വിനോദ് കാംബ്ലിയും ഭാര്യയും മര്‍ദിച്ചുവെന്ന് അങ്കിത് തിവാരിയുടെ പിതാവ്; ആന്‍ഡ്രിയയോട് മോശമായി പെരുമാറിയപ്പോള്‍ തള്ളിമാറ്റിയെന്ന് കാംബ്ലി

മും​ബൈ: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​ര​മാ​യി​രു​ന്ന വി​നോ​ദ് കാം​ബ്ലി​യും ഭാ​ര്യ​യും ചേ​ർ​ന്നു മ​ർ​ദി​ച്ചു​വെ​ന്ന് ബോ​ളി​വു​ഡ് ഗാ​യ​ക​ൻ അ​ങ്കി​ത് തി​വാ​രി​യു​ടെ പി​താ​വ് രാ​ജ് കു​മാ​ർ തി​വാ​രി. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി രാ​ജ് കു​മാ​ർ തി​വാ​രി ബാ​ങ്കു​ർ ന​ഗ​ർ പോ​ലീ​സി​നു പ​രാ​തി ന​ൽ​കി.

മും​ബൈ​യി​ലെ മാ​ളി​ൽ വ​ച്ച് കാം​ബ്ലി​യു​ടെ ഭാ​ര്യ ആ​ൻ​ഡ്രി​യ മ​ർ​ദി​ച്ചു​വെ​ന്നാ​ണ് തി​വാ​രി പ​രാ​തി ന​ൽ​കി​യി​ക്കു​ന്ന​ത്. അ​തേ​സ​മ​യം ആ​രോ​പ​ണ​ങ്ങ​ൾ ത​ള്ളി കാം​ബ്ലി​​യും ആ​ൻ​ഡ്രി​യ​യും രം​ഗ​ത്തെ​ത്തി. മാ​ളി​വ​ച്ച് രാ​ജ് കു​മാ​ർ തി​വാ​രി ആ​ൻ​ഡ്രി​യ​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നും ഇ​ത് ചോ​ദ്യം ചെ​യ്ത​പ്പോ​ൾ തി​വാ​രി ആ​ൻ​ഡ്രി​യ​യെ ത​ള്ളി മാ​റ്റി​യെ​ന്നും കാം​ബ്ലി പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ചയാ​യി​രു​ന്നു സം​ഭ​വം.

സം​ഭ​വ​ത്തി​ൽ ബാ​ങ്കു​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. കേ​സി​ൽ ഇ​തു​വ​രെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

Related posts