അ​ടൂ​ര്‍ പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ​തി​ന് കോ​ണ്‍​ഗ്ര​സി​ന്‍റെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യ ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ​യ്‌​ക്കെ​തി​രെ കേ​സെ​ടു​ത്തേ​ക്കി​ല്ല

പ​ത്ത​നം​തി​ട്ട: അ​ടൂ​ര്‍ പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ കേ​സി​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​വും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ​യ്‌​ക്കെ​തി​രെ കേ​സെ​ടു​ത്തേ​ക്കി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ ലോ​ക്ക​പ്പി​ന് സ​മീ​പം നി​ന്ന​ത് ഒ​രു മി​നി​റ്റി​ല്‍ താ​ഴെ മാ​ത്ര​മാ​യ​തി​നാ​ല്‍ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​ത പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധി​ച്ച ശേ​ഷം മാ​ത്രം കേ​സെ​ടു​ക്കു​ന്ന​തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. സ്റ്റേ​ഷ​ന് അ​ക​ത്തേ​ക്ക് ക​ട​ന്ന ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ പൊ​ലി​സ് നി​ര്‍​ദേ​ശി​ച്ച ഉ​ട​ന്‍ ലോ​ക്ക​പ്പി​ന് സ​മീ​പ​ത്ത് നി​ന്നും മ​ട​ങ്ങു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ കേ​സി​ല്‍ ഫെ​നി നൈ​നാ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ പ്ര​തി ചേ​ർ​ക്കും. നി​ല​വി​ലെ എ​ഫ്‌​ഐ​ആ​റി​ലെ വ​കു​പ്പു​ക​ള്‍ ത​ന്നെ നി​ല​നി​ര്‍​ത്തു​ക​യും ചെ​യ്യും.

Read More