വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്ന് യു​വ​തി​യു​ടെ ഭീ​ഷ​ണി ! ഫേ​സ്ബു​ക്ക് ലൈ​വി​ലെ​ത്തി അ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ച് ടെ​ലി​വി​ഷ​ന്‍ താ​രം…

ഫേ​സ്ബു​ക്ക് ലൈ​വി​ലെ​ത്തി ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച് ടെ​ലി​വി​ഷ​ന്‍ താ​രം തീ​ര്‍​ത്ഥാ​ന​ന്ദ് റാ​വു. ക​പി​ല്‍ ശ​ര്‍​മ ഷോ​യി​ലൂ​ടെ​യാ​ണ് താ​രം പ്ര​ശ​സ്ത​നാ​യ​ത്.

ലി​വ് ഇ​ന്‍ പ​ങ്കാ​ളി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും പ​ണം ത​ട്ടി​യെ​ന്നും ആ​രോ​പി​ച്ചാ​ണ് ഫേ​സ്ബു​ക്ക് ലൈ​വി​ല്‍ എ​ത്തി ഇ​യാ​ള്‍ ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച​ത്.

വീ​ഡി​യോ ക​ണ്ട് സു​ഹൃ​ത്തു​ക്ക​ള്‍ വീ​ട്ടി​ല്‍ എ​ത്തി​യ​പ്പോ​ള്‍ തീ​ര്‍​ത്ഥാ​ന​ന്ദ​യെ അ​ബോ​ധാ​വ​സ്ഥ​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

താ​രം ഇ​പ്പോ​ള്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഒ​ക്ടോ​ബ​ര്‍ മു​ത​ല്‍ ഒ​രു യു​വ​തി​യു​മാ​യി ബ​ന്ധ​ത്തി​ലാ​ണ് എ​ന്നാ​ണ് തീ​ര്‍​ത്ഥാ​ന​ന്ദ് പ​റ​യു​ന്ന​ത്.

വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി യു​വ​തി ത​നി​ക്കെ​തി​രേ പോ​ലീ​സി​ല്‍ കേ​സ് കൊ​ടു​ത്തു എ​ന്നാ​ണ് പ​റ​യു​ന്ന​ത്.

കൂ​ടാ​തെ അ​വ​ര്‍ കാ​ര​ണം താ​ന്‍ ക​ട​ക്കെ​ണി​യി​ലാ​യെ​ന്നും ആ​രോ​പി​ച്ചു. ത​ന്റെ മ​ര​ണ​ത്തി​ന്റെ ഉ​ത്ത​ര​വാ​ദി യു​വ​തി​യാ​ണ് എ​ന്നു പ​റ​ഞ്ഞ് തീ​ര്‍​ത്ഥാ​ന​ന്ദ് കീ​ട​നാ​ശി​നി ഗ്ലാ​സി​ല്‍ ഒ​ഴി​ച്ചു കു​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍. ക​പി​ല്‍ ശ​ര്‍​മ​യു​ടെ കോ​മ​ഡി സ​ര്‍​ക്ക​സ് കെ ​അ​ജൂ​ബെ എ​ന്ന പ​രി​പാ​ടി​യി​ലാ​ണ് തീ​ര്‍​ത്ഥാ​ന​ന്ദ് ഉ​ണ്ടാ​യി​രു​ന്ന​ത്.

Related posts

Leave a Comment