പച്ചക്കറി പൊതിയാൻ പ്ലാസ്റ്റിക്കിന് പകരം വാ​ഴ​യി​ല

വി​ൽ​പ്പ​ന​യ്ക്കു വ​ച്ചി​രി​ക്കു​ന്ന സാ​ധ​ന​ങ്ങ​ൾ പൊ​തി​യാ​ൻ പ്ലാ​സ്റ്റി​ക്ക് കൂ​ടി​നു പ​ക​രം വാ​ഴ​യി​ല ഉ​പ​യോ​ഗി​ക്കു​ന്ന സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് അ​ധി​കൃ​ത​രെ തേ​ടി അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹം. താ​യ്ല​ൻ​ഡി​ലെ ചി​യാം​ഗ് മാ​യി​ലു​ള്ള റിം​പിം​ഗ് എ​ന്നു പേ​രു​ള്ള സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് ശൃം​ഖ​ല​യി​ലാ​ണ് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​വാ​ൻ എ​ത്തു​ന്ന​വ​ർ​ക്ക് ഏ​റെ കൗ​തു​ക​ക​ര​മാ​യ അ​നു​ഭ​വം ന​ൽ​കു​ന്ന​ത്.

പ്ര​കൃ​തി​യോ​ട് ഏ​റെ അ​ടു​ത്ത് നി​ന്ന് പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണം ത​ട​യു​വാ​നാ​ണ് ഇ​ത്ത​ര​മൊ​രു പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​തെ​ന്ന് സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ബീ​ൻ​സ്, കോ​വ​യ്ക്ക തു​ട​ങ്ങി​യ പ​ച്ച​ക്ക​റി​ക​ളാ​ണ് വാ​ഴ​യി​ല ഉ​പ​യോ​ഗി​ച്ച് പൊ​തി​യു​ന്ന​ത്.

സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന ഈ ​ചി​ത്ര​ങ്ങ​ൾ​ക്ക് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്. പ്ര​കൃ​തി​ക്ക് കോ​ട്ടം സം​ഭ​വി​ക്കാ​ത്ത വി​ധ​ത്തി​ലു​ള്ള ഇ​ത്ത​രം സം​രം​ഭം ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​ണെ​ന്നാ​ണ് ഏ​റെ ഭൂ​രി​ഭാ​ഗ​മാ​ളു​ക​ളും അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.

Related posts