ഡ​ല്‍​ഹി മെ​ട്രോ​യി​ല്‍ പ​ര​സ്യ​മാ​യി സ്വ​യം​ഭോ​ഗം ചെ​യ്ത് യു​വാ​വ് ! ഡ​ല്‍​ഹി പോ​ലീ​സി​ന് നോ​ട്ടീ​സ​യ​ച്ച് വ​നി​താ ക​മ്മീ​ഷ​ന്‍…

ഡ​ല്‍​ഹി മെ​ട്രോ​യി​ല്‍ യു​വാ​വ് സ്വ​യം​ഭോ​ഗം ചെ​യ്യു​ന്ന വീ​ഡി​യോ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തി​നു പി​ന്നാ​ലെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ഡ​ല്‍​ഹി വ​നി​താ ക​മ്മീ​ഷ​ന്‍. ഇ​ത് സം​ബ​ന്ധി​ച്ച് ഡ​ല്‍​ഹി പോ​ലീ​സി​ന് ഡ​ല്‍​ഹി വ​നി​താ ക​മ്മി​ഷ​ന്‍ അ​ധ്യ​ക്ഷ സ്വാ​തി മ​ലി​വാ​ള്‍ നോ​ട്ടീ​സ​യ​ച്ചു. സം​ഭ​വം അ​തീ​വ ഗു​രു​ത​ര​മാ​യ വി​ഷ​യ​മാ​ണെ​ന്ന് വ​നി​താ ക​മ്മി​ഷ​ന്‍ അ​ധ്യ​ക്ഷ നോ​ട്ടീ​സി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​യാ​ള്‍​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട സ്വാ​തി, എ​ഫ്‌​ഐ​ആ​റി​ന്റെ പ​ക​ര്‍​പ്പും സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ളും മേ​യ് ഒ​ന്നി​ന​കം അ​റി​യി​ക്കാ​നും ഡ​ല്‍​ഹി പൊ​ലീ​സി​നു നി​ര്‍​ദ്ദേ​ശം ന​ല്‍​കി. ഡ​ല്‍​ഹി മെ​ട്രോ​യി​ല്‍ യാ​ത്ര ചെ​യ്യു​ന്ന യു​വാ​വ്, മൊ​ബൈ​ല്‍ ഫോ​ണി​ല്‍ വീ​ഡി​യോ ക​ണ്ടു​കൊ​ണ്ട് സ്വ​യം​ഭോ​ഗം ചെ​യ്യു​ന്ന വീ​ഡി​യോ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച​ത്. ഇ​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തോ​ടെ സ​ഹ​യാ​ത്രി​ക​രി​ല്‍ പ​ല​രും ഇ​യാ​ളു​ടെ അ​ടു​ത്തു​നി​ന്ന് എ​ഴു​ന്നേ​റ്റു പോ​കു​ന്ന​ത് വീ​ഡി​യോ​യി​ല്‍ കാ​ണാം. സം​ഭ​വ​ത്തി​ല്‍ കേ​സ് റ​ജി​സ്റ്റ​ര്‍ ചെ​യ്ത​താ​യി ഡ​പ്യൂ​ട്ടി പൊ​ലി​സ് ക​മ്മീ​ഷ​ണ​ര്‍ ദേ​വേ​ഷ് കു​മാ​ര്‍ മ​ഹ്‌​ല അ​റി​യി​ച്ചു. ഐ​പി​സി 294-ാം വ​കു​പ്പ് പ്ര​കാ​രം…

Read More

ധൈര്യമായി മുറിച്ചോളു… ഞങ്ങളുണ്ട് കൂടെ; പെണ്‍കുട്ടികള്‍ അക്രമിയുടെ ലിംഗം മുറിയ്ക്കുന്നതിനെ കുറ്റമായി കാണാനാവില്ലെന്ന് ആന്ധ്രാപ്രദേശ് വനിതാ കമ്മീഷന്‍; കാരണമായി പറയുന്നത്…

തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന പുരുഷന്റെ ലിംഗം പെണ്‍കുട്ടികള്‍ ഛേദിച്ചാല്‍ അതിനെ തെറ്റുപറയാനാവില്ലെന്ന് ആന്ധ്രാപ്രദേശ് വനിതാ കമ്മീഷന്‍. സ്ത്രീത്വം സംരക്ഷിക്കാന്‍ വേണ്ടി ഒരു പുരുഷന്റെ ലിംഗം ഛേദിക്കുന്നതില്‍ തെറ്റില്ലെന്നു പറഞ്ഞത് ആന്ധ്രാപ്രദേശ് വനിതാ കമ്മീഷന്‍ അധ്യക്ഷ നന്നപാനേനി രാജകുമാരിയാണ് വ്യക്തമാക്കിയത്. കൈകകളില്‍ ചെറിയ കത്തികള്‍ കൊണ്ടു നടക്കാനും പ്രതിരോധത്തിനായി ഉപയോഗിക്കാന്‍ പഠിക്കാനും അവര്‍ പെണ്‍കുട്ടികളോട് ആവശ്യപ്പെടുകയും ചെയ്തു. മെയ് 20ന് കൂട്ട ബലാത്സംഗത്തിന് ഇരയായ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആദിവാസി പെണ്‍കുട്ടികളെ കിംഗ് ജോര്‍ജ് ആശുപത്രിയില്‍ സന്ദര്‍ശിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു ആന്ധ്രാപ്രദേശ് വനിതാ കമ്മീഷന്‍ അധ്യക്ഷ. വൈകാരികമായാണ് അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. കുട്ടികളുടെ അവസ്ഥ കണ്ട വനിതാ കമ്മീഷന്‍ അധ്യക്ഷ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരയുകയും ചെയ്തു.തന്റെ വാദത്തെ ന്യായീകരിക്കാന്‍ കേരളത്തില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവമാണ് അവര്‍ എടുത്തുകാട്ടിയത്. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ…

Read More