സൈ​ന്യ​ത്തെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ച്ചു​വെ​ന്നാ​രോ​പണം; റ​ഷ്യ​ൻ യു​ദ്ധ ബ്ലോ​ഗ​ർ ജീ​വ​നൊ​ടു​ക്കി

മോ​സ്കോ: റ​ഷ്യ​ൻ മി​ലി​ട്ട​റി ബ്ലോ​ഗ​ർ ആ​ന്ദ്രേ മോ​റോ​സോ​വ് (44) സ്വ​യം വെ​ടി​വ​ച്ച് ജീ​വ​നൊ​ടു​ക്കി. യു​ക്രെ​യ്നി​ലെ യു​ദ്ധ​ത്തി​നി​ടെ റ​ഷ്യ​ൻ സൈ​ന്യം നേ​രി​ട്ട വ​ൻ നാ​ശ​ത്തെ​ക്കു​റി​ച്ച് അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് മോ​റോ​സോ​വ് വ​ലി​യ വി​മ​ർ​ശ​ന​ത്തി​നി​ര​യാ​യി​രു​ന്നു. അ​തേ​സ​മ​യം, മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ൾ ക്രെം​ലി​നാ​ണെ​ന്ന് മോ​റോ​സോ​വി​നെ പി​ന്തു​ണ​യ്ക്കു​ന്ന​വ​ർ കു​റ്റ​പ്പെ​ടു​ത്തി.

യു​ക്രെ​യ്നി​ൽ സൈ​നി​ക​നാ​യി പ്ര​വ​ർ​ത്തി​ച്ച​യാ​ളാ​ണ് മോ​റോ​സോ​വ്. ഒ​ക്ടോ​ബ​റി​നു ശേ​ഷം കി​ഴ​ക്ക​ൻ യു​ക്രെ​യ്നി​ലെ അ​വ്ദി​വ്ക മേ​ഖ​ല​യി​ൽ 16,000 റ​ഷ്യ​ൻ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു​വെ​ന്ന് ഈ​യി​ടെ മോ​റോ​സോ​വ് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

സൈ​ന്യ​ത്തെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ച്ചു​വെ​ന്നാ​രോ​പി​ച്ച് റ​ഷ്യ​ൻ സൈ​നി​ക മേ​ധാ​വി​ക​ൾ രം​ഗ​ത്തു​വ​ന്നു. പോ​സ്റ്റ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് മോ​റോ​സോ​വി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Related posts

Leave a Comment