ബൈ​ക്ക്, കാ​ർ മ​ത്സ​രയോട്ട​ക്കാ​രെ കു​ടു​ക്കാ​ൻ വാ​ട്സ് ആ​പ് സം​​വി​​ധാ​​ന​​വു​​മാ​​യി മോ​​ട്ടോ​​ർ വാ​​ഹ​​ന വ​​കു​​പ്പ്; പ​​രാ​​തി​​ക​​ൾ 7025950100 നമ്പരിൽ അറിയിക്കാം

ആ​​ല​​പ്പു​​ഴ: ബൈ​​ക്ക്, കാ​​റ് മ​​ത്സ​​ര ഓ​​ട്ട​​സം​​ഘ​​ങ്ങ​​ളെ കു​​ടു​​ക്കാ​​ൻ വാ​​ട്്സ് ആ​​പ് സം​​വി​​ധാ​​ന​​വു​​മാ​​യി മോ​​ട്ടോ​​ർ വാ​​ഹ​​ന വ​​കു​​പ്പ് രം​​ഗ​​ത്ത്. 7025950100 എ​​ന്ന ന​​ന്പ​​രി​​ലേ​​ക്ക് ഇ​​നി പൊ​​തു​​ജ​​ന​​ങ്ങ​​ൾ​​ക്കു പ​​രാ​​തി​​ക​​ൾ അ​​റി​​യി​​ക്കാം.

സം​​സ്ഥാ​​ന​​ത്ത് എ​​വി​​ടെ​​യെ​​ങ്കി​​ലും ബൈ​​ക്കും കാ​​റു​​ക​​ളും മ​​ത്സ​​ര ഓ​​ട്ട​​ങ്ങ​​ൾ ന​​ട​​ത്തു​​ന്ന​​തു ശ്ര​​ദ്ധ​​യി​​ൽ പെ​​ട്ടാ​​ലോ വി​​വ​​ര​​ങ്ങ​​ൾ ല​​ഭി​​ച്ചാ​​ലോ ഈ ​​ന​​ന്പ​​ർ വ​​ഴി മോ​​ട്ടോ​​ർ വാ​​ഹ​​ന വ​​കു​​പ്പി​​നെ അ​​റി​​യി​​ക്കാം. വി​​വ​​ര​​ങ്ങ​​ൾ അ​​റി​​യി​​ക്കു​​ന്ന ആ​​ളു​​ടെ വി​​വ​​ര​​ങ്ങ​​ൾ ര​​ഹ​​സ്യ​​മാ​​യി സൂ​​ക്ഷി​​ക്കും.

രാ​​ത്രി​യി​ലും മ​​റ്റും ബൈ​​ക്കുകളിലും കാ​​റു​​ക​​ളിലും മ​​ത്സ​​ര ഓ​​ട്ട​​ങ്ങ​​ൾ ന​​ട​​ത്തു​​ന്ന സം​​ഘ​​ങ്ങ​​ൾ സം​​സ്ഥാ​​ന​​ത്തു വ്യാ​​പ​​ക​​മാ​​കു​​ന്നു എ​​ന്ന പ​​രാ​​തി​​ക​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​ണു ഇ​​ത്ത​​രം സം​​ഘ​​ങ്ങ​​ളെ കു​​ടു​​ക്കാ​​ൻ മോ​​ട്ടോ​​ർ വാ​​ഹ​​ന വ​​കു​​പ്പ് പൊ​​തു​​ജ​​ന പ​​ങ്കാ​​ളി​​ത്ത​​ത്തോ​​ടു​​കൂ​​ടി പു​​തി​​യ സം​​വി​​ധാ​​നം ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.

പൊ​​തു​​ജ​​ന​​ങ്ങ​​ൾ​​ക്ക് മ​​ത്സ​​ര ഓ​​ട്ട​​ങ്ങ​​ൾ ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ട്ടാ​​ൽ അ​​തി​​ന്‍റെ ചി​​ത്ര​​ങ്ങ​​ളും വീ​​ഡി​​യോ​​യും ഈ ​​ന​​ന്പ​​റി​​ലേ​​ക്ക് അ​​യ​​യ്ക്കാം. അ​​തോ​​ടൊ​​​​പ്പം അ​​വ​​രു​​ടെ ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ടു​​ന്ന മ​​റ്റു ഗ​​താ​​ഗ​​ത നി​​യ​​മ​​ലം​​ഘ​​ന​​ങ്ങ​​ളും അ​​റി​​യി​​ക്കാം.

വാ​​ട്സ്ആ​​പ് ന​​ന്പ​​റി​​നൊ​​പ്പം സം​​സ്ഥാ​​ന​​ത്തു​​ട​​നീ​​ളം ബൈ​​ക്കും കാ​​റു​​ക​​ളും മ​​ത്സ​​ര ഓ​​ട്ട​​ങ്ങ​​ൾ ന​​ട​​ത്തു​​ന്ന​​താ​​യി പ​​രാ​​തി​​ക​​ൾ ല​​ഭി​​ച്ച റോ​​ഡു​​ക​​ളി​​ൽ കാ​​മ​​റ സ്ഥാ​​പി​​ക്കാ​​നു​​ള്ള ന​​ട​​പ​​ടി​​ക​​ളും സ്വീ​​ക​​രി​​ക്കും. ഇ​​ങ്ങ​​നെ പി​​ടി​​ക്ക​​പ്പെ​​ടു​​ന്ന വാ​​ഹ​​ന​​ങ്ങ​​ളി​​ലെ ഡ്രൈ​​വ​​ർ​​മാ​​രു​​ടെ ലൈ​​സ​​ൻ​​സ് റ​​ദ്ദാ​​ക്കു​​ന്ന​​തു​​ൾ​​പ്പെടെ​യു​ള്ള ന​ട​പ​ടി​യെ​ടു​ക്കാ​നാ​ണ് ആ​​ർ​​ടി​​ഒ ഓ​​ഫീ​​സ​​ർ​​മാ​​ർ​​ക്കു ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന നി​​ർ​​ദേ​​ശം.

ജ​​യ്സ​​ണ്‍ ജോ​​യ്

Related posts