ശ്രീ പദ്മനാഭന്റെ ബി നിലവറ ബന്ധിച്ചിരിക്കുന്നത് ‘നാഗബന്ധന’ത്താല്‍;ശബ്ദവീചികള്‍ കൊണ്ട് പൂട്ട് അടക്കുകയും തുറക്കുകയും ചെയ്യുന്ന നാഗബന്ധനത്തില്‍ ഉപയോഗിച്ചിരിക്കുന്നത് നവസ്വരങ്ങള്‍ കൊണ്ടുള്ള പാസ്വേഡ്; ബി നിലവറ രഹസ്യങ്ങളുടെ ‘കലവറ’

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണാവകാശം സംബന്ധിച്ച് സുപ്രീംകോടതി വിധി വന്നതോടെ ക്ഷേത്രത്തിലെ ബി നിലവറ വീണ്ടും ചര്‍ച്ചാ വിഷയമാകുകയാണ്. നിലവറ തുറക്കുന്ന കാര്യം സുപ്രീംകോടതി ക്ഷേത്ര ഭരണസമിതിയ്ക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. ഇതിനിടയില്‍ ബി നിലവറയുടെ ‘ നാഗബന്ധനം’ ചര്‍ച്ചാ വിഷയമാവുകയാണ്. സോഷ്യല്‍മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്ന നാഗബന്ധനത്തെക്കുറിച്ചുള്ള ലേഖനം ഇങ്ങനെ…അത്ഭുതമായി നിലകൊള്ളുന്ന ശ്രീപദ്മനാഭന്റെ സ്വന്തം ബി നിലവറയെ പറ്റി വിദേശമാധ്യമങ്ങള്‍ ആവര്‍ത്തിച്ചു എഴുതുന്നുണ്ട്. നാഗബന്ധനം എന്ന വാക്കുപോലും കേള്‍ക്കുന്നത് ഇപ്പോഴാണ്. ശബ്ദവീചികള്‍ കൊണ്ട് പൂട്ട് അടക്കുകയും തുറക്കുകയും ചെയ്യുക. അതിനായി ‘നവസ്വരങ്ങള്‍ ‘കൊണ്ടുള്ള പാസ് വേര്‍ഡ്. അതാണ് നാഗബന്ധനം പതിനാറാം നൂറ്റാണ്ടില്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്തു ഒരു സിദ്ധപുരുഷന്‍ ഉണ്ടാക്കിയ പാസ് വേര്‍ഡ്. അതാര്‍ക്കും അറിയില്ല. ഇനി ആവര്‍ത്തിക്കാനുള്ള സംവിധാനവും ഇല്ല. ഒരുപക്ഷെ Sonic Interference എന്ന ഇന്നത്തെ ടെക്നോളജി ആവാം. ശബ്ദം കൊണ്ട് ലോഹങ്ങള്‍ മുറിക്കുന്ന വിദ്യ ആയ Sonic…

Read More

സത്യമോ മിഥ്യയോ ? ബി നിലവറ തുറക്കുന്നത് തിരുവനന്തപുരം ജില്ലയെ വെള്ളത്തിലാക്കും; കേരളം നശിക്കുമെന്നും അഭിപ്രായം; ബി നിലവറയുടെ വിചിത്ര രീതിയിലുള്ള നിര്‍മാണം ഇങ്ങനെ…

രണ്ടു ലക്ഷം കോടിയിലധികം മൂല്യം വരുന്ന സ്വര്‍ണശേഖരമുണ്ടെന്ന് കണ്ടെത്തിയതു മുതല്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമാണ്. കനത്ത സുരക്ഷയാണ് ശ്രീപദ്മനാഭക്ഷേത്രത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ക്ഷേത്രത്തിന്റെ ഭരണാവകാശം രാജകുടുംബത്തിന് നല്‍കിക്കൊണ്ടുള്ള സുപ്രിം കോടതി വിധി വന്നതോടെ ക്ഷേത്രം വീണ്ടും ചര്‍ച്ചകളിലേക്കെത്തിയിരിക്കുകയാണ്. ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന 2011 ജനുവരി 31ലെ ഹൈക്കോടതി വിധിയ്ക്ക്‌ക്കെതിരേ രാജകുടുംബം നല്‍കിയ അപ്പീലിലാണ് ജസ്റ്റിസ് യു.യു ലളിത്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന്റെ വിധി. രാജ്യാതിര്‍ത്തിയായ പടിഞ്ഞാറന്‍ തീരത്ത് സ്ഥിതിചെയ്യുന്നതിനാല്‍ രാജ്യസുരക്ഷയുമായി ഇഴചേര്‍ന്നു കിടക്കുന്ന കാര്യമാണ് പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷയും. അതിനാല്‍ തന്നെ കേന്ദ്രത്തിന്റെ മേല്‍നോട്ടവും ക്ഷേത്രത്തിനുണ്ട്. എന്നാല്‍ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ബിനിലവറ തുറന്നാല്‍ തിരുവനന്തപുരം ജില്ല പൂര്‍ണമായും വെള്ളത്തിലാകുമെന്ന് ചരിത്ര രേഖ സൂചിപ്പിക്കുന്നുവെന്ന് പറയുന്ന വാദങ്ങള്‍ ഉയരുന്നതോടെ ആളുകള്‍ രണ്ടു തട്ടിലായിരിക്കുകയാണ്. ബി നിലവറയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കഥകള്‍ ഇങ്ങനെ……

Read More

ശ്രീ പത്മനാഭന്റെ ബി നിലവറ ബന്ധിച്ചിരിക്കുന്നത് ‘നാഗബന്ധന’ത്താല്‍;ശബ്ദവീചികള്‍ കൊണ്ട് പൂട്ട് അടക്കുകയും തുറക്കുകയും ചെയ്യുന്ന നാഗബന്ധനത്തില്‍ ഉപയോഗിച്ചിരിക്കുന്നത് നവസ്വരങ്ങള്‍ കൊണ്ടുള്ള പാസ്‌വേഡ്

തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതിനെച്ചൊല്ലിയുള്ള വാദങ്ങള്‍ മുറുകുമ്പോള്‍ ‘ നാഗബന്ധനം’ ചര്‍ച്ചാ വിഷയമാവുകയാണ്. സോഷ്യല്‍മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്ന നാഗബന്ധനത്തെക്കുറിച്ചുള്ള  ലേഖനം ഇങ്ങനെ… അത്ഭുതമായി നിലകൊള്ളുന്ന ശ്രീപത്മനാഭന്റെ സ്വന്തം ബി നിലവറയെ പറ്റി വിദേശമാധ്യമങ്ങള്‍ ആവര്‍ത്തിച്ചു എഴുതുന്നുണ്ട്. നാഗബന്ധനം എന്ന വാക്കുപോലും കേള്‍ക്കുന്നത് ഇപ്പോഴാണ്. ശബ്ദവീചികള്‍ കൊണ്ട് പൂട്ട് അടക്കുകയും തുറക്കുകയും ചെയ്യുക. അതിനായി “നവസ്വരങ്ങള്‍ “കൊണ്ടുള്ള പാസ് വേര്‍ഡ്. അതാണ് നാഗബന്ധനം പതിനാറാം നൂറ്റാണ്ടില്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്തു ഒരു സിദ്ധപുരുഷന്‍ ഉണ്ടാക്കിയ പാസ് വേര്‍ഡ്. അതാര്‍ക്കും അറിയില്ല. ഇനി ആവര്‍ത്തിക്കാനുള്ള സംവിധാനവും ഇല്ല. ഒരുപക്ഷെ Sonic Interference എന്ന ഇന്നത്തെ ടെക്‌നോളജി ആവാം. ശബ്ദം കൊണ്ട് ലോഹങ്ങള്‍ മുറിക്കുന്ന വിദ്യ ആയ Sonic Cutting. നാഗബന്ധനത്തെ കുറിച്ചു പറയുന്നതിങ്ങനെ. ഒരു പ്രത്യേക വ്യക്തിയുടെ പ്രത്യേക രീതിയില്‍ ഉള്ള ശബ്ദം പൂട്ടിന് ഉള്ളിലേക്ക് ചെല്ലുമ്പോള്‍…

Read More

സത്യമോ മിഥ്യയോ ? ബി നിലവറ തുറക്കുന്നത് തിരുവനന്തപുരം ജില്ലയെ വെള്ളത്തിലാക്കും; കേരളം നശിക്കുമെന്നും അഭിപ്രായം; ബി നിലവറ നിര്‍മിച്ചിരിക്കുന്നത് ഇങ്ങനെ…

രണ്ടു ലക്ഷം കോടിയിലധികം മൂല്യം വരുന്ന നിധിശേഖരമുള്ളതിനാല്‍ കനത്ത സുരക്ഷയാണ് ശ്രീപദ്മനാഭക്ഷേത്രത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യാതിര്‍ത്തിയായ പടിഞ്ഞാറന്‍ തീരത്ത് സ്ഥിതിചെയ്യുന്നതിനാല്‍ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യമാണിത്. അതിനാല്‍ തന്നെ കേന്ദ്രത്തിന്റെ മേല്‍നോട്ടവും ക്ഷേത്രത്തിനുണ്ട്. എന്നാല്‍  ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ബിനിലവറ തുറന്നാല്‍ തിരുവനന്തപുരം ജില്ല പൂര്‍ണമായും വെള്ളത്തിലാകുമെന്ന്  ചരിത്ര രേഖ സൂചിപ്പിക്കുന്നുവെന്ന് പറയുന്ന വാദങ്ങള്‍ ഉയരുന്നതോടെ ആളുകള്‍ രണ്ടു തട്ടിലായിരിക്കുകയാണ്. ബി നിലവറയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കഥകള്‍ ഇങ്ങനെ… തിരുവതാംകൂര്‍ രാജകുടുംബവുമായി ബന്ധപ്പെട്ട ചരിത്ര രേഖകളിലാണ് ഇതു സംബന്ധിച്ചു പരാമര്‍ശമുള്ളതെന്ന് പറയപ്പെടുന്നു. ഈ രേഖകള്‍ കേസ് പരിഗണിക്കുന്ന സുപ്രീം കോടതി ബഞ്ചിനു മുന്നില്‍ സമര്‍പ്പിക്കുന്നതിനാണ് രാജ കുടുംബാംഗങ്ങള്‍ ഒരുങ്ങുന്നത്. മുമ്പ്  ഒരു തവണ നിലവറ തുറക്കാന്‍ ശ്രമം നടത്തിയപ്പോള്‍, തിരുവനന്തപുരം നഗരം ആറു മാസത്തോളം വെള്ളത്തിലായിരുന്നതായി രേഖകള്‍ വ്യക്തമാക്കുന്നു. ബി നിലവറയിലെ ഒരു അറ തുറക്കുന്നത് ശംഖുമുഖം കടപ്പുറത്തേയ്ക്കാണെന്നാണ് രേഖകളില്‍…

Read More