3500 രൂ​പ , 55 സ്വ​ർ​ണ്ണ​പ്പൊ​ട്ട്, 7 സ്വ​ർ​ണ​ത്താ​ലി! ക്ഷേ​ത്ര​വ​ഞ്ചി​യി​ൽ​നി​ന്ന് പണവും സ്വര്‍ണവും ക​വ​ർ​ന്ന പൂ​ജാ​രി പി​ടി​യി​ൽ;

കൊ​ട്ടാ​ര​ക്ക​ര:​ക്ഷേ​ത്ര​മു​ത​ൽ അ​പ​ഹ​രി​ച്ച പൂ​ജാ​രി​യെ പൂ​യ​പ്പ​ള്ളി പോ​ലീ​സ് പി​ടി​കൂ‌​ടി. പൂ​ജാ​രി​യാ​യ കോ​ട്ട​യം സ്വ​ദേ​ശി സ​ജി​ത്താ​ണ് (33) പി​ടി​യി​ലാ​യ​ത്. ചെ​റു​വ​ക്ക​ല്‍ കു​മ്പ​ല്ലൂ​ർ​കാ​വ് ക്ഷേ​ത്ര​ത്തി​ലെ വ​ഞ്ചി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 3500 രൂ​പ , 55 സ്വ​ർ​ണ്ണ​പ്പൊ​ട്ട്, 7 സ്വ​ർ​ണ​ത്താ​ലി എ​ന്നി​വ​യാ​ണ് മോ​ഷ​ണം പോ​യ​ത്.

ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി ത​ന്നെ​യാ​ണ് മോ​ഷ്ടാ​വെ​ന്നു മ​ന​സി​ലാ​ക്കി​യ പോ​ലീ​സ് സം​ഘം ഇ​യാ​ളെ ത​ന്ത്ര​പ​ര​മാ​യി പി‌​ടി​കൂ‌​ടു​ക​യാ​യി​രു​ന്നു. പൂ​യ​പ്പ​ള്ളി ഇ​ൻ​സ്‌​പെ​ക്ട​ർ എ​സ്.​ഐ രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts