ഗു​രു​വാ​യൂ​ർ ക്ഷേ​ത്രത്തിൽ ഡി​സം​ബ​ർ മാ​സ​ത്തെ ഭ​ണ്ഡാ​രവ​ര​വ് 6.53 കോ​ടി; പിൻവലിച്ച 2000 രൂപ നോട്ട് കാണിക്ക വഞ്ചിയിൽ

ഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര​ത്തി​ൽ ഡി​സം​ബ​ർ മാ​സ​ത്തെ ഭ​ണ്ഡാ​ര​വ​ര​വാ​യി 6,53,16,495 രൂ​പ ല​ഭി​ച്ചു. ഒ​രു​കി​ലോ 444 ഗ്രാം 300 ​മി​ല്ലി​ഗ്രാം സ്വ​ർ​ണ​വും എ​ട്ടു​കി​ലോ 25 ഗ്രാം ​വെ​ള്ളി​യും ല​ഭി​ച്ചു.

കേ​ന്ദ്രം പി​ൻ​വ​ലി​ച്ച ര​ണ്ടാ​യി​രം​രൂ​പ​യു​ടെ 14, നി​രോ​ധി​ച്ച ആ​യി​രം​രൂ​പ​യു​ടെ 16, അ​ഞ്ഞൂ​റി​ന്‍റെ 38 ക​റ​ൻ​സി​യും ല​ഭി​ച്ചു. കെ​ജി​ബി ഗു​രു​വാ​യൂ​ർ ശാ​ഖ​യ്ക്കാ​യി​രു​ന്നു എ​ണ്ണ​ൽ​ച്ചു​മ​ത​ല. ക്ഷേ​ത്ര​ത്തി​നു​പു​റ​ത്ത് വി​വി​ധ ബാ​ങ്കു​ക​ൾ സ്ഥാ​പി​ച്ച ഇ ​ഭ​ണ്ഡാ​ര​ങ്ങ​ൾ വ​ഴി 6,51,401രൂ​പ​യും ല​ഭി​ച്ചു.

Related posts

Leave a Comment