ആ​ല​പ്പു​ഴ​യി​ൽ ഹൗ​സ്ബോ​ട്ടി​ൽ നി​ന്ന് വീ​ണ് ര​ണ്ട​ര വ​യ​സു​കാ​രി മ​രി​ച്ചു

ആ​ല​പ്പു​ഴ: ഹൗ​സ്ബോ​ട്ടി​ൽ നി​ന്ന് വീ​ണ് ര​ണ്ട​ര വ​യ​സു​കാ​രി മ​രി​ച്ചു. ആ​ല​പ്പു​ഴ പു​ന്ന​മ​ട സ്റ്റാ​ർ​ട്ടി​ങ് പോ​യി​ൻ​റി​ലാ​ണ് അ​പ​ക​ടം.

ത​മി​ഴ്നാ​ട് തി​രു​ന​ൽ​വേ​ലി​യി​ൽ നി​ന്നു​ള്ള സം​ഘ​ത്തി​ലെ അം​ഗ​മാ​യ സു​ഗ​ൻ ആ​ണ് മ​രി​ച്ച​ത്. റെ​ഡ് കാ​സ്റ്റി​ൽ വാ​രാ​ഹ​രി എ​ന്ന ബോ​ട്ടി​ലെ യാ​ത്ര​ക്കി​ടെ​യാ​ണ് കു​ട്ടി വെ​ള്ള​ത്തി​ൽ വീ​ണ​ത്.

Related posts

Leave a Comment