എ​ല്ലാ​വ​രും വാ​ക്സി​ൻ എ​ടു​ക്ക​ണം, കോ​വി​ഡ് വ​ന്നാ​ലും നി​ങ്ങ​ളു​ടെ ജീ​വ​ൻ ഹ​നി​ക്ക​പ്പെ​ടി​ല്ല..! വി​വേ​കി​ന്‍റെ അ​വ​സാ​ന വീ​ഡി​യോ വൈ​റ​ലാ​കു​ന്നു

ന​ട​ൻ വി​വേ​കി​ന്‍റെ അ​വ​സാ​ന വീ​ഡി​യോ സ​ന്ദേ​ശം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു.

കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച ശേ​ഷം വി​വേ​കി​നെ പൊ​തു​ജ​നാ​രോ​ഗ്യ സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നു​ള്ള സം​സ്ഥാ​ന അം​ബാ​സ​ഡ​റാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ന്‍റെ വീ​ഡി​യോ​യാ​ണ് വൈ​റ​ലാ​കു​ന്ന​ത്.

“പൊ​തു​വി​ട​ങ്ങ​ളി​ൽ ന​മ്മ​ൾ സു​ര​ക്ഷി​ത​രാ​യി​രി​ക്കാ​ൻ മാ​സ്ക് ധ​രി​ക്കു​ക​യും, കൈ​ക​ൾ ക​ഴു​കു​ക​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക​യും ചെ​യ്യു​ക ആ​വ​ശ്യ​മാ​ണ്.

ആ​രോ​ഗ്യ​പ​ര​മാ​യി സു​ര​ക്ഷി​ത​രാ​വാ​ൻ വേ​ണ്ടി​യാ​ണ് വാ​ക്സി​ൻ. നി​ങ്ങ​ൾ സി​ദ്ധ, ആ​യു​ർ​വേ​ദ മ​രു​ന്നു​ക​ൾ, വൈ​റ്റ​മി​ൻ സി, ​സി​ങ്ക് ടാ​ബ്ലെ​റ്റു​ക​ളും മ​റ്റും ക​ഴി​ക്കു​ന്നു​ണ്ടാ​വും. അ​തെ​ല്ലാം ന​ല്ല​തു ത​ന്നെ.

എ​ന്നാ​ൽ ന​മ്മു​ടെ​യെ​ല്ലാം ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​യു​ന്ന​ത് വാ​ക്സി​ൻ കൊ​ണ്ട് മാ​ത്ര​മാ​ണ്. വാ​ക്സി​ൻ എ​ടു​ത്ത​വ​ർ​ക്കു കോ​വി​ഡ് വ​രി​ല്ലേ എ​ന്ന് നി​ങ്ങ​ൾ എ​ന്നോ​ട് ചോ​ദി​ച്ചാ​ൽ, അ​ത​ങ്ങ​നെ​യ​ല്ല.

കോ​വി​ഡ് വ​ന്നാ​ലും നി​ങ്ങ​ളു​ടെ ജീ​വ​ൻ ഹ​നി​ക്ക​പ്പെ​ടി​ല്ല,” വി​വേ​ക് വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു.

ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് വ​ട​പ​ള​നി​യി​ലെ സിം​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യി​രു​ന്നു.

ഏ​പ്രി​ൽ 17 ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ചെ​ന്നൈ​യി​ലെ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ദേ​ഹ​ത്തി​ന്‍റെ അ​ന്ത്യം.

വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ത് കൊ​ണ്ട​ല്ല ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​യ​തെ​ന്നും ഡോ​ക്‌​ട​ർ​മാ​ർ പ​റ​ഞ്ഞു. പ​രി​ശോ​ധ​ന​യി​ൽ വി​വേ​ക് കോ​വി​ഡ് നെ​ഗ​റ്റീ​വ് ആ​ണ്.

Related posts

Leave a Comment