ആ​ന​ന്ദി​നു ജ​യം; ഇ​ന്ത്യ ഓ​സ്ട്രി​യ​യെ തോ​ല്‍പ്പി​ച്ചു

ബാ​റ്റു​മി: ലോ​ക റാ​പ്പി​ഡ് ചാ​മ്പ്യ​ന്‍ വി​ശ്വ​നാ​ഥ​ന്‍ ആ​ന​ന്ദ് മി​ക​ച്ചൊ​രു പൊ​സി​ഷ​ണ​ല്‍ ഗെ​യി​മി​ലൂ​ടെ മാ​ര്‍ക്വ​സ് റാ​ഗ​റെ തോ​ല്പി​ച്ചു. ഇ​തോ​ടെ ജോ​ര്‍ജി​യ​യി​ല്‍ ന​ട​ക്കു​ന്ന 43-ാമ​ത് ചെ​സ് ഒ​ളി​മ്പ്യാ​ഡി​ന്‍റെ ര​ണ്ടാം റൗ​ണ്ടി​ല്‍ ഇ​ന്ത്യ​ന്‍ പു​രു​ഷ​ന്മാ​ര്‍ 3.5-05ന് ​ഓ​സ്ട്രി​യയെ ത​ക​ര്‍ത്തു.

പ​ന്ത്ര​ണ്ട് വ​ര്‍ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം ഒ​ളി​മ്പ്യാ​ഡി​ലെ​ത്തി​യ ആ​ന​ന്ദ് മി​ക​ച്ച ക​ണ​ക്കു​കൂ​ട്ട​ലു​ക​ളി​ലൂ​ടെ​യും കൃ​ത്യ​ത​യു​ള്ള നീ​ക്ക​ങ്ങ​ളു​മാ​യാ​ണ് ക​രു​ക്ക​ള്‍ നീ​ക്കി​യ​ത്. റ​ഗ​ര്‍ ആ​ന​ന്ദി​ന്‍റെ നീ​ക്ക​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​നാ​വാ​തെ വി​ഷ​മി​ച്ചു​പോ​യി.

ര​ണ്ടാ​മ​ത്തെ ബോ​ര്‍ഡി​ല്‍ പി. ​ഹ​രി​കൃ​ഷ്ണ വാ​ല​ന്‍റി​ന്‍ ഡ്രാ​ഗ്‌​നെ​വി​നെ​യും വി​ദി​ത് ഗു​ജ​റാ​ത്തി ആ​ന്ദ്രെ​സ് ഡ​യ​ര്‍മെ​യ​റെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി. ബി. ​അ​ധി​ബാ​ന്‍-​പീ​റ്റ​ര്‍ സ്‌​കീ​ന​ര്‍ മ​ത്സ​രം സ​മ​നി​ല​യാ​യി. വ​നി​ത​ക​ളി​ല്‍ ഇ​ന്ത്യ 4-0ന് ​വെ​ന​സ്വേ​ല​യെ തോ​ല്‍പ്പി​ച്ചു. നാ​ലു പേ​രും ജ​യം നേ​ടി.

Related posts