ജീ​വ​ന​ക്കാ​ര​ന്‍റെ സ​ത്യ​സ​ന്ധ​ത;സി​നി​മ കാ​ണു​ന്ന​തി​നി​ടെ തീ​യേ​റ്റ​റി​ൽ ന​ഷ്ട​പ്പെ​ട്ട 75000 രൂ​പ ഉ​ട​മ​യ്ക്ക് തി​രി​കെ ല​ഭി​ച്ചു

വൈ​പ്പി​ൻ: സി​നി​മാ തീ​യ​റ്റ​ർ ജീ​വ​ന​ക്കാ​ര​നാ​യ ക്രി​സ്റ്റി​യു​ടെ സ​ത്യ​സ​ന്ധ​ത​യി​ൽ കൊ​ച്ചു​മു​ഹ​മ്മ​ദി​നു തി​രി​കെ ല​ഭി​ച്ച​ത് കൈ​മോ​ശം വ​ന്ന 75000 രൂ​പ. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഞാ​റ​ക്ക​ൽ മെ​ജ​സ്റ്റി​ക് തീ​യ​റ്റ​റി​ൽ വ​ച്ചാ​ണ് നാ​യ​ര​ന്പ​ലം ക​ട​വി​ൽ വീ​ട്ടി​ൽ കൊ​ച്ചു​മു​ഹ​മ്മ​ദി​നു പ​ണം ന​ഷ്ട​പ്പെ​ട്ട​ത്.

സി​നി​മ​ക്ക് എ​ത്തി​യ ഇ​യാ​ൾ പ​ണം തീ​യ​റ്റ​റി​ന​ക​ത്ത് വ​ച്ച് മ​റ​ന്ന് പോ​യ​താ​ണ്. സി​നി​മ ക​ഴി​ഞ്ഞ് പ​രി​ശോ​ധ​ന​ക്കെ​ത്തി​യ എ​ത്തി​യ ജീ​വ​ന​ക്കാ​ര​നാ​യ നാ​യ​ര​ന്പ​ലം ക​ല്ലു​മ​ഠ​ത്തി​ൽ ക്രി​സ്റ്റി തീ​യ​റ്റ​റി​ന​ക​ത്തു​നി​ന്നും ല​ഭി​ച്ച കി​റ്റ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് അ​തി​ന​ക​ത്ത് 75000 രൂ​പ ക​ണ്ട​ത്. തു​ട​ർ​ന്ന് വി​വ​രം മാ​നേ​ജ​ർ അ​നി​ലി​നെ അ​റി​യി​ക്കു​ക​യും ര​ണ്ട് പേ​രും ചേ​ർ​ന്ന് പ​ണം ഞാ​റ​ക്ക​ൽ പോ​ലീ​സി​നു കൈ​മാ​റു​ക​യും ചെ​യ്തു.

കൊ​ച്ചു​മു​ഹ​മ്മ​ദ് പ​ണം അ​ന്വേ​ഷി​ച്ച് തീ​യ​റ്റ​ലെ​ത്തി​യ​പ്പോ​ൾ പ​ണം പോ​ലീ​സി​ലേ​ൽ​പ്പി​ച്ചെ​ന്ന് അ​റി​യി​ച്ചു. തു​ട​ർ​ന്ന് ഇ​യാ​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി വി​വ​ര​ങ്ങ​ൾ പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ക്രി​സ്റ്റി​യെ സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​പ്പി​ച്ച് എ​സ്ഐ സം​ഗീ​ത് ജോ​ബി​ന്‍റ സാ​ന്നി​ധ്യ​ത്തി​ൽ പ​ണം കൈ​മാ​റു​ക​യാ​യി​രു​ന്നു.

Related posts