സ്പാ ​ജീ​വ​ന​ക്കാ​രി​യെ മ​ദ്യം ന​ല്‍​കി ബോ​ധ​ര​ഹി​ത​യാ​ക്കി ! ര​ണ്ടു പേ​ര്‍ ചേ​ര്‍​ന്ന് ബ​ലാ​ത്സം​ഗം ചെ​യ്തു…

ഡ​ല്‍​ഹി​യി​ല്‍ ര​ണ്ടു പേ​ര്‍ ചേ​ര്‍​ന്ന് സ്പാ ​ജീ​വ​ന​ക്കാ​രി​യെ ക്രൂ​ര​മാ​യി ബ​ലാ​ത്സം​ഗം ചെ​യ്ത​താ​യി പ​രാ​തി. വ​നി​താ ക​മ്മി​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സ്വാ​തി മാ​ലി​വാ​ള്‍ ത​ന്റെ ട്വീ​റ്റി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. പീ​താം​പു​ര​യി​ലെ സ്പാ​യി​ലെ ജീ​വ​ന​ക്കാ​രി​യെ മ​ദ്യം ന​ല്‍​കി മ​യ​ക്കി​യ ശേ​ഷം ഇ​വ​ര്‍ കൂ​ട്ട ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് ട്വീ​റ്റി​ല്‍ പ​റ​യു​ന്ന​ത്. എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​താ​യും സ്വാ​തി മാ​ലി​വാ​ള്‍ അ​റി​യി​ച്ചു. അ​തേ​സ​മ​യം ഡ​ല്‍​ഹി പോ​ലീ​സ് ഇ​ക്കാ​ര്യ​ത്തി​ല്‍ വി​ശ​ദ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ടാ​ന്‍ ത​യാ​റാ​യി​ട്ടി​ല്ല.

Read More

യു​വ​തി​ക​ളെ കാ​ട്ടി​യു​ള്ള പ​ര​സ്യം ! മ​സാ​ജ് സെ​ന്റ​റി​ല്‍ ചെ​ന്ന് കു​ടു​ങ്ങി​യ​വ​രി​ല്‍ നി​ര​വ​ധി മ​ല​യാ​ളി​ക​ളും…

ആ​ക​ര്‍​ഷ​ക​മാ​യ വാ​ഗ്ദാ​ന​ത്തി​ല്‍​പ്പെ​ട്ട് മ​സാ​ജ് സെ​ന്റ​റി​ലെ​ത്തു​ന്ന​വ​രെ ക​ത്തി​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി കൊ​ള്ള​യ​ടി​ക്കു​ന്ന ‘വ്യാ​ജ മ​സാ​ജ് പാ​ര്‍​ല​ര്‍’ സം​ഘം അ​റ​സ്റ്റി​ല്‍. അ​ഞ്ച് ഏ​ഷ്യ​ക്കാ​രെ​യാ​ണ് ഷാ​ര്‍​ജ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വി​വി​ധ ത​രം മ​സാ​ജു​ക​ളും സ്പാ​യും ന​ല്‍​കാ​മെ​ന്നു പ​റ​ഞ്ഞ് ബി​സി​ന​സ് കാ​ര്‍​ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്ത് കു​റ്റ​കൃ​ത്യം ന​ട​ത്തു​ന്ന സം​ഘ​മാ​ണ് പി​ടി​യി​ലാ​യ​ത്. മ​സാ​ജി​നാ​യി എ​ത്തു​ന്ന​വ​രെ സം​ഘം ബ്ലാ​ക്ക്‌​മെ​യി​ല്‍ ചെ​യ്യു​ക​യും ക​ത്തി​മു​ന​യി​ല്‍ നി​ര്‍​ത്തി അ​വ​രു​ടെ പ​ണ​വും വി​ല​പി​ടി​പ്പു​ള്ള സാ​ധ​ന​ങ്ങ​ളും ത​ട്ടി​യെ​ടു​ക്കു​ക​യു​മാ​ണ് ഇ​വ​ര്‍ ചെ​യ്തി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സ്ത്രീ​ക​ളു​ടെ ചി​ത്ര​ങ്ങ​ള്‍ കാ​ട്ടി​യു​ള്ള ബി​സി​ന​സ് കാ​ര്‍​ഡു​ക​ളി​ലൂ​ടെ​യാ​ണ് ഇ​വ​ര്‍ ആ​ളു​ക​ളെ ആ​ക​ര്‍​ഷി​ക്കു​ന്ന​ത്. റോ​ള ഏ​രി​യ​യി​ല്‍ പ്ര​തി​ക​ളി​ലൊ​രാ​ള്‍ ഇ​ത്ത​രം ബി​സി​ന​സ് കാ​ര്‍​ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ടെ​ന്ന വി​വ​ര​ത്തെ തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് എ​ത്തി​യ​തെ​ന്ന് ഷാ​ര്‍​ജ പൊ​ലീ​സ് സി​ഐ​ഡി വി​ഭാ​ഗം ഡ​യ​റ​ക്ട​ര്‍ കേ​ണ​ല്‍ ഒ​മ​ര്‍ അ​ബു സൗ​ദ് പ​റ​ഞ്ഞു. പ്ര​ത്യേ​ക സം​ഘം പ്ര​തി​യു​ടെ വീ​ട് ക​ണ്ടെ​ത്തു​ക​യും അ​വി​ടെ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്തു. പെ​ട്ടി​ക​ള്‍ നി​റ​യെ മ​സാ​ജ്…

Read More

മസാജ് പാര്‍ലറിന്റെ മറവില്‍ വന്‍ പെണ്‍വാണിഭം ! അഞ്ച് വിദേശ യുവതികളെ പോലീസ് രക്ഷപ്പെടുത്തി; ഒരിടവേളയ്ക്കു ശേഷം പെണ്‍വാണിഭം വീണ്ടും കൊഴുക്കുമ്പോള്‍…

രാജ്യത്ത് പെണ്‍വാണിഭം കൊഴുക്കുന്നു. സെക്‌സ് റാക്കറ്റിന്റെ പിടിയില്‍ നിന്ന് അഞ്ച് തായ്‌ലന്‍ഡ് സ്വദേശികളായ യുവതികളെ പോലീസ് രക്ഷപ്പെടുത്തി. പൂനെ പോലീസ് ക്രൈംബ്രാഞ്ചിന്റെ ഭാഗമായ സോഷ്യല്‍ സെക്യൂരിറ്റി സെല്ലാണ് യുവതികളെ രക്ഷപ്പെടുത്തിയത്. പൂനെയിലെ യെരവാദയിലാണ് സംഭവം. മസാജ് പാര്‍ലറിന്റെ മറവിലാണ് പെണ്‍വാണിഭം അരങ്ങേറിയിരുന്നത്. ജോലിയ്‌ക്കെന്നു പറഞ്ഞ് പൂനയിലെത്തിച്ച തായ് യുവതികളെ സംഘം പെണ്‍വാണിഭത്തിനായി നിര്‍ബന്ധിക്കുകയായിരുന്നെന്നാണ് വിവരം. അശേകാ മാളിന് സമീപമുള്ള ജീവാങ്കാ സ്പായിലാണ് തെരച്ചില്‍ നടന്നത്. തുടര്‍ന്ന് രാംനഗര്‍ സ്വദേശിയായ ഗോപാല്‍ രമേഷ് മിശ്ര(32)യെ പോലീസ് അറസ്റ്റ് ചെയ്തു. സന്ദര്‍ശക വിസയില്‍ ഇന്ത്യയിലെത്തിയ അഞ്ച് തായ് യുവതികളെയാണ് ഇവിടെ കണ്ടെത്തിയത്. ഇവരെ പിന്നീട് അഭയാര്‍ത്ഥി കേന്ദ്രത്തിലേക്ക് മാറ്റി. ബുധനാഴ്ച ഷകാര്‍നഗറില്‍ നടത്തിയ മറ്റൊരു റെയ്ഡില്‍ പൂന പോലീസ് ക്രൈംബ്രാഞ്ച് 26കാരിയായ യുവതിയെ പെണ്‍വാണിഭസംഘത്തിന്റെ പിടിയില്‍ നിന്നും രക്ഷിച്ചിരുന്നു. സംഭവത്തില്‍ 39കാരിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Read More

പെണ്‍വാണിഭത്തിന്റെ പേരില്‍ ഒരിക്കല്‍ പൂട്ടിച്ച സ്പാ വീണ്ടും പുതിയ പേരില്‍ തുറന്നു ! വീണ്ടും ബിസിനസ് തുടങ്ങിയ മാനേജരെ പോലീസ് പിടികൂടി; അഞ്ച് വിദേശ വനിതകളെ പോലീസ് രക്ഷപ്പെടുത്തി

സ്പായുടെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവന്ന സംഘം പോലീസിന്റെ വലയില്‍. പൂനെയിലാണ് സംഭവം. ഒരു പ്രമുഖ മാളില്‍ പ്രവര്‍ത്തിച്ചിരുന്ന സ്പായുടെ മറവിലായിരുന്നു പെണ്‍വാണിഭ സംഘം പ്രവര്‍ത്തിച്ചിരുന്നത്. സംഘത്തിന്റെ പിടിയില്‍ നിന്നും അഞ്ച് വിദേശ വനിതകളെ പോലീസ് രക്ഷപ്പെടുത്തി. സംഘത്തിന്റെ വലയില്‍ അകപ്പെട്ട അഞ്ച് തായ്ലന്‍ഡ് യുവതികളെയാണ് പോലീസ് രക്ഷപ്പെടുത്തിയത്. സ്പായുടെ മാനേജരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവിടെ നിന്നും 12800 രൂപയും പോലീസ് പിടിച്ചെടുത്തു. കൂടുതല്‍ അന്വേഷണത്തിനായി സ്പാ മാനേജരെ ഹവേലി പോലീസിന് കൈമാറി. എട്ടുമാസങ്ങള്‍ക്ക് മുന്‍പ് പോലീസ് ഇതേ സ്പായില്‍ റെയ്ഡ് നടത്തുകയും സ്പാ ഉടമകളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നതാണ്. എന്നാല്‍ രണ്ട് മാസങ്ങള്‍ക്ക് ശേഷം മറ്റൊരു പേരില്‍ സ്പാ വീണ്ടും ആരംഭിക്കുകയായിരുന്നു. സ്പായില്‍ പെണ്‍വാണിഭം നടക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് സംഘം വലയിലായത്.

Read More