വി​ശാ​ൽ വ​ധ​ക്കേ​സ്: മ​ത തീ​വ്ര​വാ​ദി​ക​ൾ​ക്കു മു​ന്നി​ൽ കീ​ഴ​ട​ങ്ങി​യ ഇ​ട​ത്-​വ​ല​ത് സ​ർ​ക്കാ​രു​ക​ൾ വി​ശാ​ലി​ന് നീ​തി​നി​ഷേ​ധി​ച്ചെന്ന് എ​ബി​വി​പി

ചെ​ങ്ങ​ന്നൂ​ർ: സ​ജീ​വ എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന വി​ശാ​ലി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ എ​ല്ലാ പ്ര​തി​ക​ളെ​യും കോ​ട​തി വെ​റു​തെവി​ട്ടു. മാ​വേ​ലി​ക്ക​ര അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് 19 പ്ര​തി​ക​ളെ​യും കു​റ്റ​വി​മു​ക്ത​രാ​ക്കി വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്. പ്ര​തി​ക​ൾ​ക്കെ​തി​രെ​യു​ള്ള കു​റ്റം തെ​ളി​യി​ക്കു​ന്ന​തി​ൽ പ്രോ​സി​ക്യൂ​ഷ​ൻ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു 2012 ജൂ​ലൈ 16ന് ​ചെ​ങ്ങ​ന്നൂ​ർ ക്രി​സ്ത്യ​ൻ കോ​ള​ജ് പ​രി​സ​ര​ത്ത് വച്ചാ​ണ് കോ​ന്നി എ​ൻ​എ​സ്എ​സ് കോ​ള​ജ് വി​ദ്യാ​ർ​ഥി​യാ​യ വി​ശാ​ലി​നു കു​ത്തേ​റ്റ​ത്. പി​റ്റേ​ന്ന് ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു.​ കാ​മ്പ​സ് ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​രാ​യി​രു​ന്ന 19 പേ​രാ​ണ് കേ​സി​ലെ പ്ര​തി​പ്പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്ന​ത്. കേ​സി​ൽ ഉ​ൾ​പ്പെ​ട്ട ഒ​രു പ്ര​തി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​യാ​ളാ​ണ്. പു​തി​യ വി​ദ്യാ​ർ​ഥി​ക​ളെ സ്വാ​ഗ​തം ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ബി​വി​പി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​ക്കി​ടെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ലാ​ണ് വി​ശാ​ലി​ന് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. മ​റ്റ് പ​ത്തോ​ളം പ്ര​വ​ർ​ത്ത​ക​ർ​ക്കും അ​ന്ന് പ​രി​ക്കേ​റ്റി​രു​ന്നു.ആ​ദ്യം ലോ​ക്ക​ൽ പോ​ലീ​സും പി​ന്നീ​ട് ക്രൈം​ബ്രാ​ഞ്ചും അ​ന്വേ​ഷി​ച്ച കേ​സി​ൽ വി​ചാ​ര​ണ വേ​ള​യി​ൽ സാ​ക്ഷി​ക​ൾ കൂ​ട്ട​ത്തോ​ടെ മൊ​ഴി മാ​റ്റി​യ​ത് പ്രോ​സി​ക്യൂ​ഷ​ന് വ​ലി​യ തി​രി​ച്ച​ടി​യാ​യി. കാ​മ്പ​സി​ലെ കെ​എ​സ്…

Read More