പാര്‍ട്ടി നടത്തുമ്പോള്‍ വരെ രണ്ടു ലക്ഷം ബില്ല് വരാറുള്ള ഞാന്‍ എന്തിന് 10 ലക്ഷത്തിന് ഒത്തുകളിക്കണം ! വെട്ടിത്തുറന്നു പറഞ്ഞ് ശ്രീശാന്ത്…

ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ പ്രതികരണവുമായി മലയാളി താരം എസ് ശ്രീശാന്ത്. ശ്രീശാന്ത് ഒത്തുകളിക്കാനായി 10 രൂപ കോഴ വാങ്ങിയെന്നായിരുന്നു ആരോപണം. എന്നാല്‍ വെറും 10 ലക്ഷം രൂപയ്ക്കു വേണ്ടി തനിക്ക് അങ്ങനെ ചെയ്യേണ്ട കാര്യമെന്തെന്നാണ് ശ്രീശാന്ത് ചോദിക്കുന്നത്. സ്‌പോര്‍ട്‌സ് കീടയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രീശാന്ത് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഒത്തുകളി വിവാദത്തെ കുറിച്ച് ഞാന്‍ വിശദീകരിക്കുന്ന ആദ്യത്തെ അഭിമുഖമാവും ഇത്. ഒരു ഓവര്‍, 14 റണ്‍സ് എന്നതിനെ ചൊല്ലിയോ മറ്റോ ആയിരുന്നു വിഷയം. ഞാന്‍ ചെയ്ത ആ ഓവറില്‍ നാല് പന്തില്‍ നിന്ന് അഞ്ച് റണ്‍സ് വഴങ്ങി. നോ ബോള്‍ ഇല്ല, വൈഡ് ഇല്ല, ഒരു സ്ലോ ബോള്‍ പോലുമില്ല. എന്റെ കാല്‍വിരലിലെ 12 ശസ്ത്രക്രിയകള്‍ക്ക് ശേഷവും 130ന് മുകളില്‍ വേഗതയിലാണ് പന്തെറിഞ്ഞത്.’- സ്പോര്‍ട്സ്‌കീഡയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്രീശാന്ത് പറഞ്ഞു. ‘ഇറാനി ട്രോഫി കളിച്ച് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടീമില്‍…

Read More

ഐ​പി​എ​ൽ താ​ര​ലേ​ല​ത്തി​ന് ശ്രീ​ശാ​ന്തും

കൊ​ച്ചി: വ​രു​ന്ന ഐ​പി​എ​ൽ താ​ര​ലേ​ല​ത്തി​ൽ മ​ല​യാ​ളി താ​രം എ​സ്.​ശ്രീ​ശാ​ന്തും പ​ങ്കെ​ടു​ക്കും. ഫെ​ബ്രു​വ​രി 18ന് ​ന​ട​ക്കു​ന്ന താ​ര​ലേ​ല​ത്തി​നാ​യി താ​രം ര​ജി​സ്റ്റ​ർ ചെ​യ്യും. ലേ​ല​ത്തി​ന് മു​ന്നോ​ടി​യാ​യി ക​ളി​ക്കാ​രു​ടെ റി​ലീ​സും ട്രേ​ഡിം​ഗ് വി​ൻ​ഡോ​യും ന​ട​ന്നു​വ​രി​ക​യാ​ണ്. 2013 സീ​സ​ണി​ലാ​ണ് ശ്രീ​ശാ​ന്ത് ഒ​ടു​വി​ൽ ഐ​പി​എ​ൽ ക​ളി​ച്ച​ത്. രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് ടീ​മി​ൽ ക​ളി​ക്കു​ന്ന​തി​നി​ടെ കോ​ഴ​യാ​രോ​പ​ണ​ത്തി​ന്‍റെ പേ​രി​ൽ ക്രി​ക്ക​റ്റി​ൽ നി​ന്നും വി​ല​ക്ക് നേ​രി​ട്ട ശ്രീ​ശാ​ന്ത് നി​ല​വി​ൽ ന​ട​ക്കു​ന്ന സ​യി​ദ് മു​ഷ്താ​ഖ് അ​ലി ട്രോ​ഫി​യി​ൽ കേ​ര​ള​ത്തി​ന് വേ​ണ്ടി ക​ളി​ച്ചാ​ണ് സ​ജീ​വ ക്രി​ക്ക​റ്റി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ​ത്.

Read More

ശ്രീ​ശാ​ന്ത് വീ​ണ്ടും ടീ​മി​ലേ​ക്ക്

കൊ​​​ച്ചി: ഐ​​​പി​​​എ​​​ല്‍ വാ​​​തു​​​വ​​യ്പി​​​നെ​​​ത്തു​​​ട​​​ര്‍​ന്ന് വി​​​ല​​​ക്ക് നേ​​​രി​​​ട്ട ക്രി​​​ക്ക​​​റ്റ് താ​​​രം എ​​​സ്. ശ്രീ​​​ശാ​​​ന്ത് വീ​​​ണ്ടും കേ​​​ര​​​ള​​​ത്തി​​​ന്‍റെ ര​​​ഞ്ജി ടീ​​​മി​​​ല്‍ തി​​​രി​​​ച്ചെ​​​ത്തും. ബി​​​സി​​​സി​​​ഐ ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ വി​​​ല​​​ക്ക് സെ​​​പ്റ്റം​​​ബ​​​റി​​​ല്‍ അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന​​​തോ​​​ടെ​​​യാ​​​ണ് ര​​​ഞ്ജി​​​യി​​​ലൂ​​​ടെ ശ്രീ​​​ശാ​​​ന്ത് മ​​​ട​​​ങ്ങി​​​യെ​​​ത്തു​​​ന്ന​​​ത്. ഫി​​​റ്റ്‌​​​ന​​​സ് തെ​​​ളി​​​യി​​​ച്ചാ​​​ല്‍ മാ​​​ത്ര​​​മാ​​​കും ടീ​​​മി​​​ല്‍ ഇ​​​ടം​​​ന​​​ല്‍​കു​​​ക. വി​​​ല​​​ക്ക് അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന​​​തോ​​​ടെ കേ​​​ര​​​ള ടീം ​​​ക്യാ​​​മ്പി​​​ലേ​​​ക്ക് ശ്രീ​​​ശാ​​​ന്തി​​​നെ തി​​​രി​​​ച്ചു​​​വി​​​ളി​​​ക്കും. ശാ​​​രീ​​​രി​​​ക​​​ക്ഷ​​​മ​​​ത തെ​​​ളി​​​യി​​​ക്കു​​​ക​​​യാ​​​ണ് ശ്രീ​​​ശാ​​​ന്ത് നേ​​​രി​​​ടു​​​ന്ന ക​​​ട​​​മ്പ​​​യെ​​​ന്ന് കെ​​​സി​​​എ സെ​​​ക്ര​​​ട്ട​​​റി ശ്രീ​​​ജി​​​ത്ത് നാ​​​യ​​​ര്‍ പ​​​റ​​​ഞ്ഞു. കേ​​​ര​​​ള ടീ​​​മി​​​ല്‍ മി​​​ക​​​ച്ച പ്ര​​​ക​​​ട​​​നം ന​​​ട​​​ത്താ​​​ന്‍ സാ​​​ധി​​​ച്ചാ​​​ല്‍ ഇ​​​ന്ത്യ​​​ന്‍ ടീ​​​മി​​​ലേ​​​ക്കു ശ്രീ​​​ശാ​​​ന്തി​​​ന് വ​​​ഴി​​​തു​​​റ​​​ക്കും. ര​​​ഞ്ജി ടീ​​​മി​​​ലേ​​​ക്ക് ത​​​ന്നെ പ​​​രി​​​ഗ​​​ണി​​​ച്ച​​​തി​​​ന് കേ​​​ര​​​ള ക്രി​​​ക്ക​​​റ്റ് അ​​​സോ​​​സി​​​യേ​​​ഷ​​​ന് ശ്രീ​​​ശാ​​​ന്ത് ന​​​ന്ദി അ​​​റി​​​യി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​ട്ടു​​​ണ്ട്. ഫാ​​​സ്റ്റ് ബൗ​​​ള​​​ര്‍ സ​​​ന്ദീ​​​പ് വാ​​​രി​​​യ​​​ര്‍ ഇ​​​ത്ത​​​വ​​​ണ ത​​​മി​​​ഴ്നാ​​​ട് ടീ​​​മി​​​ലേ​​​ക്ക് മാ​​​റി​​​യ​​​തു മൂ​​​ല​​​മാ​​​ണ് കെ​​​സി​​​എ ശ്രീ​​​ശാ​​​ന്തി​​​നെ പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്. ഇ​​​ന്ത്യ​​​ക്കു വേ​​​ണ്ടി 27 ടെ​​​സ്റ്റ് മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ ക​​​ളി​​​ച്ച ശ്രീ​​​ശാ​​​ന്ത് 87 വി​​​ക്ക​​​റ്റും വീ​​​ഴ്ത്തി​​​യി​​​ട്ടു​​​ണ്ട്. ഇ​​​ന്ത്യ​​​ന്‍ ടീ​​​മി​​​ല്‍ സ​​​ജീ​​​വ​​​സാ​​​ന്നി​​​ധ്യ​​​മാ​​​യി​​​രു​​​ന്ന…

Read More

മലയാളികളുടെ സ്വന്തം ശ്രീശാന്ത് വീണ്ടും പന്തെറിയാനെത്തുന്നു, അതും ഇതിഹാസതാരം മിസ്ബ ഉള്‍ ഹഖിനെതിരായ ടീമിനെതിരേ, ശ്രീയുടെ ടീമിന്റെ നായകന്‍ ഇര്‍ഫാന്‍ പത്താനും! തിരിച്ചുവരവിന് കളമൊരുക്കുന്നത് ബഹറിന്‍ ക്രിക്കറ്റ് ഫെസ്റ്റിവല്‍

എം.ജി.എസ്‌ ഒത്തുകളി ആരോപണത്തിന്റെ പേരില്‍ ബിസിസിഐയുടെ വിലക്കു നേരിട്ടിരുന്ന മലയാളി ക്രിക്കറ്റര്‍ എസ്. ശ്രീശാന്ത് വീണ്ടും കളത്തിലേക്ക്. വര്‍ഷങ്ങള്‍ക്കുശേഷം അന്താരാഷ്ട്ര താരങ്ങള്‍ക്കെതിരേ പന്തെറിയാനുള്ള തയാറെടുപ്പിലാണ് ശ്രീ. ഈ മാസം 19ന്് ബഹറിനിലാണ് മത്സരം. പാക് ടെസ്റ്റ് നായകന്‍ മിസ്ബാ ഉള്‍ ഹഖും ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍ നയിക്കുന്ന ടീമുകള്‍ പങ്കെടുക്കുന്ന ബഹറിന്‍ ക്രിക്കറ്റ് ഫെസ്റ്റിവലാണ് ശ്രീയുടെ തിരിച്ചുവരവ്. ബഹറിന്‍ അന്താരാഷ് ട്ര സ്റ്റേഡിയത്തിലാണ് ട്വന്റി-20 ഫോര്‍മാറ്റിലുള്ള മത്സരം. കോടതി കുറ്റവിമുക്തനാക്കിയശേഷം ആദ്യമായാണ് ശ്രീശാന്ത് സജീവക്രിക്കറ്റിലേക്ക് മടങ്ങിയത്. നേരത്തെ സ്‌കോട്ട്‌ലന്‍ഡ് ലീഗില്‍ കളിക്കാന്‍ കരാറായിരുന്നെങ്കിലും ബിസിസിഐ അനുമതി നല്കയിരുന്നില്ല. ബഹറിന്‍ സ്‌പോര്‍ട്‌സ് യുവജനക്ഷേമ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മത്സരത്തില്‍ നിരവധി അന്താരാഷ്ട്ര താരങ്ങളും പാഡണിയുന്നുണ്ട്. പാക്കിസ്ഥാന്‍ വെടിക്കെട്ട് താരം ഷാഹിദ് അഫ്രീദി, ശ്രീലങ്കന്‍ താരം തിലകരത്‌ന ദില്‍ഷാന്‍, വിന്‍ഡീസ് താരം മര്‍ലോണ്‍ സാമുവല്‍സ്, അബ്ദുള്‍ റസാഖ്, സൊഹൈല്‍…

Read More

ശ്രീശാന്തിന്‍റെ വിലക്ക് നീക്കാനാവില്ലെന്ന് ബിസിസിഐ

മുംബൈ: ഐപിഎൽ കോഴക്കേസുമായി ബന്ധപ്പെട്ട് മലയാളി താരം എസ്.ശ്രീശാന്തിന് ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് പിൻവലിക്കാനാവില്ലെന്ന് ആവർത്തിച്ച് ബിസിസിഐ. കേസിൽ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ ശ്രീശാന്ത് വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐക്ക് കത്ത് നൽകിയിരുന്നു. ഈ കത്തിനുള്ള മറുപടിയിലാണ് ബിസിസിഐ സിഇഒ രാഹുൽ ജോഹ്രി നിലപാട് ആവർത്തിച്ചത്. ശ്രീശാന്തിന്‍റെ വിലക്ക് നീക്കേണ്ട ഒരു സാഹചര്യവും പുതിയതായി ഉണ്ടായിട്ടില്ലെന്നാണ് ബിസിസിഐയുടെ നിലപാട്. ക്രിക്കറ്റിലെ അഴിമതികൾക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ബിസിസഐക്കുള്ളത്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കെസിഎ ഭാരവാഹികളായ ടി.സി.മാത്യുവും കെ.അനന്തനാരായണനും കൂടി പങ്കെടുത്ത ബിസിസിഐ വർക്കിംഗ് കമ്മിറ്റി യോഗത്തിലാണ് ശ്രീശാന്ത് ഉൾപ്പടെയുള്ള താരങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതെന്നും സിഇഒയുടെ കത്ത് ഓർമപ്പെടുത്തുന്നു. ഡൽഹി കോടതി കുറ്റവിമുക്തനാക്കിയിട്ടും ആജീവനാന്ത വിലക്ക് ബിസിസിഐ തുടരുന്നതിനിടെയാണ് ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചത്. സ്കോട്ടിഷ് ലീഗിൽ കളിക്കാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ശ്രീശാന്തിന്‍റെ ഹർജി. എന്നാൽ ഹർജി പരിഗണിച്ച ഹൈക്കോടതി വിലക്ക്…

Read More