ജോ​ലി​ക്ക് ശേ​ഷം 94,000 രൂ​പ അ​ധി​ക വ​രു​മാ​നം; എ​ഐ സ്റ്റാ​ർ​ട്ട​പ്പ് ജീ​വ​ന​ക്കാ​രി​യു​ടെ വ​രു​മാ​ന ര​ഹ​സ്യം പു​റ​ത്ത്

ഓ​ഫീ​സ് സ​മ​യ​ത്തി​ന് ശേ​ഷം ചെ​യ്യു​ന്ന ഉ​പ​ജീ​വ​ന മാ​ർ​ഗ്ഗ​ങ്ങ​ളി​ലൂ​ടെ പ്ര​തി​മാ​സം 1,000 ഡോ​ള​റി​ല​ധി​കം (ഏ​ക​ദേ​ശം 94,500 രൂ​പ) അ​ധി​ക​മാ​യി സ​മ്പാ​ദി​ക്കു​ന്ന ഒ​രു എ​ഐ സ്റ്റാ​ർ​ട്ട​പ്പ് ജീ​വ​ന​ക്കാ​രി​യു​ടെ ക​ഥ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. ന്യൂ​യോ​ർ​ക്കി​ൽ പ്രൊ​ഡ​ക്ട് മാ​നേ​ജ​രാ​യി ജോ​ലി ചെ​യ്യു​ന്ന 35കാ​രി​യാ​യ ജെ​ന്നി​ഫ​ർ മാ​ർ​ട്ടി​ന​സ് ആ​ണ്
ത​ന്‍റെ അ​ധി​ക വ​രു​മാ​ന​ത്തെ​കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്തി​യ​ത്.

2017 മു​ത​ൽ ഈ ​സ്റ്റാ​ർ​ട്ട​പ്പി​ൽ ജോ​ലി ചെ​യ്യു​ന്ന ജെ​ന്നി​ഫ​റി​ന് ശ​മ്പ​ള​ത്തി​ൽ നേ​രി​യ വ​ർ​ദ്ധ​ന​വ് ഉ​ണ്ടാ​യെ​ങ്കി​ലും, പ​ണ​പ്പെ​രു​പ്പ​ത്തി​നൊ​പ്പം ജീ​വി​ക്കാ​ൻ ഇ​ത് തി​ക​യാ​തെ വ​ന്ന​തോ​ടെ​യാ​ണ് അ​വ​ർ മ​റ്റ് വ​ഴി​ക​ൾ തേ​ടി​യ​ത്.​സ്വ​ന്ത​മാ​യി ഒ​രു വീ​ട് വാ​ങ്ങു​ക, കൂ​ടു​ത​ൽ യാ​ത്ര​ക​ൾ ചെ​യ്യു​ക തു​ട​ങ്ങി​യ സാ​മ്പ​ത്തി​ക ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കാ​ൻ ത​ന്റെ ശ​മ്പ​ളം മാ​ത്രം പോ​രാ എ​ന്ന് മ​ന​സ്സി​ലാ​ക്കി​യ ജെ​ന്നി​ഫ​ർ, ര​ണ്ട് വ​ർ​ഷം മു​മ്പാ​ണ് ‘ഡോ​ഗ് സി​റ്റിം​ഗ്’ എ​ന്ന പാ​ർ​ട്ട് ടൈം ​ജോ​ലി​യി​ലേ​ക്ക് തി​രി​ഞ്ഞ​ത്.

തു​ട​ക്ക​ത്തി​ൽ നാ​യ്ക്ക​ൾ ക​ടി​ക്കു​മോ അ​ല്ലെ​ങ്കി​ൽ ഫ​ർ​ണി​ച്ച​റു​ക​ൾ ന​ശി​പ്പി​ക്കു​മോ എ​ന്ന ഭ​യ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ജെ​ന്നി​ഫ​ർ ഈ ​ജോ​ലി​യി​ൽ പെ​ട്ടെ​ന്ന് പൊ​രു​ത്ത​പ്പെ​ട്ടു. മാ​സ​ത്തി​ൽ 20 മു​ത​ൽ 25 ദി​വ​സം വ​രെ ത​ന്‍റെ വീ​ട്ടി​ൽ നാ​യ്ക്ക​ളെ താ​മ​സി​പ്പി​ക്കു​ന്ന ഇ​വ​ർ, ഒ​രു രാ​ത്രി​ക്ക് 65 ഡോ​ള​ർ വീ​ത​മാ​ണ് ഈ​ടാ​ക്കു​ന്ന​ത്. ഇ​തി​ലൂ​ടെ മാ​ത്രം മാ​സം 1,000 ഡോ​ള​റോ​ളം (94,504 രൂ​പ) ഇ​വ​ർ​ക്ക് ല​ഭി​ക്കു​ന്നു​ണ്ട്.

ഡോ​ഗ് സി​റ്റിം​ഗി​ന് പു​റ​മെ മ​റ്റ് ചി​ല വ​രു​മാ​ന മാ​ർ​ഗ്ഗ​ങ്ങ​ളും ജെ​ന്നി​ഫ​റി​നു​ണ്ട്. കോ​വി​ഡ് ലോ​ക്ക്ഡൗ​ൺ സ​മ​യ​ത്ത് തു​ട​ങ്ങി​യ ഹോ​ബി​യാ​യ സെ​റാ​മി​ക് പ്ലേ​റ്റ് നി​ർ​മാ​ണം വ​ഴി ഇ​വ​ർ ‘എ​റ്റ്സി’ എ​ന്ന ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ പ്ലേ​റ്റു​ക​ൾ വി​ൽ​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം മാ​ത്രം 60 ഡോ​ള​ർ വി​ല​വ​രു​ന്ന 15 പ്ലേ​റ്റു​ക​ൾ ഇ​വ​ർ വി​റ്റു.

കൂ​ടാ​തെ, ജോ​ലി​യി​ലെ സ​മ്മ​ർ​ദ്ദം എ​ങ്ങ​നെ ഒ​ഴി​വാ​ക്കാം എ​ന്ന​തി​നെ​ക്കു​റി​ച്ച് ടി​ക്ടോ​ക്കി​ൽ വീ​ഡി​യോ​ക​ളും ഇ​വ​ർ പ​ങ്കു​വെ​ക്കു​ന്നു​ണ്ട്. ത​ന്‍റെ എ​ല്ലാ പാ​ർ​ട്ട് ടൈം ​ജോ​ലി​ക​ളും ആ​രോ​ഗ്യ​വും മാ​ന​സി​ക ഉ​ല്ലാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​യ​തി​നാ​ൽ ഇ​വ​യെ​ല്ലാം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഡോ​ക്യു​മെ​ന്‍റ് ചെ​യ്യാ​നും ഇ​വ​ർ​ക്ക് താ​ത്പ​ര്യ​മു​ണ്ട്.

ഭാ​വി​യി​ൽ ഇ​ത്ത​രം സൈ​ഡ് ബി​സി​ന​സു​ക​ളി​ലൊ​ന്ന് ത​ന്‍റെ മു​ഴു​വ​ൻ സ​മ​യ ജോ​ലി​യാ​ക്കി മാ​റ്റ​ണ​മെ​ന്നാ​ണ് ഈ ​ന്യൂ​യോ​ർ​ക്കു​കാ​രി​യു​ടെ ആ​ഗ്ര​ഹം. ഈ ​അ​ധി​ക വ​രു​മാ​നം വ​ലി​യ സാ​മ്പ​ത്തി​ക സു​ര​ക്ഷി​ത​ത്വം ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ലും, ഭാ​വി​യി​ൽ ഏ​ത് മേ​ഖ​ല തെ​ര​ഞ്ഞെ​ടു​ക്ക​ണം എ​ന്ന കാ​ര്യ​ത്തി​ൽ താ​ൻ ഇ​പ്പോ​ഴും ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ണെ​ന്നും ജെ​ന്നി​ഫ​ർ സ​മ്മ​തി​ക്കു​ന്നു

Related posts

Leave a Comment