ബി​പി​ന്‍ റാ​വ​ത്ത് ഇ​നി ധീരസ്മരണ; ബി​പി​ന്‍ റാ​വ​ത്തി​ന്‍റെ ചി​ത​യി​ൽ ഭാ​ര്യ മ​ധു​ലി​ക​യും രാ​ജ്യ​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യി എ​രി​ഞ്ഞ​ട​ങ്ങി

 

ന്യൂ​ഡ​ൽ​ഹി: ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ ജീ​വ​ൻ വെ​ടി​ഞ്ഞ സം​യു​ക്ത സൈ​നി​ക മേ​ധാ​വി ജ​ന​റ​ല്‍ ബി​പി​ന്‍ റാ​വ​ത്തി​ന് രാ​ജ്യം വി​ട ന​ൽ​കി. ഡ​ല്‍​ഹി ബ്രാ​ര്‍ സ്ക്വ​യ​ര്‍ ശ്മ​ശാ​ന​ത്തി​ല്‍ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ സം​സ്കാ​രം ന​ട​ന്നു.

പ്ര​ഥ​മ സം​യു​ക്ത സൈ​നി​ക മേ​ധാ​വി​യോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി സൈ​ന്യം 17 ഗ​ണ്‍ സ​ല്യൂ​ട്ട് ന​ൽ​കി. ബി​പി​ന്‍ റാ​വ​ത്തി​ന്‍റെ ചി​ത​യി​ൽ ത​ന്നെ ഭാ​ര്യ മ​ധു​ലി​ക​യും രാ​ജ്യ​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യി എ​രി​ഞ്ഞ​ട​ങ്ങി. മ​ക്ക​ളാ​യ കൃ​തി​ക​യും ത​രി​ണി​യു​മാ​ണ് ചി​ത​യി​ൽ അ​ഗ്നി​പ​ക​ർ​ന്ന​ത്.

സം​സ്കാ​ര ച​ട​ങ്ങി​ൽ പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗും വി​ദേ​ശ സേ​നാ​മേ​ധാ​വി​ക​ളും ഉ​ന്ന​ത സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment