അവരുടേത് ഗാന്ധിമാർഗ സമരം..! പൊമ്പിള ഒരുമൈ സമരക്കാരുടെ സ​മ​ര​പ്പ​ന്ത​ൽ പൊ​ളി​ക്കാ​ൻ ശ്ര​മി​ച്ച​ത് ജ​നാ​ധി​പ​ത്യ കേ​ര​ള​ത്തി​ന് അ​പ​മാ​ന​ക​രമെന്ന് ഉ​മ്മ​ൻ ചാ​ണ്ടി

ummanchandy-lതി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി എം.​എം. മ​ണി​ക്കെ​തി​രേ മൂ​ന്നാ​റി​ൽ ന​ട​ക്കു​ന്ന സ​മ​ര പ​ന്ത​ൽ പൊ​ളി​ച്ച​തി​നെ​തി​രേ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി. മൂ​ന്നാ​റി​ലെ സ​മ​ര​പ്പ​ന്ത​ൽ പൊ​ളി​ക്കാ​ൻ ശ്ര​മി​ച്ച​ത് ജ​നാ​ധി​പ​ത്യ കേ​ര​ള​ത്തി​ന് അ​പ​മാ​ന​ക​ര​മെ​ന്ന് അദ്ദേഹം പറഞ്ഞു. അവർ അക്രമ സമരമല്ല, ഗാന്ധിയൻ മാർഗത്തിലുള്ള സമരമാണ് നടത്തിയതെന്നും ഉമ്മൻ‌ ചാണ്ടി കൂട്ടിച്ചേർത്തു.

സ​മ​ര​ക്കാ​ർ​ക്കി​ട​യി​ൽ ഭി​ന്ന​ത​യെ​ത്തു​ട​ർ​ന്നാ​ണ് വാ​ക്കേ​റ്റ​വും സം​ഘ​ർ​ഷ​വും ഉ​ണ്ടാ​യ​ത്. ആ​രോ​ഗ്യ​നി​ല​മോ​ശ​മാ​യ ആം ​ആ​ദ്മി നേ​താ​വ് സി.​ആ​ർ.​നീ​ല​ക​ണ്ഠ​നു പ​ക​രം ആം​ആ​ദ്മി പ്ര​വ​ർ​ത്ത​ക​ർ സ​മ​ര​ത്തി​നൊ​രു​ങ്ങി​യ​തോ​ടെ​യാ​ണു ഗോ​മ​തി​യും സം​ഘ​വും ഇ​ട​ഞ്ഞ​ത്.

ഇ​തി​നി​ടെ, സ​മ​ര​പ​ന്ത​ൽ പൊ​ളി​ക്കാ​ൻ നാ​ട്ടു​കാ​രി​ൽ ചി​ല​ർ ശ്ര​മി​ക്കുകയായിരുന്നു. സി​പി​എ​മ്മാ​ണു പ്ര​ശ്ന​ങ്ങ​ൾ​ക്കു പി​ന്നി​ലെ​ന്നു പൊമ്പിള ഒ​രു​മൈ നേ​താ​വ് ഗോ​മ​തി അ​ഗ​സ്റ്റിൻ ആരോപിച്ചിരുന്നു.

Related posts