തെറ്റിധരിപ്പിക്കുന്നവർക്ക് വേണ്ടിയല്ല…. തെറ്റിധരിച്ചവർക്ക് വേണ്ടി മാത്രം… കാ​ള പെ​റ്റെ​ന്ന് ഘോ​ഷി​ക്കു​ന്ന​വ​ർ, ക​യ​റു​മാ​യി ഇ​ങ്ങോ​ട്ടു വ​ര​ണ്ട: ട​യ​ർ വി​വാ​ദ​ത്തി​ൽ മ​ന്ത്രി മ​ണി

തി​രു​വ​ന​ന്ത​പു​രം: ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ന്‍റെ ട​യ​ർ മാ​റ്റി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്ന വി​വാ​ദ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി വൈ​ദ്യു​ത മ​ന്ത്രി എം.​എം. മ​ണി രം​ഗ​ത്ത്. വി​വ​രാ​വ​കാ​ശ ക​ണ​ക്കി​ൽ ട​യ​റി​ന്‍റെ എ​ണ്ണം മാ​ത്ര​മാ​ണ് പ​റ​യു​ന്ന​ത്. എ​ത്ര ദൂ​രം വ​ണ്ടി ഓ​ടി​യെ​ന്ന് പ​റ​യു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ പ​ത്തു​ത​വ​ണ​യാ​യി 34 ട​യ​റാ​ണ് മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ന്‍റെ മാ​റ്റി​യ​തെ​ന്ന രേ​ഖ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് മ​ന്ത്രി​ക്കെ​തി​രേ വി​മ​ർ​ശ​നം ഉ​യ​ർ​ന്ന​ത്. കാ​ള പെ​റ്റെ​ന്ന് ഘോ​ഷി​ക്കു​ന്ന​വ​ർ, കൈ​യി​ലെ ക​യ​റു​മാ​യി ഇ​ങ്ങോ​ട്ടു വ​ര​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ണ് മ​ണി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് അ​വ​സാ​നി​ക്കു​ന്ന​ത്.

Related posts