എങ്ങനെയെങ്കിലും മേടിച്ചെടുക്കണം; ദു​​​​​​രി​​​​​​താ​​​​​​ശ്വാ​​​​​​സ നി​​​​​​ധി​​​​​​യിലേക്കുള്ള സംഭാവനയിൽ 1.66 കോ​​​​​​ടി രൂ​​​​​​പ​​​​​​യു​​​​​​ടെ വണ്ടിചെക്കുകൾ

തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം: പ്ര​​​​​​ള​​​​​​യ​​​​​​ക്കെ​​​​​​ടു​​​​​​തി​​​​​​യു​​​​​​മാ​​​​​​യി ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട് മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി​​​​​​യു​​​​​​ടെ ദു​​​​​​രി​​​​​​താ​​​​​​ശ്വാ​​​​​​സ നി​​​​​​ധി​​​​​​യി​​​​​​ലേ​​​​​​ക്ക് സം​​​​​​ഭാ​​​​​​വ​​​​​​ന​​​​​​യാ​​​​​​യി ല​​​​​​ഭി​​​​​​ച്ച ചെ​​​​​​ക്കു​​​​​​ക​​​​​​ളി​​​​​​ൽ 1.66 കോ​​​​​​ടി രൂ​​​​​​പ​​​​​​യു​​​​​​ടെ ചെ​​​​​​ക്കു​​​​​​ക​​​​​​ൾ മ​​​​​​ട​​​​​​ങ്ങി​​​​​​യ​​​​​​താ​​​​​​യി മ​​​​​​ന്ത്രി തോ​​​​​​മ​​​​​​സ് ഐ​​​​​​സ​​​​​​ക് ഹൈ​​​​​​ബി ഈ​​​​​​ഡ​​​​​​നെ അ​​​​​​റി​​​​​​യി​​​​​​ച്ചു.

344 ചെ​​​​​​ക്കു​​​​​​ക​​​​​​ളാ​​​​​​ണ് മ​​​​​​ട​​​​​​ങ്ങി​​​​​​യ​​​​​​ത്.​​​​ഇതിൽനി​​​​​​ന്ന് തു​​​​​​ക ല​​​​​​ഭ്യ​​​​​​മാ​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നു ന​​​​​​ട​​​​​​പ​​​​​​ടി സ്വീ​​​​​​ക​​​​​​രിക്കുന്ന സാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​ത്തി​​​​​​ൽ ചെ​​​​​​ക്കു​​​​​​ക​​​​​​ൾ ന​​​​​​ൽ​​​​​​കി​​​​​​യ​​​​​​വ​​​​​​രു​​​​​​ടെ പേ​​​​​​രു​​​​​​ വെ​​​​​​ളി​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ന്നി​​​​​​ല്ലെ​​​​​​ന്ന് അ​​​​​​ദ്ദേ​​​​​​ഹം പ​​​​​​റ​​​​​​ഞ്ഞു.

Related posts