വി​വാ​ഹം സ്വാഭാ​വി​ക​മാ​യി ന​ട​ക്കേ​ണ്ട​താ​ണ്: വിക്കി കൗശൽ പറയുന്നു…

ബോ​ളി​വു​ഡി​ൽ ശ്ര​ദ്ധേ​യ​നാ​യ ന​ട​നാ​ണ് വി​ക്കി കൗ​ശ​ൽ. ത​ന്‍റെ വി​വാ​ഹ കാ​ര്യ​ത്തെ കു​റി​ച്ച് മ​റ്റു​ള്ള​വ​ർ​ക്ക് വ​ല്ലാ​ത്ത വേ​വ​ലാ​തി​യാ​ണ് ഉ​ള്ള​തെ​ന്നും എ​ന്നാ​ൽ വി​വാ​ഹം സ്വ​ാഭാ​വി​ക​മാ​യി ന​ട​ക്കേ​ണ്ട ഒ​ന്നാ​ണെ​ന്നും ന​ട​ൻ പ​റ​ഞ്ഞു. ഒ​രു പ്ര​മു​ഖ മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് വി​വാ​ഹ​ത്തെ പ​റ്റി​യു​ള്ള ത​ന്‍റെ കാ​ഴ്ച​പ്പാ​ട് ന​ട​ൻ വ്യ​ക്ത​മാ​ക്കി​യ​ത്.

ഗോ​സി​പ്പ് കോ​ള​ങ്ങ​ളി​ൽ ത​ന്നെ പ​റ്റി വ​രു​ന്ന വാ​ർ​ത്ത​ക​ൾ വ​രു​ന്പോ​ൾ ചി​രി​യാ​ണ് വ​രാ​റു​ള്ള​തെ​ന്നും ത​ന്‍റെ അ​ച്ഛ​നും അ​മ്മ​യും ഇ​ത്ത​രം വാ​ർ​ത്ത​ക​ൾ വ​രു​ന്പോ​ൾ ത​ന്നെ നോ​ക്കി നി​ൽ​ക്കാ​റു​ണ്ടെന്നും അ​വ​രോ​ട് ഇ​തെ​ല്ലാം ഗോ​സി​പ്പാ​ണെ​​ന്നു പ​റ​യു​ന്പോ​ൾ അ​വ​ർ ചി​രി​ക്കാ​റാ​ണ് പ​തി​വെ​ന്നും വി​ക്കി കൗ​ശ​ൽ പ​റ​ഞ്ഞു.

Related posts