വാ​ഹ​ന​ങ്ങ​ൾ വാ​ട​ക​യ്ക്ക് എ​ടു​ത്ത് പ​ണ​യം വ​ച്ചു തട്ടിപ്പ്; ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ന്‍ അ​റ​സ്റ്റി​ല്‍

തി​രു​വ​ന​ന്ത​പു​രം: വാ​ഹ​ന​ങ്ങ​ള്‍ വാ​ട​ക​യ്ക്ക് എ​ടു​ത്ത് പ​ണ​യം വ​ച്ച് മു​ങ്ങി​യ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ന്‍ അ​റ​സ്റ്റി​ല്‍. ശ്രീ​കാ​ര്യം ക​ല്ല​മ്പ​ള്ളി സ്വ​ദേ​ശി​യാ​യ അ​നു​വി​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്‍​ത​ത്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍റെ വാ​ഹ​ന പ്ര​ചാ​ര​ണ ചു​മ​ത​ല​യു​ണ്ടെ​ന്ന പേ​രി​ലാ​യി​രു​ന്നു അ​നു ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്.

Related posts