ആ​റു​ കോ​ടി​യു​ടെ നി​കു​തി ത​ട്ടി​പ്പ്; രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കു​ന്നു; പെരുമ്പാവൂർ സ്വദേശിയെ നൗഷാദ് അറസ്റ്റിൽ


കൊ​ച്ചി: പെ​രു​ന്പാ​വൂ​ർ സ്വ​ദേ​ശി ആ​റു കോ​ടി രൂ​പ​യു​ടെ നി​കു​തി വെ​ട്ടി​ച്ച സം​ഭ​വ​ത്തി​ൽ ജി​എ​സ്ടി ഇ​ന്‍റ​ലി​ജ​ൻ​സ് രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കു​ന്നു. എ​റ​ണാ​കു​ളം മേ​ഖ​ലാ ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ജോ​ണ്‍​സ​ണ്‍ ചാ​ക്കോ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്.

നി​കു​തി വെ​ട്ടി​പ്പു ന​ട​ത്തി​യ ഫൈ​ബ​ർ വാ​തി​ലു​ക​ളു​ടെ നി​ർ​മാ​താ​ക്ക​ളാ​യ ന​വ​രം​ഗ്, ഒ​ലീ​വ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ട​മ പെ​രു​ന്പാ​വൂ​ർ സ്വ​ദേ​ശി നൗ​ഷാ​ദാ​ണ് ഇ​ന്ന​ലെ അ​റ​സ്റ്റി​ലാ​യ​ത്.

ആ​റു​കോ​ടി​യു​ടെ നി​കു​തി​വെ​ട്ടി​പ്പ് ക​ണ്ടെ​ത്തി​യ​തോ​ടെ ഇ​ട​പ്പ​ള്ളി​യി​ലെ ജി​എ​സ്ടി ഓ​ഫീ​സി​ൽ വി​ളി​ച്ചു വ​രു​ത്തി​യാ​യി​രു​ന്നു അ​റ​സ്റ്റ്.

Related posts

Leave a Comment