സ്‌നേഹക്കുറവു കൊണ്ടല്ല മോളെ കിണറ്റിലെറിയുന്നത്, കടമുള്ള ഈ ലോകത്തില്‍ മോളെ ഒറ്റയ്ക്ക് വിട്ടുപോകാന്‍ കഴിയില്ലച്ഛന്… നാലു മണിക്കൂര്‍ കയറില്‍ തൂങ്ങി ജീവിതത്തിലേക്ക് തിരിച്ചെത്തിയ വൈഷ്ണവി ആ നിമിഷങ്ങള്‍ ഓര്‍ത്തെടുക്കുന്നു

എ​​​രു​​​മ​​​പ്പെ​​​ട്ടി (തൃ​​​ശൂ​​​ർ): ‘സ്നേ​​​ഹ​​​ക്കു​​​റ​​​വു കൊ​​​ണ്ട​​​ല്ല മോ​​​ളെ കി​​​ണ​​​റ്റി​​​ലെ​​​റി​​​യു​​​ന്ന​​​ത്… ക​​​ട​​​മു​​​ള്ള ഈ ​​​ലോ​​​ക​​​ത്തി​​​ൽ മോ​​​ളെ ഒ​​​റ്റ​​​യ്ക്കു വി​​​ട്ടു പോ​​​കാ​​​ൻ ക​​​ഴി​​​യി​​​ല്ല​​​ച്ഛ​​​ന്… ഇ​​​തു പ​​​റ​​​യു​​​മ്പോ​​​ൾ അ​​​ച്ഛ​​​ൻ ക​​​ര​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു…’- ക​​​ട​​​ങ്ങോ​​​ട് കൈ​​​ക്കു​​​ള​​​ങ്ങ​​​ര അ​​​മ്പ​​​ല​​​ത്തി​​​നു സ​​​മീ​​​പം ഭാ​​​ര്യ​​​ക്കും മ​​​ക്ക​​​ൾ​​​ക്കും ഉ​​​റ​​​ക്ക ഗു​​​ളി​​​ക കൊ​​​ടു​​​ത്തു കി​​​ണ​​​റ്റി​​​ലെ​​​റി​​​ഞ്ഞ​​​ശേ​​​ഷം ഗൃ​​ഹ​​നാ​​ഥ​​ൻ തൂ​​​ങ്ങി​​​മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ ര​​​ക്ഷ​​​പ്പെ​​​ട്ട മ​​​ക​​​ൾ വൈ​​​ഷ്ണ​​​വി​​​യു​​​ടെ വാ​​​ക്കു​​​ക​​​ളാ​​​ണി​​​ത്. ഉ​​​റ​​​ക്ക ഗു​​​ളി​​​ക​​​ക​​​ൾ ക​​​ഴി​​​ച്ചി​​​ട്ടും കി​​​ണ​​​റ്റി​​​ലെ​​​റി​​​ഞ്ഞി​​​ട്ടും ജീ​​​വി​​​ത​​​ത്തി​​​ലേ​​​ക്കു തി​​​രി​​​ച്ചു​​​വ​​​ന്ന വൈ​​​ഷ്ണ​​​വി​​​യു​​​ടെ വാ​​​ക്കു​​​ക​​ളി​​ൽ നി​​സ​​ഹാ​​യ​​ത, തീ​​രാ​​വേ​​ദ​​ന. അ​​​ച്ഛ​​​ൻ ഞാ​​​യ​​​റാ​​​ഴ്ച വൈ​​​കു​​ന്നേ​​രം വ​​​രു​​​മ്പോ​​​ൾ ഐ​​​സ്ക്രീം കൊ​​​ണ്ടു​​​വ​​​ന്നി​​​രു​​​ന്നു. വി​​​ര​​​യ്ക്കു​​​ള്ള ​​​മ​​​രു​​​ന്നാ​​​ണെ​​​ന്നു പ​​​റ​​​ഞ്ഞ് ഉ​​​റ​​​ക്ക​​​ഗു​​​ളി​​​ക​​​ക​​​ൾ ഐ​​​സ്ക്രീ​​​മി​​​ലാ​​​ണു ഞ​​​ങ്ങ​​​ൾ​​​ക്കെ​​​ല്ലാം ന​​​ൽ​​​കി​​​യ​​​ത്. ഛർ​​​ദി​​​ച്ച​​​തി​​​നാ​​​ൽ എ​​​നി​​​ക്ക് ഉ​​​റ​​​ക്കം വ​​​ന്നി​​​ല്ല. അ​​​ർ​​​ദ്ധ​​​രാ​​​ത്രി​​​ക​​ഴി​​ഞ്ഞ​​പ്പോ​​ൾ അ​​​ച്ഛ​​​ൻ സ​​​ഹോ​​​ദ​​​രി​​​മാ​​​രെ കി​​​ണ​​​റ്റി​​​ലേ​​​ക്കി​​​ട്ടു. പി​​​റ​​​കെ അ​​​മ്മ​​​യും ചാ​​​ടി. ഞാ​​​ൻ വീ​​​ടി​​​നു ചു​​​റ്റും ഓ​​​ടി​​​യെ​​​ങ്കി​​​ലും അ​​​ച്ഛ​​​ൻ പാ​​ഞ്ഞെ​​ത്തി പി​​​ടി​​​കൂ​​​ടി. കി​​​ണ​​​റ്റി​​​ൽ വീ​​​ണ​​​ശേ​​​ഷം അ​​​മ്മ​​​യും ഞാ​​​നും ക​​​യ​​​റി​​​ൽ പി​​​ടി​​​ച്ചു​​​നി​​​ൽ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. കു​​​റ​​​ച്ചു ക​​​ഴി​​​ഞ്ഞ​​​പ്പോ​​​ൾ, ന​​​മ്മ​​​ൾ ര​​​ണ്ടു പേ​​​ർ ര​​​ക്ഷ​​​പ്പെ​​​ട്ടി​​​ട്ട് എ​​​ന്തു കാ​​​ര്യ​​​മെ​​​ന്നു ചോ​​​ദി​​​ച്ചു​​കൊ​​ണ്ട്…

Read More