ഇ​ത്തി​രി പാ​ല് ന​ല്‍​കാ​ന്‍ ആ​രു​മി​ല്ലേ​ടാ ഇ​വി​ടെ ! പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ ക​യ​റി​ക്കൂ​ടി ഉ​ഗ്ര​ന്‍ അ​ണ​ലി; വീ​ഡി​യോ വൈ​റ​ല്‍…

പാ​മ്പു​ക​ള്‍ എ​പ്പോ​ഴും മ​നു​ഷ്യ​ന് കൗ​തു​ക​വും അ​ല്‍​പ്പം ഭ​യ​വും സ​മ്മാ​നി​ക്കു​ന്ന ജീ​വി​ക​ളാ​ണ്. പ​ല​പ്പോ​ഴും പാ​മ്പി​ന്റെ വീ​ഡി​യോ​ക​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കാ​രു​ണ്ട്.

ഇ​പ്പോ​ഴി​താ അ​ത്ത​ര​മൊ​രു വീ​ഡി​യോ​യാ​ണ് ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ക​യ​റി​യ ഉ​ഗ്ര​ന്‍ അ​ണ​ലി പാ​മ്പി​ന്റെ ദൃ​ശ്യ​ങ്ങ​ളാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ന്ന​ത്.

മ​ഹാ​രാ​ഷ്ട്ര താ​നെ നൗ​പ​ദ പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് ‘പ​രാ​തി​ക്കാ​ര​നാ​യി’ പാ​മ്പ് എ​ത്തി​യ​ത്. ഒ​ടു​വി​ല്‍ പാ​മ്പ് പി​ടി​ത്ത വി​ദ​ഗ്ധ​രെ വി​ളി​ച്ചാ​ണ് അ​ണ​ലി​യെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment