വ്യാ​ജ​സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​പ്പിക്കൽ; സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ൾ ബ്ലോ​ക്ക് ചെ​യ്യ​ണ​മെ​ന്ന് സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: വ്യാ​ജ​സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ൾ ബ്ലോ​ക്ക് ചെ​യ്യു​ക​യൊ റ​ദ്ദാ​ക്കു​ക​യൊ വേ​ണ​മെ​ന്ന് സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

വാ​ട്ട്സ് ആ​പ്പ്, ഫെ​യ്സ് ബു​ക്ക്, ടി​റ്റ​ർ എ​ന്നി സോ​ഷ്യ​ൽ മീ​ഡി​യ അ​ധി​കൃ​ത​രോ​ടാ​ണ് സ​ർ​ക്കാ​ർ ഇ​ക്കാ​ര്യം രേ​ഖാ​മൂ​ലം ആ​വ​ശ്യ​പ്പെ​ട്ട​ത്. കൊ​റോ​ണ വ്യാ​പ​നം സം​ബ​ന്ധി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ വ്യാ​പ​ക​മാ​യി വ്യാ​ജ​സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​ക്കു​ന്ന​താ​യി സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​രു​ന്നു.

ഇ​തേ തു​ട​ർ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ൾ വ​ഴി വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​നും അ​ക്കൗ​ണ്ടു​ക​ൾ ബ്ലോ​ക്ക് ചെ​യ്യാ​നും സ​ർ​ക്കാ​ർ തീ​രു​മാ​ന​മെ​ടു​ത്ത​ത്.

Related posts

Leave a Comment