യു​വ​തി​ക​ളെ കാ​ട്ടി​യു​ള്ള പ​ര​സ്യം ! മ​സാ​ജ് സെ​ന്റ​റി​ല്‍ ചെ​ന്ന് കു​ടു​ങ്ങി​യ​വ​രി​ല്‍ നി​ര​വ​ധി മ​ല​യാ​ളി​ക​ളും…

ആ​ക​ര്‍​ഷ​ക​മാ​യ വാ​ഗ്ദാ​ന​ത്തി​ല്‍​പ്പെ​ട്ട് മ​സാ​ജ് സെ​ന്റ​റി​ലെ​ത്തു​ന്ന​വ​രെ ക​ത്തി​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി കൊ​ള്ള​യ​ടി​ക്കു​ന്ന ‘വ്യാ​ജ മ​സാ​ജ് പാ​ര്‍​ല​ര്‍’ സം​ഘം അ​റ​സ്റ്റി​ല്‍. അ​ഞ്ച് ഏ​ഷ്യ​ക്കാ​രെ​യാ​ണ് ഷാ​ര്‍​ജ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വി​വി​ധ ത​രം മ​സാ​ജു​ക​ളും സ്പാ​യും ന​ല്‍​കാ​മെ​ന്നു പ​റ​ഞ്ഞ് ബി​സി​ന​സ് കാ​ര്‍​ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്ത് കു​റ്റ​കൃ​ത്യം ന​ട​ത്തു​ന്ന സം​ഘ​മാ​ണ് പി​ടി​യി​ലാ​യ​ത്. മ​സാ​ജി​നാ​യി എ​ത്തു​ന്ന​വ​രെ സം​ഘം ബ്ലാ​ക്ക്‌​മെ​യി​ല്‍ ചെ​യ്യു​ക​യും ക​ത്തി​മു​ന​യി​ല്‍ നി​ര്‍​ത്തി അ​വ​രു​ടെ പ​ണ​വും വി​ല​പി​ടി​പ്പു​ള്ള സാ​ധ​ന​ങ്ങ​ളും ത​ട്ടി​യെ​ടു​ക്കു​ക​യു​മാ​ണ് ഇ​വ​ര്‍ ചെ​യ്തി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സ്ത്രീ​ക​ളു​ടെ ചി​ത്ര​ങ്ങ​ള്‍ കാ​ട്ടി​യു​ള്ള ബി​സി​ന​സ് കാ​ര്‍​ഡു​ക​ളി​ലൂ​ടെ​യാ​ണ് ഇ​വ​ര്‍ ആ​ളു​ക​ളെ ആ​ക​ര്‍​ഷി​ക്കു​ന്ന​ത്. റോ​ള ഏ​രി​യ​യി​ല്‍ പ്ര​തി​ക​ളി​ലൊ​രാ​ള്‍ ഇ​ത്ത​രം ബി​സി​ന​സ് കാ​ര്‍​ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ടെ​ന്ന വി​വ​ര​ത്തെ തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് എ​ത്തി​യ​തെ​ന്ന് ഷാ​ര്‍​ജ പൊ​ലീ​സ് സി​ഐ​ഡി വി​ഭാ​ഗം ഡ​യ​റ​ക്ട​ര്‍ കേ​ണ​ല്‍ ഒ​മ​ര്‍ അ​ബു സൗ​ദ് പ​റ​ഞ്ഞു. പ്ര​ത്യേ​ക സം​ഘം പ്ര​തി​യു​ടെ വീ​ട് ക​ണ്ടെ​ത്തു​ക​യും അ​വി​ടെ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്തു. പെ​ട്ടി​ക​ള്‍ നി​റ​യെ മ​സാ​ജ്…

Read More

നടുവേദനയ്ക്ക് ചികിത്സതേടി എത്തിയ 17കാരിയെ ഉഴിച്ചിലിനിടെ പീഡിപ്പിക്കാന്‍ ശ്രമം; മര്‍മചികിത്സാ കേന്ദ്രത്തിന്റെ ഉടമയായ വയോധികന്‍ പിടിയില്‍…

പാരമ്പര്യ മര്‍മ്മ ചികിത്സ കേന്ദ്രത്തില്‍ ഉഴിച്ചില്‍ ചികിത്സക്കെത്തിയ 17കാരിയെ പീഡിപ്പിക്കാന്‍ ശ്രമം. പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഉഴിച്ചില്‍ കേന്ദ്രത്തിന്റെ ഉടമയെ പോലീസ് അറസ്റ്റു ചെയ്തു. മാനന്തവാടി നഗരത്തില്‍ ബസ് സ്റ്റാന്‍ഡിനോടു ചേര്‍ന്ന് പാരമ്പര്യ മര്‍മ്മ ചികിത്സ കേന്ദ്രം നടത്തുന്ന നാരോംവീട്ടില്‍ ബഷീര്‍ കുരിക്കളാണ് അറസ്റ്റിലായത്. പ്രതിക്ക് 60 വയസ്സുണ്ട്. നടുവിന് വേദന ഉള്ള പെണ്‍കുട്ടി രക്ഷിതാക്കള്‍ക്കൊപ്പമാണ് ഉഴിച്ചില്‍ കേന്ദ്രത്തിലെത്തിയിരുന്നത്. ഇവിടെ വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി. പോക്‌സോ പ്രകാരമാണ് ബഷീര്‍കുരിക്കള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. ഇന്നലെ വൈകുന്നേരം മാനന്തവാടി പോലീസ് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു.

Read More

ചതിച്ചത് അമ്മായി ! സോഡയില്‍ മദ്യം കലര്‍ത്തി നല്‍കി പതിനഞ്ചുകാരിയെ പീഡനത്തിനിരയാക്കി; മസാജ് സെന്ററുകള്‍ കേന്ദ്രമാക്കി പെണ്‍വാണിഭവും; പ്രതിയായ ബംഗ്ലാദേശിയ്ക്ക് ശിക്ഷ…

ബംഗ്ലാദേശില്‍ നിന്നുള്ള 15കാരിയെ ചതിച്ച് ദുബായില്‍ എത്തിക്കുകയും മസാജ് സെന്ററില്‍ വച്ച് പീഡിപ്പിക്കുകയും ചെയ്ത കേസില്‍ 36 വയസുള്ള ബംഗ്ലാദേശി പൗരന്് ശിക്ഷ വിധിച്ച ദുബായ് പ്രാഥമിക കോടതി. എട്ടുവര്‍ഷം തടവാണ് കോടതി ശിക്ഷയായി വിധിച്ചത്. ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ നാടുകടത്തും. സോഡയില്‍ മദ്യം കലര്‍ത്തി പെണ്‍കുട്ടിക്ക് നല്‍കിയാണ് പീഡനത്തിന് ഇരയാക്കിയത്. കഴിഞ്ഞ വര്‍ഷം പെണ്‍കുട്ടിയുടെ അമ്മായി ആണ് കുട്ടിയെ യുഎഇയില്‍ കൊണ്ടുവന്നത്. തുടര്‍ന്ന് മസാജ് സെന്ററില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. മസാജിനു ശേഷം ഇടപാടുകാരെ സന്തോഷിപ്പിച്ചില്ലെങ്കില്‍ വീട്ടുതടങ്കലില്‍ ഇടുമെന്നും തിരികെ നാട്ടിലേക്ക് പറഞ്ഞുവിടുമെന്നും അമ്മായി ഭീഷണിപ്പെടുത്തിയിരുന്നു എന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ‘പ്രതിയായ വ്യക്തിയെ അമ്മായി ആണ് പരിചയപ്പെടുത്തിയത്. അയാള്‍ക്ക് എന്നോട് സ്‌നേഹമാണെന്ന് പറഞ്ഞു. എന്നാല്‍ അയാളുമായി ബന്ധത്തിന് എനിക്ക് താല്‍പര്യമില്ലായിരുന്നു. പക്ഷേ, എന്നെ നിര്‍ബന്ധിച്ച് ഒരു നിശാക്ലബിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് എനിക്കൊരു സോഡ…

Read More

ഡേറ്റിംഗ് ആപ്പ് വഴി തേടിപ്പിടിച്ച മസാജ് സെന്ററില്‍ എത്തിയ വ്യവസായി വാതില്‍ തുറന്ന ആളെ കണ്ട് ഞെട്ടി; റൂമിലുണ്ടായിരുന്ന രണ്ടു യുവതികള്‍ ഇയാള്‍ക്ക് കൊടുത്തത് എട്ടിന്റെ പണി…

ദുബായ്; ഡേറ്റിംഗ് ആപ്പ് വഴി കണ്ടെത്തിയ മസാജ് സെന്ററില്‍ എത്തിയ റഷ്യന്‍ വ്യവസായിക്ക് കിട്ടിയത് എട്ടിന്റെ പണി. ഡേറ്റിംഗ് ആപ്പ് വഴിയും വാട്‌സാപ്പ് വഴിയും മസാജ് സെന്റര്‍ തിരഞ്ഞ വ്യവസായിക്ക് വാട്‌സാപ്പ് വഴി ലഭിച്ച നമ്പറിന്റെ അടിസ്ഥാനത്തിലാണ് അല്‍ ബര്‍ഷയിലെ ഹോട്ടലില്‍ എത്തിയത്. തുടര്‍ന്ന് ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുകയും ഹോട്ടലിലെ മൂന്നാം നിലയിലെ മുറിയില്‍ എത്താന്‍ സ്ത്രീകളില്‍ ഒരാള്‍ നിര്‍ദേശം നല്‍കുകയുമായിരുന്നു. മുറിയുടെ പുറത്തെത്തി ഇയാള്‍ വാതിലില്‍ മുട്ടുകയും ഒരു സ്ത്രീ വാതില്‍ തുറക്കുകയും അകത്തേക്ക് സ്വീകരിക്കുകയും ചെയ്തു. ഈ സമയം വാതിലിന് പിറകില്‍ നിന്നും പെട്ടെന്ന് മറ്റൊരു സ്ത്രീ ചാടി വീഴുകയും മുറിയില്‍ പൂട്ടിയിടുകയും ചെയ്തുവെന്നാണ് രേഖകള്‍ പറയുന്നത്. 32, 33 വയസ്സുള്ള രണ്ട് നൈജീരിയന്‍ യുവതികളാണ് കൃത്യത്തിന് പിന്നില്‍. താഴെ വീണ വ്യവസായിയുടെ കഴുത്തില്‍ സ്ത്രീകളില്‍ ഒരാള്‍ കത്തി വയ്ക്കുകയും കയ്യിലുള്ള ബാഗ് നല്‍കാന്‍…

Read More