ജ്യൂ​സി​ല്‍ ല​ഹ​രി​മ​രു​ന്ന് ക​ല​ര്‍​ത്തി ന​ല്‍​കി​ യു​വ​തി​യെ കൂ​ട്ട ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​ക്കി​യ​താ​യി പ​രാ​തി ! സം​ഭ​വം കോ​ഴി​ക്കോ​ട്ട്…

കോ​ഴി​ക്കോ​ട് പ​ന്തീ​രാ​ങ്കാ​വി​ല്‍ യു​വ​തി​യെ കൂ​ട്ട ബ​ലാ​ത്സം​ഗ​ത്തി​നു ഇ​ര​യാ​ക്കി​യ​താ​യി പ​രാ​തി.

കോ​ഴി​ക്കോ​ട്ടെ ഒ​രു സ്വ​കാ​ര്യ ഫ്ളാ​റ്റി​ല്‍ വെ​ച്ച് ത​ന്നെ കൂ​ട്ട​ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​ക്കി​യെ​ന്ന് കാ​ണി​ച്ച് മൂ​ന്ന് ദി​വ​സം മു​ന്‍​പാ​ണ് യു​വ​തി പ​ന്തീ​രാ​ങ്കാ​വ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.

ജ്യൂ​സി​ല്‍ മ​യ​ക്കു​മ​രു​ന്ന് ന​ല്‍​കി​യാ​യി​രു​ന്നു പീ​ഡ​ന​മെ​ന്നാ​ണ് പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. ഫ​റോ​ക്ക് എ​സി​പി​യ്ക്കാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല.

സം​ഭ​വ​ത്തി​ല്‍ മൂ​ന്നു​പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​ട്ടു​ണ്ട്. നാ​ല് പേ​ര്‍ പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി​യി​ലു​ള്ള​ത്. ഒ​രാ​ള്‍ ഒ​ളി​വി​ലാ​ണ്.

പെ​ണ്‍​കു​ട്ടി​യു​മാ​യി നേ​ര​ത്തെ ത​ന്നെ പ​രി​ച​യം ഉ​ള്ള ആ​ളു​ക​ളാ​ണ് ക​സ്റ്റ​ഡി​യി​ല്‍ ഉ​ള്ള​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

Related posts

Leave a Comment