വാ​ട്‌​സ്ആ​പ്പ് ചാ​റ്റും ചി​ത്ര​ങ്ങ​ളും കൈ​മാ​റാ​ന്‍ ത​യ്യാ​ര്‍ എ​ന്ന് വി​ജ​യ് ബാ​ബു ! മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി ന​ട​ന്‍ ഹൈ​ക്കോ​ട​തി​യി​ല്‍…

ലൈം​ഗി​ക​പീ​ഡ​ന​ക്കേ​സി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി നി​ര്‍​മാ​താ​വും ന​ട​നു​മാ​യ വി​ജ​യ് ബാ​ബു ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കും.

യു​വ​ന​ടി ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് വി​ജ​യ് ബാ​ബു​വി​നെ​തി​രെ കേ​സെ​ടു​ത്ത​ത്. ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്നു​ത​ന്നെ പ​രി​ഗ​ണി​ക്കും.

ന​ടി​യു​മാ​യു​ള്ള വാ​ട്‌​സ്ആ​പ്പ് ചാ​റ്റും ചി​ത്ര​ങ്ങ​ളും പോ​ലീ​സി​നു കൈ​മാ​റാ​ന്‍ ത​യാ​റെ​ന്ന് വി​ജ​യ് ബാ​ബു ജാ​മ്യാ​പേ​ക്ഷ​യി​ല്‍ പ​റ​യു​ന്നു.

സി​നി​മ​യി​ല്‍ അ​വ​സ​രം തേ​ടി​യാ​ണ് ന​ടി താ​നു​മാ​യി അ​ടു​ത്ത​ത്. ഇ​പ്പോ​ള്‍ ബ്ലാ​ക്ക്‌​മെ​യി​ല്‍ ചെ​യ്യു​ക​യാ​ണെ​ന്ന് ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.

പോ​ലീ​സ് മാ​ധ്യ​മ​ങ്ങ​ളു​മാ​യി ഒ​ത്തു​ക​ളി​ക്കു​ക​യാ​ണ്. ത​ന്നെ അ​റ​സ്റ്റ് ചെ​യ്ത് പ്ര​ശ്നം തീ​ര്‍​ക്കാ​നാ​ണ് പോ​ലീ​സ് നീ​ക്കം ന​ട​ത്തു​ന്ന​തെ​ന്നും ഹ​ര്‍​ജി​യി​ല്‍ ആ​രോ​പി​ച്ചി​ട്ടു​ണ്ട്.

കേ​സെ​ടു​ത്ത​തി​നു പി​ന്നാ​ലെ വി​ജ​യ് ബാ​ബു ദു​ബാ​യി​ലേ​ക്ക് ക​ട​ന്ന​താ​യി പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ബം​ഗ​ളൂ​രു വ​ഴി​യാ​ണ് വി​ജ​യ് ബാ​ബു രാ​ജ്യം വി​ട്ട​തെ​ന്ന് കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ സി ​എ​ച്ച് നാ​ഗ​രാ​ജു പ​റ​ഞ്ഞു.

കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി എ​ന്ന​റി​ഞ്ഞ​തോ​ടെ, ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് വി​ജ​യ് ബാ​ബു ദു​ബാ​യി​ലേ​ക്ക് ക​ട​ന്ന​ത്.

കീ​ഴ​ട​ങ്ങാ​തെ ന​ട​ന് മ​റ്റു വ​ഴി​ക​ളി​ല്ലെ​ന്നും ന​ടി​യു​ടെ പ​രാ​തി​യി​ല്‍ ക​ഴ​മ്പു​ണ്ടെ​ന്നാ​ണ് ഓ​രോ നി​മി​ഷ​വും തെ​ളി​യു​ന്ന​തെ​ന്നും നാ​ഗ​രാ​ജു മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ന​ട​ന് എ​തി​രെ തെ​ളി​വാ​യി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ചു. ആ​ഡം​ബ​ര ഹോ​ട്ട​ലി​ല്‍ പ​രാ​തി​ക്കാ​രി​ക്ക് ഒ​പ്പം എ​ത്തി​യ​തി​ന്റെ ദൃ​ശ്യ​ങ്ങ​ളാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച​ത്.

ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​രു​ടെ മൊ​ഴി​യും രേ​ഖ​പ്പെ​ടു​ത്തി. അ​ഞ്ച് ഇ​ട​ങ്ങ​ളി​ല്‍ പീ​ഡ​നം ന​ട​ന്ന​താ​യാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ഈ ​സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം വി​ജ​യ് ബാ​ബു എ​ത്തി​യ​തി​ന് തെ​ളി​വ് ല​ഭി​ച്ച​താ​യി പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്നു.

ഏ​പ്രി​ല്‍ 22നാ​ണ് വി​ജ​യ് ബാ​ബു​വി​ന് എ​തി​രെ യു​വ​തി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ന്ന​ത്. പി​ന്നാ​ലെ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വി​ജ​യ് ബാ​ബു ന​ടി​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി. ഇ​തി​ന് എ​തി​രെ​യും പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Related posts

Leave a Comment