വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡ​നം; ഗർഭിണിയായ യുവതിയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയുമായി താമസം; തൈപ്പറമ്പിൽ ബിജു പോലീസ് പിടിയിൽ

ആ​റ​ന്മു​ള: യു​വ​തി​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ചു ഗ​ര്‍​ഭി​ണി​യാ​യ​ശേ​ഷം ഉ​പേ​ക്ഷി​ച്ചെ​ന്ന പ​രാ​തി​യില്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍.ക​വി​യൂ​ര്‍ മു​ണ്ടി​യ​പ്പ​ള്ളി തൈ​പ്പ​റ​മ്പി​ല്‍ ബി​ബി​ന്‍ ച​ന്ദ്ര​നാ​ണ് (34) അ​റ​സ്റ്റി​ലാ​യ​ത്.

മ​ല്ല​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ ഇ​രു​പ​ത്താ​റു​കാ​രി​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. പ​ട്ടി​ക​ജാ​തി​ക്കാ​രാ​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സിൽ പ​ട്ടി​ക​ജാ​തി, വ​ര്‍​ഗ പീ​ഡ​ന നി​രോ​ധ​ന നി​യ​മ പ്ര​കാ​ര​വും കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.

പെ​ണ്‍​കു​ട്ടി​യെ ര​ണ്ടു​വ​ര്‍​ഷം മു​മ്പ് പ​രി​ച​യ​പ്പെ​ടു​ക​യും വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി താ​മ​സി​ക്കു​ക​യും ഗ​ര്‍​ഭി​ണി​യാ​യ ശേ​ഷം പെ​ണ്‍​കു​ട്ടി​യെ ഉ​പേ​ക്ഷി​ക്കു​ക​യു​മാ​യി​രു​ന്നു.

പ്ര​സ​വ​ശേ​ഷം കു​ട്ടി​യെ​യും പെ​ണ്‍​കു​ട്ടി​യെ​യും സം​ര​ക്ഷി​ക്കാ​നും ബി​പി​ന്‍ ച​ന്ദ്ര​ന്‍ ത​യാ​റാ​യി​ല്ല. മ​റ്റൊ​രു പെ​ണ്‍​കു​ട്ടി​യു​മാ​യി ഇ​യാ​ള്‍ അ​ടു​ക്കു​ക​യും ഒ​പ്പം താ​മ​സി​ച്ചു വ​രു​ക​യു​മാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment