വിവാഹ ദിവസം ബ്യൂട്ടി പാർലറിൽ നിന്നും ചെയ്ത മേക്കപ്പ് ഇഷ്ടമായില്ല! ബ്യൂട്ടീഷനെതിരെ പരാതി നൽകി വധു

വി​വാ​ഹ ദി​വ​സം ബ്യൂ​ട്ടി പാ​ർ​ല​റി​ൽ നി​ന്നും ചെ​യ്ത മേ​ക്ക​പ്പ് ഇ​ഷ്ട​മാ​കാ​ത്ത​തി​ൽ ബ്യൂ​ട്ടീ​ഷ​നെ​തി​രെ പ​രാ​തി ന​ൽ​കി വ​ധു. മ​ധ്യ​പ്ര​ദേ​ശി​ലെ ജ​ബ​ൽ​പൂ​രി​ലാ​ണ് സം​ഭ​വം ന​ട​ക്കു​ന്ന​ത്.

ഇ​ത് സം​ബ​ന്ധി​ച്ച് ബ്യൂ​ട്ടി​പാ​ർ​ല​ർ ന​ട​ത്തി​പ്പു​കാ​രോ​ട് പ​രാ​തി​പ്പെ​ട്ട​പ്പോ​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി വ​ധു​വി​ന്റെ ബ​ന്ധു​ക്ക​ൾ ആ​രോ​പി​ക്കു​ന്നു. പി​ന്നാ​ലെ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. കോ​ട്വാ​ലി പോ​ലീ​സി​ന്റേ​താ​ണ് ന​ട​പ​ടി.

മോ​ണി​ക്ക മേ​ക്ക​പ്പ് സ്റ്റു​ഡി​യോ​യ്‌​ക്കെ​തി​രെ​യാ​ണ് പ​രാ​തി. പാ​ർ​ല​ർ ഉ​ട​മ മോ​ണി​ക്ക പ​ഥ​ക്കി​നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ഡി​സം​ബ​ർ മൂ​ന്നി​നാ​യി​രു​ന്നു വി​വാ​ഹം. വി​വാ​ദ ദി​വ​സം മോ​ണി​ക്ക അ​വി​ടെ ഉ​ണ്ടാ​യി​രു​ന്നി​ല്ല.

മോ​ണി​ക്ക​യു​ടെ പാ​ർ​ല​റി​ലെ ജീ​വ​ന​ക്കാ​ർ വ​ധു​വി​ന്റെ മേ​ക്ക​പ്പ് ചെ​യ്ത് ചീ​ത്ത​യാ​ക്കി. വ​ധു മോ​ണി​ക്ക​യെ വി​ളി​ച്ച് പ​രാ​തി പ​റ​യു​ക​യും ചെ​യ്തു.

വ​ധു​വി​ന്റെ പ്ര​തി​ക​ര​ണ​ത്തി​ൽ പ്ര​കോ​പി​ത​യാ​യ മോ​ണി​ക യു​വ​തി​യോ​ട് മോ​ശ​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.

ജാ​തി അ​ധി​ക്ഷേ​പം ന​ട​ത്തി​യ​താ​യും പ​രാ​തി​യു​ണ്ട്. സം​ഭ​വ​ത്തി​ൽ ബ്യൂ​ട്ടി​പാ​ർ​ല​ർ ന​ട​ത്തി​പ്പു​കാ​ര​നെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Related posts

Leave a Comment