ഒ​ട്ടു​മി​ക്ക ബ​ന്ധ​ങ്ങ​ളി​ലേ​തും പോ​ലെ ഇ​വി​ടെ​യും വി​ല്ല​നാ​യ​ത് അ​വി​ഹി​ത​ബ​ന്ധം ത​ന്നെ​യാ​ണെ​ന്ന വാ​ര്‍​ത്ത​ക​ളാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു വ​രു​ന്ന​ത്. 2010 ഏ​പ്രി​ലി​ലാ​ണ് സാ​നി​യ​യും ഷോ​യ്ബും വി​വാ​ഹി​ത​രാ​യ​ത്. ഇ​ന്ത്യ, പാ​ക്കി​സ്ഥാ​ന്‍ അ​യ​ല്‍​രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും പ്ര​ണ​യി​ച്ചു വി​വാ​ഹി​ത​രാ​യ ഇ​വ​ര്‍ എ​ക്കാ​ല​വും വാ​ര്‍​ത്ത​യി​ല്‍ നി​റ​ഞ്ഞി​രു​ന്നു. ത​ക​ര്‍​ന്ന ഹൃ​ദ​യ​ങ്ങ​ള്‍ എ​വി​ടേ​ക്കാ​ണ് പോ​കു​ന്ന​ത്? അ​ല്ലാ​ഹു​വി​നെ ക​ണ്ടെ​ത്താ​ന്‍ എ​ന്ന് സാ​നി​യ മി​ര്‍​സ​യു​ടെ ഇ​ന്‍​സ്റ്റാ സ്റ്റോ​റി വ​ന്ന​തോ​ടെ​യാ​ണ് വി​വാ​ഹ മോ​ച​ന വാ​ര്‍​ത്ത കൂ​ടു​ത​ല്‍ പ​ര​ന്ന​ത്. സാ​നി​യ​യും മാ​ലി​ക്കും ഏ​റെ നാ​ളു​ക​ളാ​യി ഒ​രു​മി​ച്ച് അ​ല്ല ക​ഴി​യു​ന്ന​ത് എ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ളും ഇ​തോ​ടെ ശ​ക്ത​മാ​യി.​സാ​നി​യ ദു​ബൈ​യി​ലും ഷൊ​യി​ബ് മാ​ലി​ക് പാ​ക്കി​സ്ഥാ​നി​ലു​മാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. സാ​നി​യ​യെ മാ​ലി​ക് വ​ഞ്ചി​ച്ച​താ​യാ​ണ് പാ​ക്കി​സ്ഥാ​ന്‍ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്. മ​ക​ന്‍ ഇ​സ്ഹാ​ന്‍ ഇ​രു​വ​രു​ടേ​യും അ​ടു​ത്താ​യാ​ണ് മാ​റി മാ​റി ക​ഴി​യു​ക​യാ​ണ്.…

Read More

സാ​നി​യയും മാ​ലി​ക്കും ഇ​നി ഭാ​ര്യ​ഭ​ര്‍​ത്താ​ക്ക​ന്മാ​ര​ല്ല ! വേ​ര്‍​പി​രി​യ​ല്‍ ഷൊ​യി​ബ് മാ​ലി​ക്കി​ന്റെ ച​തി സാ​നി​യ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് എ​ന്ന് സൂ​ച​ന…

ഇ​ന്ത്യ​ന്‍ ടെ​ന്നീ​സ് സൂ​പ്പ​ര്‍​താ​രം സാ​നി​യ​ മി​ര്‍​സ​യും പാ​ക് ക്രി​ക്ക​റ്റ് താ​രം ഷൊ​യി​ബ് മാ​ലി​ക്കും ത​മ്മി​ലു​ള്ള വി​വാ​ഹ​ബ​ന്ധം വേ​ര്‍​പി​രി​ഞ്ഞ​താ​യി റി​പ്പോ​ര്‍​ട്ട്. ഇ​രു​വ​രു​ടേ​യും പ്ര​ണ​യം വി​വാ​ഹം ആ​യി​രു​ന്നു. ബാ​ല്യ​കാ​ല സു​ഹൃ​ത്തു​മാ​യി വി​വാ​ഹം ഉ​റ​പ്പി​ച്ചി​രി​ക്കെ​യാ​ണ് സാ​നി​യ മാ​ലി​ക്കു​മാ​യി പ്ര​ണ​യ​ത്തി​ലാ​കു​ന്ന​ത്. തു​ട​ര്‍​ന്ന് 2010 ഏ​പ്രി​ലി​ല്‍ സാ​നി​യ​യും മാ​ലി​ക്കും വി​വാ​ഹി​ത​രാ​വു​ക​യാ​യി​രു​ന്നു. വി​വാ​ഹ ശേ​ഷം ദു​ബാ​യി​യി​ല്‍ സ്ഥി​ര​താ​മ​സം ആ​ക്കി​യി​രി​ക്കു​ക ആ​യി​രു​ന്നു ഇ​രു​വ​രും. ഇ​വ​ര്‍​ക്ക് ഒ​രു കു​ട്ടി​യും ജ​നി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി ഇ​വ​ര്‍ വി​വാ​ഹ മോ​ചി​ത​രാ​കു​ന്നു എ​ന്ന വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ പു​റ​ത്തു വ​ന്ന റി​പ്പോ​ര്‍​ട്ട് ഇ​വ​രു​ടെ വി​വാ​ഹ​മോ​ച​നം സ്ഥി​രീ​ക​രി​ക്കു​ന്ന​താ​ണ്. ഇ​രു​വ​രും കു​റ​ച്ചു കാ​ല​മാ​യി വേ​ര്‍​പി​രി​ഞ്ഞ് ആ​ണ് താ​മ​സി​ക്കു​ന്ന​ത് എ​ന്നും ഇ​പ്പോ​ള്‍ ഔ​ദ്യോ​ഗി​ക​മാ​യി വി​വാ​ഹ മോ​ച​നം ന​ട​ത്തി എ​ന്നു​മാ​ണ് വെ​ളി​പ്പെ​ടു​ത്ത​ല്‍. ഷൊ​യി​ബ് മാ​ലി​ക്കി​ന്റെ മാ​നേ​ജ്‌​മെ​ന്റ് ടീ​മി​ല്‍ അം​ഗ​മാ​യ വ്യ​ക്തി​യാ​ണ് പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ല്‍ ന​ട​ത്തി രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ന്ന​ത്. സാ​നി​യ മി​ര്‍​സ​യും ഷൊ​യി​ബ് മാ​ലി​കും വി​വാ​ഹ…

Read More

മിഠായി കടയിലെത്തിയ കുട്ടിയെ പോലെയായിരുന്നു എന്റെ മാനസികാവസ്ഥ ! കുഞ്ഞു ജനിച്ചതിനു ശേഷവും വിശ്രമില്ലാതെ സാനിയ…

കുഞ്ഞു ജനിച്ചതിനു ശേഷം സാനിയ ആദ്യമായി ജിമ്മില്‍. കഴിഞ്ഞ ദിവസം 32-ാം ജന്മദിനം ആഘോഷിച്ച സാനിയയുടെ ചിത്രം ഭര്‍ത്താവ് ഷൊയ്ബ് മാലിക് പങ്കു വയ്ക്കുകയും ചെയ്തിരുന്നു.സാനിയയുടെയും മകന്‍ ഇസ്ഹാന്റെയും ചിത്രമാണ് ഷൊയ്ബ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. സാനിയയുടെ 32ാമത് ജന്മദിന ആഘോഷവേളയില്‍നിന്നും പകര്‍ത്തിയ ചിത്രങ്ങള്‍ രസകരമായ കുറിപ്പോടെയാണ് ഷൊയ്ബ് പങ്കുവച്ചത്. ‘എന്റെ മകന്‍ പിറന്നിട്ട് 16 ദിവസം തികയുന്ന അതേ ദിവസമാണ് എന്റെ ഭാര്യ 16 വയസ്സുളള ചെറുപ്പക്കാരിയായത്, ഒപ്പം എന്റെ അമ്മായിയമ്മയും. ദൈവത്തിന് നന്ദി,’ ഇതായിരുന്നു ഷൊയ്ബിന്റെ ട്വീറ്റ്. പിറന്നാള്‍ദിനത്തില്‍ ആശംസ നേര്‍ന്ന എല്ലാവര്‍ക്കും നന്ദി അറിയിച്ചുകൊണ്ട് സാനിയയും ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ജന്മദിനത്തിന്റെ പിറ്റേന്ന് തന്നെ സാനിയ മറ്റൊരു ചിത്രം കൂടെ പങ്കുവെച്ചു. ജിമ്മില്‍ വീണ്ടും തിരികെ എത്തിയതിന്റെ ചിത്രമാണ് സാനിയ ഷെയര്‍ ചെയ്തത്. ഇസ്ഹാന്‍ ജനിച്ചതിന് ശേഷം ആദ്യമായാണ് സാനിയ ജിമ്മിലെത്തുന്നത്.…

Read More

സാനിയയെ ബംഗ്ലാദേശി ക്രിക്കറ്റ് താരം നിരന്തരം ശല്യപ്പെടുത്തി ! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഭര്‍ത്താവ് ഷൊയ്ബ് മാലിക്;ബംഗ്ലാദേശി താരത്തിന് ക്രിക്കറ്റില്‍ നിന്നും ആറുമാസം വിലക്ക്‌

ധാക്ക: ഇന്ത്യന്‍ ടെന്നീസ് സൂപ്പര്‍താരം സാനിയ മിര്‍സയെ പ്രമുഖ ക്രിക്കറ്റ് താരം നിരന്തരം ശല്യപ്പെടുത്തിയെന്ന വെളിപ്പെടുത്തലുമായി  സാനിയയുടെ ഭര്‍ത്താവും പാക് ക്രിക്കറ്റ് താരവുമായ ഷൊയ്ബ് മാലിക് രംഗത്ത്. ബംഗ്ലാദേശ് ക്രിക്കറ്റ് താരം സബ്ബീര്‍ റഹ്മാനെതിരെയാണ് മാലിക്കിന്റെ വെളിപ്പെടുത്തല്‍. സാനിയ മിര്‍സയോട് താരം മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന് മാലിക് പരാതി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നാലു വര്‍ഷം മുമ്പ് പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റിനായി ബംഗ്ലാദേശില്‍ എത്തിയപ്പോള്‍ താരത്തില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്നാണ പരാതി. എന്നാല്‍ മാലിക്കിന്റെ പരാതിയെ തുടര്‍ന്ന് താരത്തിനെതിരേ എന്തു നടപടി സ്വീകരിച്ചുവെന്നതിനെപ്പറ്റി ഇതുവരെ മാലിക്കിന് അറിയിപ്പ് നല്‍കിയിട്ടില്ല. അച്ചടക്ക നടപടി പലതവണ നേരിട്ടിട്ടുള്ള താരമാണ് സബ്ബീര്‍ റഹ്മാന്‍. ഈ വാര്‍ത്ത കേട്ട സാനിയയുടെ ആരാധകര്‍ ഞെട്ടലിലാണ്. അച്ചടക്ക ലംഘനത്തെത്തുടര്‍ന്ന് സബ്ബീര്‍ റഹ്മാന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ആറു മാസത്തെ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.

Read More

ഞങ്ങള്‍ വിവാഹിതരായത് ഇന്ത്യയെയും പാകിസ്ഥാനെയും ഒന്നിപ്പിക്കാനാണെന്ന് ആരാ പറഞ്ഞത് ! പാകിസ്ഥാനെക്കുറിച്ച് സാനിയ മിര്‍സ പറയുന്നതിങ്ങനെ…

താനും മാലിക്കും വിവാഹിതരായത് ഇന്ത്യയെയും പാകിസ്ഥാനെയും ഒരുമിപ്പിക്കാനാണെന്ന് പ്രചരിക്കുന്നത് വാസ്തവ വിരുദ്ധമാണെന്ന് ടെന്നീസ് താരം സാനിയ മിര്‍സ. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ എച്ച്ടി ബ്രഞ്ച് ഫോട്ടോഷൂട്ടിനും അഭിമുഖത്തിനുമായി എത്തിയപ്പോഴാണ് സാനിയ ഇക്കാര്യം പറഞ്ഞത്. ഗര്‍ഭധാരണത്തിന് ശേഷമുള്ള സാനിയയുടെ ആദ്യ ഫോട്ടോഷൂട്ടും അഭിമുഖവുമായിരുന്നു ഇത്. ‘ഒരുപാട് ആളുകള്‍ കരുതിയിരിക്കുന്നത് ഞാനും ഷുഐബും വിവാഹിതരായത് ഇരു രാജ്യങ്ങളെയും ഒരുമിപ്പിക്കാനാണെന്നാണ്. അത് സത്യമല്ല. ഞാന്‍ പാകിസ്ഥാനില്‍ പോയപ്പോഴൊക്കെ എനിക്ക് ലഭിക്കുന്ന സ്നേഹം വളരെ വലുതാണ്. വര്‍ഷത്തിലൊരിക്കല്‍ ഷുഐബിന്റെ മാതാപിതാക്കളെ കാണാന്‍ ഞാന്‍ അവിടെ പോകാറുണ്ട്. ആ രാജ്യത്തെ ആളുകള്‍ മുഴുവന്‍ ബാബി എന്നാണ് എന്നെ വിളിക്കുന്നത്, അവര്‍ തരുന്ന ബഹുമാനവും വളരെ വലുതാണ്. എനിക്കുറപ്പാണ് അത് എന്നോടുള്ള സ്നേഹമല്ല, ക്രിക്കറ്റ് ക്യാപ്റ്റനായിരുന്ന എന്റെ ഭര്‍ത്താവിനോടുള്ള സ്നേഹമാണ്. ഷുഐബ്് ഇവിടെ വരുമ്പോഴും സംഭവിക്കുന്നത് അതാണ്. ഷുഐ്ബിനെ നമ്മുടെ നാട്ടിലെ ആളുകളുടെ സ്നേഹവും ബഹുമാനവും ലഭിക്കുന്നു’…

Read More

നിറവയറുമായെത്തി ആരാധകരുടെ മനം കവര്‍ന്ന് സാനിയ മിര്‍സ; കുഞ്ഞ് പെണ്ണായാല്‍ ഇടുന്ന പേര് ഇങ്ങനെയെന്ന് താരം; വീഡിയോ വൈറലാവുന്നു…

നിറവയറുമായെത്തി ആരാധകശ്രദ്ധ പിടിച്ചുപറ്റി ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ. തന്റെ ഗര്‍ഭാവസ്ഥയെക്കുറിച്ച് സാനിയ പറയുന്നതിങ്ങനെ… കളികളത്തെപ്പറ്റി ഇപ്പോള്‍ ആലോചിക്കാന്‍ പോലും ആകില്ല. കാലുകള്‍ തടിച്ച് നീരുവയ്ച്ചിരിക്കുന്നു. ഷൂസ് ധരിക്കാന്‍ ആകുന്നില്ല. എന്നാല്‍ ഭക്ഷണത്തോട് വിട്ടു വീഴ്ച്ചയില്ല.” ജസ്റ്റ് ഫോര്‍ വുമണ്‍ മാസികയുടെ ഫോട്ടോഷൂട്ടിനാണ് സാനിയ എത്തിയത്. കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പും ജീവിതത്തില്‍ വന്ന മാറ്റങ്ങളും സാനിയ പറയുന്ന വിഡിയോയും ജസ്റ്റ് ഫോര്‍ വുമണ്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ശുഐബ് മാലിക്കുമായി 2010 ലായിരുന്നു സാനിയയുടെ വിവാഹം. തന്റെ ആദ്യ കുഞ്ഞ് ആണായാലും പെണ്ണായാലും പേരിനൊപ്പം മിര്‍സ മാലിക് എന്നായിരിക്കും ചേര്‍ക്കുകയെന്നു ലിംഗസമത്വം എന്ന വിഷയത്തില്‍ ഗോവ ഫെസ്റ്റ് 2018 ല്‍ സാനിയ പറഞ്ഞിരുന്നു. ഭര്‍ത്താവും കുടുംബാംഗങ്ങളും തനിക്ക് വളരെയധികം വാത്സല്യം തരുന്നുണ്ടെന്നും ധാരാളം യാത്ര ചെയ്യേണ്ടി വരുന്നതാണു ഈ സമയത്തു നേരിടുന്ന പ്രധാന…

Read More