ആ​ദ്യ​പ്ര​ണ​യം സ്കൂ​ളി​ൽ പ​ഠി​ക്കു​ന്പോ​ൾ; വെളിപ്പെടുത്തലുമായി ഉണ്ണി മുകുന്ദൻ

സ്‌​കൂ​ളി​ല്‍ പ​ഠി​ക്കു​മ്പോ​ഴാ​യി​രു​ന്നു ആ​ദ്യ​ത്തെ പ്ര​ണ​യം. ആ ​കു​ട്ടി മ​ല​യാ​ളി​യാ​ണ്. അ​വ​ളെ കാ​ണാ​ന്‍ വേ​ണ്ടി ഞാ​ന്‍ ഞാ​യ​റാ​ഴ്ച കു​ര്‍​ബാ​ന​യ്ക്കു വ​രെ പോ​യി​രു​ന്നു. പ​ന്ത്ര​ണ്ടാം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ഴാ​യി​രു​ന്നു ആ ​ഇ​ഷ്ടം. എ​ത്ര പ്ര​ണ​യം ഉ​ണ്ടാ​യി​രു​ന്നെ​ന്ന് പറയാൻ പ​റ്റി​ല്ല. ഓ​രോ പ്രാ​യ​ത്തി​ലും ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഒ​രു​പാ​ട് ന​ല്ല ഓ​ര്‍​മ​ക​ള്‍ ഉ​ണ്ടാ​യ സം​ഭ​വ​ങ്ങ​ളു​ണ്ടെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു.

എ​നി​ക്ക് ന​ല്ലൊ​രു സു​ഹൃ​ത്ത് ഉ​ണ്ടാ​യി​രു​ന്നു. പു​ള്ളി​ക്കാ​രി ഇ​പ്പോ​ഴും എ​ന്‍റെ ഫ്ര​ണ്ടാ​ണ്. ഞ​ങ്ങ​ള്‍ ഒ​രു​മി​ച്ചു സ്‌​കൂ​ളി​ല്‍ പോ​കു​മ്പോ​ള്‍ നി​ങ്ങ​ള്‍​ക്ക് ക​ല്യാ​ണം ക​ഴി​ച്ചൂ​ടേ എ​ന്ന് ടീ​ച്ചേ​ഴ്‌​സ് വ​രെ ചോ​ദി​ച്ചി​ട്ടു​ണ്ട്. ആ ​കു​ട്ടി ര​ജ്പു​ത്താ​ണ്.

അ​വ​ളു​ടെ വീ​ട്ടി​ല്‍ ഞാ​ന്‍ പോ​വാ​റു​ണ്ട്. നി​ങ്ങ​ള്‍​ക്ക് ഓ​ക്കെ​യാ​ണെ​ങ്കി​ല്‍ ക​ല്യാ​ണം ക​ഴി​പ്പി​ക്കാ​മെ​ന്ന് ആ​ന്‍റി വ​രെ പ​റ​ഞ്ഞു. മാ​ത്ര​മ​ല്ല അ​വ​ളു​ടെ മു​ത്ത​ച്ഛ​ന് എ​ന്നെ ഭ​യ​ങ്ക​ര ഇ​ഷ്ട​മാ​യി​രു​ന്നു.

അ​ത് കേ​ട്ട് ഞാ​ന്‍ പേ​ടി​ച്ചെ​ന്ന് പ​റ​യാം. കാ​ര​ണം ഞ​ങ്ങ​ള്‍ ത​മ്മി​ല്‍ അ​ങ്ങ​നൊ​രു ബ​ന്ധ​വു​മി​ല്ല. പി​ന്നെ ഇ​രു​പ​ത്തി​മൂ​ന്നോ ഇ​രു​പ​ത്തി​നാ​ലോ വ​യ​സു​ള്ള​പ്പോ​ള്‍ അ​വ​ള്‍ ക​ല്യാ​ണം ക​ഴി​ഞ്ഞ് പോ​യി. ഞാ​ന്‍ കേ​ര​ള​ത്തി​ലേ​ക്ക് സി​നി​മ​യു​മാ​യി വ​രി​ക​യും ചെ​യ്തു. -ഉ​ണ്ണി മു​കു​ന്ദ​ൻ

Related posts

Leave a Comment