മ​ദ്യ​പി​ച്ച് ല​ക്ക്കെ​ട്ട് ടാ​ക്സി​യി​ൽ ക​യ​റി യു​വ​തി: ത​ക്കം കി​ട്ടി​യ​പ്പോ​ൾ ഡ്രൈ​വ​ർ പീ​ഡി​പ്പി​ച്ചു; ഇ​ന്ത്യ​ൻ ടാ​ക്സി ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

ന്യൂ​യോ​ർ​ക്ക്: ക​ലി​ഫോ​ര്‍​ണി​യ​യി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ ഇ​രു​പ​ത്തി​യൊ​ന്നു​കാ​രി​യെ ടാ​ക്‌​സി​ക്കു​ള്ളി​ല്‍​വ​ച്ച് പീ​ഡി​പ്പി​ച്ച ഇ​ന്ത്യ​ന്‍ വം​ശ​ജ​ന്‍ പി​ടി​യി​ല്‍. മു​പ്പ​ത്തി​യൊ​ന്നു​കാ​ര​നാ​യ ഡ്രൈ​വ​ർ സി​മ്ര​ന്‍​ജി​ത് സിം​ഗ് ശേ​ഖ​ണി​നെ​യാ​ണ് ക​ലി​ഫോ​ര്‍​ണി​യ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി പ്ര​തി കു​റ്റം നി​ഷേ​ധി​ച്ചു.

ന​വം​ബ​ര്‍ 27ന് ​പു​ല​ര്‍​ച്ചെ ഒ​രു​മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. ഇ​രു​പ​ത്തൊ​ന്നു വ​യ​സു​ള്ള യു​വ​തി തൗ​സ​ന്‍റ് ഓ​ക്ക്‌​സി​ലു​ള്ള ബാ​റി​ല്‍​നി​ന്നാ​ണ് ടാ​ക്‌​സി​യി​ല്‍ ക​യ​റി​യ​ത്. അ​മി​ത​മാ​യി മ​ദ്യ​പി​ച്ചി​രു​ന്ന യു​വ​തി അ​ല്പ​സ​മ​യ​ത്തി​നു​ള്ളി​ല്‍ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി. ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്തി​ക്കു​ന്ന​തി​നു പ​ക​രം യു​വ​തി​യെ ടാ​ക്‌​സി​ക്കു​ള്ളി​ല്‍​വ​ച്ച് ശേ​ഖ​ണ്‍ ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് കേ​സ്.

Related posts

Leave a Comment