അ​ഖി​ലേ​ന്ത്യാ വാ​ഹ​ന  പ​ണി​മു​ട​ക്ക്; സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന്   ഭാരവാഹികൾ

പ​യ്യ​ന്നൂ​ർ: നാ​ളെ ന​ട​ക്കു​ന്ന അ​ഖി​ലേ​ന്ത്യാ വാ​ഹ​ന പ​ണി​മു​ട​ക്കി​ൽ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. പ​ണി​മു​ട​ക്കി​ന്‍റെ ഭാ​ഗ​മാ​യി ആ​റി​ന് രാ​വി​ലെ പ​ത്തി​ന് പ​യ്യ​ന്നൂ​ർ സെ​ൻ​ട്ര​ൽ ബ​സാ​ർ കേ​ന്ദ്രീ​ക​രി​ച്ച് തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ക​ട​നം ന​ട​ക്കും.

ദേ​ശീ​യ​പാ​ത​യി​ൽ പെ​രു​മ്പ കേ​ന്ദ്രീ​ക​രി​ച്ച് സ​മ​ര​കേ​ന്ദ്രം ഒ​രു​ക്കും.​റോ​ഡ് സു​ര​ക്ഷ എ​ന്ന ഓ​മ​ന​പ്പേ​രി​ട്ട് ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് രാ​ജ്യ​ത്തെ മോ​ട്ടോ​ർ മേ​ഖ​ല​യെ ആ​കെ സ്വ​കാ​ര്യ വ​ൻ​കി​ട കു​ത്ത​ക​ക​ൾ​ക്ക് തീ​റെ​ഴു​തി​ക്കൊ​ടു​ക്കാ​നു​ള്ള ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​ന്‍റെ നീ​ക്ക​ത്തി​നെ​തി​രെ​യാ​ണ് സ​മ​രം. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പി.​വി.​കു​ഞ്ഞ​പ്പ​ൻ, വി.​കെ.​ബാ​ബു​രാ​ജ്, ഒ.​വി.​രാ​മ​ച​ന്ദ്ര​ൻ, എം.​രാ​മ​കൃ​ഷ്ണ​ൻ, കെ.​പി.​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

പ​യ്യാ​വൂ​ർ: രാ​ജ്യ​ത്തെ ല​ക്ഷ​ക്ക​ണ​ക്കി​ന് വ​രു​ന്ന മോ​ട്ടോ​ർ തൊ​ഴി​ലാ​ളി​ക​ളെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ത​ള്ളി വി​ടു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ തെ​റ്റാ​യ മോ​ട്ടോ​ർ വാ​ഹ​ന​ബി​ൽ പി​ൻ​വ​ലി​ക്കു​ക എ​ന്ന ആ​വ​ശ്യ​വു​മാ​യി നാ​ളെ രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന 24 മ​ണി​ക്കൂ​ർ പ​ണി​മു​ട​ക്കി​ൽ മു​ഴു​വ​ൻ വാ​ഹ​ന ഉ​ട​മ​ക​ളും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ഓ​ൾ ഇ​ന്ത്യാ അ​ൺ ഓ​ർ​ഗ​നൈ​സ്ഡ് വ​ർ​ക്കേ​ഴ്സ് കോ​ൺ​ഗ്ര​സ് (എ​ഐ​യു​ഡ​ബ്ല്യൂ​സി) ഇ​രി​ക്കൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി അ​ഭ്യ​ർ​ഥി​ച്ചു.

ഇ​രി​ക്കൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി രൂ​പീ​ക​ര​ണ യോ​ഗം പി.​ജെ. ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നൗ​ഷാ​ദ് ബ്ലാ​ത്തൂ​ർ, ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗം എം.​ഒ. മാ​ധ​വ​ൻ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​ടി. കു​ര്യാ​ക്കോ​സ്, നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​നോ​യ് ആ​ലു​ങ്ക​ത​ട​ത്തി​ൽ, പി.​കെ. ബാ​ല​കൃ​ഷ്ണ​ൻ, ജ​യ​ൻ മ​ല്ലി​ശേ​രി, ഷെ​ഹ​ദ​ർ​ഷ, ഇ​രി​ക്കൂ​ർ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് മു​നീ​റു​ദീ​ൻ, ക​മ​ൽ​ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ആ​ല​ക്കോ​ട്: തൊ​ഴി​ലാ​ളി ദ്രോ​ഹ-​ജ​ന​ദ്രോ​ഹ മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ ഭേ​ദ​ഗ​തി പി​ൻ​വ​ലി​ക്കു​ക, പൊ​തു​ഗ​താ​ഗ​തം കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക് അ​ടി​യ​റ വ​യ്ക്കു​ന്ന ന​ട​പ​ടി ഉ​പേ​ക്ഷി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് നാ​ളെ ന​ട​ക്കു​ന്ന ബ​ന്ദ് വി​ജ​യി​പ്പി​ക്കാ​ൻ ആ​ല​ക്കോ​ട് ചേ​ർ​ന്ന മേ​ഖ​ലാ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.

സം​യു​ക്ത തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ യോ​ഗ​ത്തി​ൽ ബാ​ബു പ​ള്ളി​പ്പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​മ​ച​ന്ദ്ര​ൻ, എം.​കെ. സെ​ബാ​സ്റ്റ്യ​ൻ, കെ. ​സ​ജി, അ​ബ്‌​ദു മൂ​ന്നാം​കു​ന്ന് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ന്നു വൈ​കു​ന്നേ​രം എ​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​സ്ഥാ​ന​ങ്ങ​ളി​ലും പ്ര​ക​ട​നം ന​ട​ത്തും.

Related posts