വട ചെന്നൈയുടെ രണ്ടാം ഭാഗം ഉപേക്ഷിച്ചിട്ടില്ല: വെട്രിമാരൻ

വ​ട​ചെ​ന്നൈ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗം ചെ​യ്യാ​നു​ള്ള നീ​ക്ക​ത്തി​ൽ നി​ന്നും താ​ൻ പി​ന്മാ​റി​യെ​ന്ന വാ​ർ​ത്ത അ​ടി​സ്ഥാ​നര​ഹി​ത​മാ​ണെ​ന്ന് സം​വി​ധാ​യ​ക​ൻ വെ​ട്രി​മാ​ര​ൻ. ധ​നു​ഷ് നാ​യ​ക​നാ​യ ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ​ഭാ​ഗം ശ്ര​ദ്ധ പി​ടി​ച്ചുപ​റ്റി​യി​രു​ന്നു. ര​ണ്ടാം ഭാ​ഗ​ത്തി​ലും ധ​നു​ഷ് ത​ന്നെ​യാ​ണ് നാ​യ​ക​ൻ.

ചെ​ന്നൈ​യു​ടെ വ​ട​ക്ക​ൻ മേ​ഖ​ല​യി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു ആ​ദ്യ​ഭാ​ഗം. ക​ഴി​ഞ്ഞ വ​ർ​ഷം വ​ട​ചെ​ന്നൈ റി​ലീ​സ് ചെ​യ്ത​പ്പോ​ൾ ത​ങ്ങ​ളു​ടെ ജീ​വി​ത​ത്തെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ച്ചു​വെ​ന്നാ​രോ​പി​ച്ച് വ​ട​ക്ക​ൻ ചെ​ന്നൈ​യി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു.

വ​ട​ചെ​ന്നൈ​യു​ടെ ര​ണ്ടാം ഭാ​ഗം അ​തേ​മേ​ഖ​ല​യി​ൽ വ​ച്ചു ചി​ത്രീ​ക​രി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ.

Related posts