കു​ഞ്ഞി​ന് പാ​ലു കൊ​ടു​ക്കാ​ൻ പോ​ലും പ​റ്റാ​ത്ത വേ​ദ​ന​! പ്ര​സ​വം ക​ഴി​ഞ്ഞാ​ൽ അ​ത്ത​ര​ത്തി​ലു​ള്ള അ​വ​സ്ഥ ഉ​ണ്ടാ​കു​മെ​ന്ന് പ​ല​രും പറഞ്ഞു; സൗ​ഭാ​ഗ്യ വെ​ങ്കി​ടേ​ഷ് പറയുന്നു…

തു​ട​ക്ക​ത്തി​ൽ ഗ്യാ​സാ​ണെ​ന്നാ​ണ് ക​രു​തി​യ​ത്. കാ​ര​ണം പ്ര​സ​വം ക​ഴി​ഞ്ഞാ​ൽ അ​ത്ത​ര​ത്തി​ലു​ള്ള അ​വ​സ്ഥ ഉ​ണ്ടാ​കു​മെ​ന്ന് പ​ല​രും പ​റ​ഞ്ഞി​രു​ന്നു.

മേ​ൽവ​യ​റ്റി​ലാ​യി​രു​ന്നു വേ​ദ​ന. തു​ട​ക്ക​ത്തി​ൽ‍ ഗ്യാ​സി​ന് പ​രി​ഹാ​ര​മാ​കു​ന്ന ഗു​ളി​ക​ക​ളെ​ല്ലാം ക​ഴി​ച്ചു.

പ​ക്ഷേ കാ​ര്യ​മാ​യ മാ​റ്റ​മോ വേ​ദ​ന​യ്ക്കു കു​റ​വോ ഉ​ണ്ടാ​യി​ല്ല. അ​ഞ്ചോ ആ​റോ മ​ണി​ക്കൂ​ർ ക​ഠി​ന​മാ​യ വേ​ദ​നകൊ​ണ്ട് ഞാ​ൻ പു​ള​ഞ്ഞു.

പ​തി​യെ പ​തി​യെ അ​സു​ഖം മാ​റു​മെ​ന്ന് ക​രു​തി. അ​പ്പോ​ഴും ഗ്യാ​സാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലാ​യി​രു​ന്നു.

ചു​റ്റു​മു​ള്ള​വ​ര​ട​ക്കം എ​ല്ലാ​വ​രും ഇ​ഞ്ചി ഉപ​യോ​ഗി​ച്ചു​ള്ള ഒ​റ്റ​മൂ​ലി, ര​സം തു​ട​ങ്ങി വീ​ട്ടി​ലെ വി​വി​ധ വൈ​ദ്യം എ​ന്നി​ൽ പ​രീ​ക്ഷി​ച്ചു.

എ​ന്നി​ട്ടൊ​ന്നും ഒ​രു കു​റ​വും ഉ​ണ്ടാ​യി​ല്ല. കു​ഞ്ഞി​ന് പാ​ലു കൊ​ടു​ക്കാ​ൻ പോ​ലും പ​റ്റാ​ത്ത വേ​ദ​ന​യാ​യി​രു​ന്നു.

വേ​ദ​ന കാ​ര​ണം ഉ​റ​ങ്ങാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ കു​ഞ്ഞ് ഉ​ണ​രു​മ്പോ​ൾ പോ​ലും എ​നി​ക്ക് ദേ​ഷ്യം വ​ന്നുതു​ട​ങ്ങി.

വേ​ദ​ന കൂ​ടി​യ​പ്പോ​ൾ ഒ​ന്ന് സ്കാ​ൻ ചെ​യ്യാ​മെ​ന്ന് തോ​ന്നി. അ​ങ്ങ​നെ എ​ന്‍റെ ഗൈ​ന​ക്കോ​ള​ജി​സ്റ്റി​നെ ക​ണ്ടു.

അ​പ്പോ​ഴാ​ണ് പി​ത്താ​ശ​യ​ത്തി​ൽ ക​ല്ലാ​ണെ​ന്ന് വെളിവായ​ത്. വീ​ണ്ടും ക​ല്ല് ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ലാ​ണ് പി​ത്താ​ശ​യം നീ​ക്കം ചെ​യ്ത​ത്.

-സൗ​ഭാ​ഗ്യ വെ​ങ്കി​ടേ​ഷ്

Related posts

Leave a Comment